കർണാടക ഗവർണർ ശ്രീ താവർചന്ദ് ഗെലോട്ട് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;
കർണാടക ഗവർണർ ശ്രീ @TCGEHLOT പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു.
Governor of Karnataka, Shri @TCGEHLOT, met Prime Minister @narendramodi. pic.twitter.com/ZPDuIMS6BO
— PMO India (@PMOIndia) July 12, 2024