ഗോവ കര്‍മ്മ പദ്ധതി

Published By : Admin | October 16, 2016 | 21:36 IST

ഗോവ ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയുടെ അദ്ധ്യക്ഷതയില്‍

ബ്രിക്സുമായി ബന്ധപ്പെട്ട് നടന്ന പരിപാടികള്‍

 

പാര്‍മെന്‍റ് അംഗങ്ങളുടെയും മന്ത്രിമാരുടെയും സമ്മേളനം

 

  1. ബ്രിക്സ് വനിതാ പാര്‍ലമെന്‍റേറിയന്‍മാരുടെ ഫോറം (20-21 ആഗസ്റ്റ് 2016 ജയ്പൂര്‍)
  2. ദേശീയ സുരക്ഷാ ഉപദേശകരുടെ സമ്മേളനം (15-16 സെപ്റ്റംബര്‍2016 ന്യൂഡല്‍ഹി)
  3. ബ്രിക്സ് കൃഷി മന്ത്രിമാരുടെ സമ്മേളനം (23 സെപ്റ്റംബര്‍2016 ന്യൂഡല്‍ഹി)
  4. ബ്രിക്സ് ദുരന്ത നിവാരണ മന്ത്രിമാരുടെ സമ്മേളനം (22-23 ആഗസ്റ്റ് 2016 ഉദയ്പൂര്‍‍)
  5. ബ്രിക്സ് വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം (30 സെപ്റ്റംബര്‍2016 ന്യൂഡല്‍ഹി)
  6. ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനം (16 സെപ്റ്റംബര്‍2016 ഗോവ)
  7. ബ്രിക്സ് ധനകാര്യ മന്ത്രിമാരുടെയും, സെന്‍ട്രല്‍ബാങ്ക് ഗവര്‍ണര്‍മാരുടെയും സമ്മേളനം (14 ഏപ്രില്‍2016 വാഷിങ്ടണ്‍; 14       ഒക്ടോബര്‍2016 ഗോവ)
  8. ഐക്യരാഷ്ട്ര പൊതുസഭാ യോഗത്തൊടനുബന്ധിച്ച് ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം (20 സെപ്റ്റംബര്‍2016           ന്യൂയോര്‍ക്ക്)
  9. ആറുപത്തിഒന്‍പതാമത് ലോകാരോഗ്യ അസംബ്ലിയോടനുബന്ധിച്ച് ബ്രിക്സ് ആരോഗ്യ മന്ത്രിമാരുടെ ഔപചാരികമായ ഉച്ചഭക്ഷണ        സമ്മേളനം (24 മേയ് 2016 ജനീവ)
  10. ജനീവയിലെ അന്താരാഷ്ട്ര തൊഴില്‍സംഘട സമ്മേളനത്തോടനുബന്ധിച്ച് ബ്രിക്സ് തൊഴില്‍- ഉദ്യോഗ മന്ത്രിമാരുടെ സമ്മേളനം (27-28 സെപ്റ്റംബര്‍2016 ആഗ്ര)
  11. നാലാമത് ബ്രിക്സ് ശാസ്ത്ര സാങ്കേതിക നൂതന സംരംഭ മന്ത്രിതല സമ്മേളനം (8 ഒക്ടോബര്‍2016 ജയ്പൂര്‍)
  12. ബ്രിക്സ് വ്യാപാര മന്ത്രിമാരുടെ സമ്മേളനം (13 ഒക്ടോബര്‍2016 ന്യൂഡല്‍ഹി)

 

പ്രവര്‍ത്തക ഗ്രൂപ്പുകള്‍/ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍/സാങ്കേതിക ഗ്രൂപ്പുകള്‍/വിദഗ്ദ ഗ്രൂപ്പുകള്‍തുടങ്ങിയവയുടെ സമ്മേളനം

 

