ഹരിയാന ഗവർണർ ശ്രീ ബന്ദാരു ദത്താത്രേയ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) എക്സിൽ പോസ്റ്റ് ചെയ്തു;
ഹരിയാന ഗവർണർ ശ്രീ ബന്ദാരു ദത്താത്രേയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു.
Governor Of Haryana, Shri Bandaru Dattatreya, met PM @narendramodi. pic.twitter.com/pqoTEyUB52
— PMO India (@PMOIndia) June 26, 2024