ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീ സന്തോഷ് ഗാങ്വാര് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
''ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീ സന്തോഷ്ഗാങ്വാര് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ അറിയിച്ചു.
Governor of Jharkhand, Shri @santoshgangwar, had a meeting with PM @narendramodi. pic.twitter.com/JALM2rm9hE
— PMO India (@PMOIndia) August 3, 2024