പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹുവിനും അദ്ദേഹത്തിന്റെ ഭാര്യക്കും ഗുജറാത്തിലെ ജനങ്ങൾ ഊഷ്മളമായ സ്വീകരണം നൽകി
സബർമതി ആശ്രമത്തിലേക്കുള്ള വഴിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും , പ്രധാനമന്ത്രി നെതന്യാഹുവിനെയും ഒരു നോക്ക് കാണാൻ ജനങ്ങൾ തെരുവുകളിൽ ഇടിച്ചുകൂടി. ഇതിന്റെ ഭാഗമായി നഗരത്തിൽ വിവിധ സാംസ്കാരിക കലാപരിപാടികളും അവതരിപ്പിച്ചു .
പിന്നീട്, ഇരു നേതാക്കളും സബർമതി ആശ്രമത്തിൽ മഹാത്മ ഗാന്ധിക്കു ആദരാഞ്ജലികൾ അർപ്പിക്കുകയും ആശ്രമത്തിൽ പട്ടം പറപ്പിക്കുകയും ചെയ്‌തു .
ചില ചിത്രങ്ങൾ ഇതാ:
Gujarat extends a warm welcome to Mrs. Netanyahu and PM @netanyahu. pic.twitter.com/aiw8Opb8ku
— Narendra Modi (@narendramodi) January 17, 2018
Honoured to take Mrs. Netanyahu and PM @netanyahu to the iconic Sabarmati Ashram. We paid homage to the venerable Bapu and remembered his noble thoughts. pic.twitter.com/0cv5KinQvc
— Narendra Modi (@narendramodi) January 17, 2018
PM @netanyahu trying his hand at kite flying. Like a kite soaring high, India-Israel friendship is scaling new heights and will benefit not only our citizens but also the entire humankind. pic.twitter.com/gOLRsjMGpE
— Narendra Modi (@narendramodi) January 17, 2018