മേഘാലയയിലെ പൈനാപ്പിളുകൾക്ക് ആഭ്യന്തരമായും അന്തർദേശീയ തലത്തിലും അർഹമായ അംഗീകാരം ലഭിക്കുന്നത് സന്തോഷകരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ന്യൂഡൽഹിയിലെ ഡില്ലി ഹാട്ടിൽ പൈനാപ്പിൾ ഫെസ്റ്റിവലിനെക്കുറിച്ച് മേഘാലയ മുഖ്യമന്ത്രി ശ്രീ കെ. സാങ്മയുടെ എക്സ് ത്രെഡിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു ;
“മേഘാലയയിലെ പൈനാപ്പിളുകൾക്ക് ആഭ്യന്തരമായും അന്തർദേശീയമായും അർഹമായ അംഗീകാരം ലഭിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. അത്തരം ശ്രമങ്ങൾ നമ്മുടെ വൈവിധ്യമാർന്ന കാർഷിക പൈതൃകത്തെ ആഘോഷിക്കുക മാത്രമല്ല, കർഷകരെ ശാക്തീകരിക്കുകയും ചെയ്യുന്നു.
Happy to see Meghalaya’s Pineapples receiving the recognition they deserve both domestically and internationally. Such endeavors not only celebrate our diverse agricultural heritage but also empower our farmers. https://t.co/VZH65K6lD3
— Narendra Modi (@narendramodi) August 19, 2023