നിരവധി ഗവൺമെന്റ് പദ്ധതികൾ ദീപാവലി ദിനത്തിൽ എല്ലാ വീടുകളിലും സന്തോഷം പകരുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംതൃപ്തി രേഖപ്പെടുത്തി.
പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല യോജന, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന, പ്രധാനമന്ത്രി മുദ്ര യോജന, ആയുഷ്മാൻ ഭാരത് യോജന, യുപിഐ ഡിജിറ്റൽ പേയ്‌മെന്റുകൾ, സ്റ്റാർട്ട് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ നേട്ടങ്ങളെക്കുറിച്ച് അറിയിക്കുന്ന ഒരു വീഡിയോ 'മൈ ഗവ് ഇന്ത്യ 'എക്സിൽ' പോസ്റ്റ് ചെയ്തു.
മൈ ഗവ് ഇന്ത്യ യുടെ 'എക്‌സ് 'പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി 'എക്സിൽ' പോസ്റ്റ് ചെയ്തു ;
मुझे बहुत संतोष है कि दीपावली के त्योहार पर जनकल्याण की हमारी योजनाओं से आज देश का हर घर रोशन है। #VocalForLocal https://t.co/yZFJDP5m58
— Narendra Modi (@narendramodi) November 10, 2023