  1. ബ്രിക്സ് കാര്‍ഷിക പ്രവര്‍ത്തക ഗ്രൂപ്പ് സമ്മേളനം (22 സെപ്റ്റംബര്‍2016 ന്യൂഡല്‍ഹി)
  2. ബ്രിക്സ് കാര്‍ഷിക ഗവേഷണ വിദഗ്ദ്ധരുടെ സമ്മേളനം (27-28 ജൂണ്‍2016 ന്യൂഡല്‍ഹി, 21 സെപ്റ്റംബര്‍2016 ന്യൂഡല്‍ഹി)
  3. മുതിര്‍ന്ന ബ്രിക്സ് അഴിമതി വിരുദ്ധ ഉദ്യോഗസ്ഥരുടെ സമ്മേളനം (16 മാര്‍ച്ച് 2016, പാരീസ്, 8 ജൂണ്‍2016 ലണ്ടന്‍)
  4. ലഹരി വിരുദ്ധ പ്രവര്‍ത്തക ഗ്രൂപ്പ് സമ്മേളനം (8 ജൂലൈ ന്യൂഡല്‍ഹി)
  5. അന്താരാഷ്ട്ര ലീഗല്‍ഫോറത്തോടനുബന്ധിച്ച് ബ്രിക്സ് കോംപറ്റീഷന്‍അതോറിറ്റൈസേഷന്‍സമ്മേളനം (19 മേയ് 2016 സെന്‍റ് പീറ്റേഴ്സ് ബര്‍ഗ് റഷ്യ)
  6. സാമ്പത്തിക വ്യാപാര വിഷയങ്ങള്‍സംബന്ധിച്ച ബ്രിക്സ് സമിതിയുടെ സമ്മേളനം (12 ഏപ്രില്‍2016, ന്യൂഡല്‍ഹി, 29 ജൂലൈ 2016 ആഗ്ര, 12 ഒക്ടോബര്‍2016 ന്യൂഡല്‍ഹി)
  7. ഭീകര വിരുദ്ധ പ്രവര്‍ത്തക ഗ്രൂപ്പിന്‍റെ സമ്മേളനം (14 സെപ്റ്റംബര്‍2016 ന്യൂഡല്‍ഹി)
  8. ലോക കസ്റ്റംസ് സമ്മേളനത്തോടനുബന്ധിച്ച് ബ്രിക്സ് കസ്റ്റംസ് ഏജന്‍സികളുടെ സമ്മേളനം (11-16 ജൂലൈ 2016 ബ്രസല്‍സ്)
  9. ബ്രിക്സ് കസ്റ്റംസ് ഭരണമേധാവികളുടെ സമ്മേളനം (15-16 ഒക്ടോബര്‍2016 ഗോവ)
  10. ബ്രിക്സ് ഡവലപ്മെന്‍റ് പാര്‍ട്ട്ണര്‍ഷിപ്പ് അഡ്മിനിസ്ട്രേഷനുകളുടെയും ഇന്ത്യന്‍വികസന സഹകരണ ഫോറത്തിന്‍റെയും (എഫ്.ഐ.ഡി.സി) സമ്മേളനം (6-7 ആഗസ്റ്റ് 2016 ന്യൂഡല്‍ഹി)
  11. മുതിര്‍ന്ന വിദ്യാഭ്യാസ ബ്രിക്സ് ഉദ്യോഗസ്ഥരുടെ സമ്മേളനം (29 സെപ്റ്റംബര്‍2016, ന്യൂഡല്‍ഹി)
  12. ബ്രിക്സ് സര്‍വ്വകലാശാല ലീഗ് അംഗങ്ങളുടെ ആദ്യ സമ്മേളനം (2 ഏപ്രില്‍2016, ബീജിംഗ്)
