പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്തിലെ സൂറത്തിൽ രസകരമായ സ്വീകരണമാണ് ലഭിച്ചത് . ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിന്നുള്ള ആളുകൾ പ്രധാനമന്ത്രിയെ ഒരു നോക്ക് കാണുവാനായി ഒത്തുചേർന്നു . പ്രധാനമന്ത്രിയുടെ വാഹനം മുന്നോട്ടു നീങ്ങിയപ്പോൾ ജനങ്ങളിൽ വളരെയധികം ഉത്സാഹം കാണാനായി .
ചില ക്ലിപ്പുകൾ ഇവിടെകാണാം:
સુરતમાં અભૂતપૂર્વ આવકાર બદલ સર્વે નાગરિકોનો હૃદયથી આભાર! pic.twitter.com/icbH29CT2n
— Narendra Modi (@narendramodi) April 16, 2017
Thank you Surat! Your affection & blessings will remain etched in my memory. pic.twitter.com/9pqRTuWbKh
— Narendra Modi (@narendramodi) April 16, 2017
Gratitude to all those who joined. Today was memorable! pic.twitter.com/HYp2dM361G
— Narendra Modi (@narendramodi) April 16, 2017