കൃഷിയും അനുബന്ധമേഖലകളുമായി ബന്ധപ്പെട്ട ആശയങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ സംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ മുന്നില്‍ അവതരിപ്പിച്ചു.
കേന്ദ്രമന്ത്രിമാരും നിതി ആയോഗ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഒന്‍പത് അവതരണങ്ങളില്‍ അഞ്ചാമത്തേതാണ് ഇത്.
Met a group of secretaries, who presented their ideas on the agriculture and related sectors.
— Narendra Modi (@narendramodi) January 5, 2017