  13. ഊര്‍ജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തല്‍പ്രവര്‍ത്തക ഗ്രൂപ്പിന്‍റെ സമ്മേളനം (4-5- ജൂലൈ 2016, വിശാഖപട്ടണം)
  14. തൊഴില്‍പ്രവര്‍ത്തക ഗ്രൂപ്പ് സമ്മേളനം (27-28 ജൂലൈ 2016, ഹൈദരാബാദ്)
  15. പരിസ്ഥിതി സംബന്ധിച്ച ബ്രിക്സ് പ്രവര്‍ത്തക സമിതി സമ്മേളനം (15 സെപ്റ്റംബര്‍2016 ഗോവ)
  16. വിദേശ നയം സംബന്ധിച്ച ബ്രിക്സ് ചര്‍ച്ച (25-26 ജൂലൈ 2016, പാറ്റ്ന)
  17. എക്സ്പോര്‍ട്ട് കെഡിറ്റ് ഏജന്‍സികളുടെ തലവന്‍മാരുടെ സമ്മേളനം (13 ഒക്ടോബര്‍2016 ന്യൂഡല്‍ഹി)
  18. ബ്രിക്സ് ധനകാര്യ ഉദ്യോഗസ്ഥരുടെ ആറാമത് അനൗപചാരിക സമ്മേളനം (16 ഫെബ്രുവരി 2016, പാരീസ്)
  19. ബ്രിക്സ് ധനകാര്യ ഉദ്യോഗസ്ഥരുടെ ഏഴാമത് അനൗപചാരിക സമ്മേളനം (18-24 ജൂണ്‍2016, ബുസാന്‍, ദക്ഷണകൊറിയ)
  20. ബ്രിക്സ് വികസന ബാങ്കുകളുടെ സാങ്കേതിക സമിതി സമ്മേളനം (10-11 മാര്‍ച്ച് 2016, ഉദയപൂര്‍)
  21. ബ്രിക്സ് വികസന ബാങ്കുകളുടെ പ്രവര്‍ത്തക ഗ്രൂപ്പ് സമ്മേളനം (28-29 ജൂലൈ 2016, മൂബൈ)
  22. ബ്രിക്സ് വികസന ബാങ്കുകളുടെ പ്രവര്‍ത്തക ഗ്രൂപ്പ് സമ്മേളനം (പ്രാദേശിക നാണ്യ വായ്പകള്‍സംബന്ധിച്ച്) (14 ഒക്ടോബര്‍2016, ഗോവ)
  23. ബ്രിക്സ് വികസന ബാങ്കുകളുടെ പ്രവര്‍ത്തക ഗ്രൂപ്പ് സമ്മേളനം (വായ്പ നല്‍കളിലെ ന്യൂതന വായ്പകള്‍സംബന്ധിച്ച്) (14 ഒക്ടോബര്‍2016, ഗോവ)
  24. ബ്രിക്സ് അന്തര്‍ബാങ്ക് സഹകരണം സംബന്ധിച്ച വാര്‍ഷിക യോഗം (15 ഒക്ടോബര്‍2016, ഗോവ)
  25. ബ്രിക്സ് വികസന ബാങ്ക് മേധാവികളും എന്‍.ഡി.ബി.യും തമ്മിലുള്ള യോഗം (15-16 ഒക്ടോബര്‍2016, ഗോവ)
  26. ബ്രിക്സ് എന്‍.ഡി.ബി. ഗവര്‍ണര്‍മാരുടെ ബോര്‍ഡിന്‍റെ ആദ്യ വാര്‍ഷിക യോഗം (20 ജൂലൈ 2016, ഷാങ്ഹായ്)

