ഉത്തരാഖണ്ഡ് ഗവർണർ ലെഫ്റ്റനൻ്റ് ജനറൽ ഗുർമിത് സിംഗ് (റിട്ട.) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു;
ഉത്തരാഖണ്ഡ് ഗവർണർ @LtGenGurmit പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു.
Governor of Uttarakhand, @LtGenGurmit met Prime Minister @narendramodi. pic.twitter.com/AQRrNtffed
— PMO India (@PMOIndia) July 12, 2024