ഗ്രാമി ജേതാവായ ഇന്ത്യൻ സംഗീതജ്ഞൻ റിക്കി കെജുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പങ്കുവെച്ചു. ഭാവി ഉദ്യമങ്ങൾക്ക് അദ്ദേഹത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി പറഞ്ഞു, "സംഗീതത്തോടുള്ള നിങ്ങളുടെ അഭിനിവേശവും ആവേശവും കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുന്നു."
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"താങ്കളെ കണ്ടുമുട്ടിയതിൽ സന്തോഷം റിക്കി കെജ്! സംഗീതത്തോടുള്ള താങ്കളുടെ അഭിനിവേശവും ആവേശവും കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുന്നു. താങ്കളുടെ ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ."
Happy to have met you @rickykej! Your passion and enthusiasm towards music keeps getting even stronger. Best wishes for your future endeavours. pic.twitter.com/8kalYNCaK9
— Narendra Modi (@narendramodi) April 14, 2022