39     ബ്രിക്സ് കണ്ടിഞ്ചെന്‍റ് റിസര്‍വ്വ് അറേഞ്ച്മെന്‍റ് പ്രവര്‍ത്തക ഗ്രൂപ്പ് യോഗം (25 ഫെബ്രുവരി 2016,  ഷാങ്ഹായ്)

40  രണ്ടാമത് ബ്രിക്സ് കണ്ടിഞ്ചെന്‍റ് റിസര്‍വ്വ് അറേഞ്ച്മെന്‍റ് സ്ഥിരം സമിതി യോഗം (26 ഫെബ്രുവരി 2016,  ഷാങ്ഹായ്)

41  രണ്ടാമത് ബ്രിക്സ് കണ്ടിഞ്ചെന്‍റ് റിസര്‍വ്വ് അറേഞ്ച്മെന്‍റ് ഭരണ സമിതി യോഗം (6 ഒക്ടോബര്‍ 2016,  വാഷിംങ്ടണ്‍)

42  ജിയോസ്പേഷ്യല്‍സാങ്കേതിക വിദ്യയും അതിന്‍റെ ഉപയോഗവും സംബന്ധിച്ച പ്രവര്‍ത്തക ഗ്രൂപ്പ് യോഗം (2 മാര്‍ച്ച് 2016, നോയിഡ)

43  ബൗദ്ധിക സ്വത്ത് അവകാശ മേധാവികളുടെ ആറാമത് യോഗം. (20-22 ജൂണ്‍2016, മോസ്ക്കോ)

44  ബ്രിക്സ് നെറ്റ് വര്‍ക്ക് സര്‍വ്വകലാശാല അന്താരാഷ്ട്ര ഭരണസമിതി യോഗം (27 സെപ്റ്റംബര്‍2016, മുംബെ)

45  ബ്രിക്സ് റെയില്‍വേ വിദഗ്ദ്ധരുടെ യോഗം (29 ഏപ്രില്‍2016, ലക്നൗ, 14-15 ജൂലൈ 2016 സെക്കന്തരാബാദ്)

46  ആറാമത് ബ്രിക്സ് ശാസ്ത്ര സാങ്കേതിക നൂതന സംരംഭ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം. (7 ഒക്ടോബര്‍2016 ജയ്പൂര്‍)

47  ബ്രിക്സ് ശാസ്ത്ര സാങ്കേതിക നൂതന സംരംഭ ധനസഹായ പ്രവര്‍ത്തക ഗ്രൂപ്പിന്‍റെ യോഗം. (6 ഒക്ടോബര്‍2016 ജയ്പൂര്‍)

48  ബ്രിക്സ് അസ്ട്രോണമി പ്രവര്‍ത്തക ഗ്രൂപ്പിന്‍റെ രണ്ടാം യോഗം. (8 സെപ്റ്റംബര്‍2016, എക്കാറ്റെറിന്‍ബര്‍ഗ്)

49  ബ്രിക്സ് രാജ്യങ്ങളുടെ ആദ്യ ഫോട്ടോണിക്സ് സമ്മേളനം (30-31 മെയ് 2016, മോസ്ക്കോ)

50  പ്രകൃതി ദുരന്തങ്ങള്‍ചെറുക്കുന്നതും അവയുടെ ആഘാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബ്രിക്സ് ഉദ്യോഗസ്ഥരുടെ രണ്ടാമത് യോഗം. (26 ആഗസ്റ്റ് 2016, സെന്‍റ് പീറ്റേഴ്സ്ബര്‍ഗ്)

51  ബ്രിക്സ് ഷെര്‍പാസ് ആന്‍റ് സൗസ് ഷെര്‍പാസ് യോഗം. (29-30 ഏപ്രില്‍2016, ജയ്പൂര്‍, 5-6 ആഗസ്റ്റ് 2016, ഭോപ്പാല്‍, 2-3 സെപ്റ്റംബര്‍2016, ഹാങ്ഷൌ, 8-10 ഒക്ടോബര്‍2016, ന്യൂഡല്‍ഹി, 12-13 ഒക്ടോബര്‍2016, ഗോവ)

52  ബ്രിക്സ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ഏജന്‍സികളുടെ സാങ്കേതികതല യോഗം. (24-26 ഫെബ്രുവരി 2016, ന്യൂഡല്‍ഹി)

53  ബ്രിക്സ് സുപ്രീം ഓഡിറ്റ് സ്ഥാപനങ്ങളുടെ തലവന്‍മാരുടെ യോഗം. (24 ജൂണ്‍2016, ബീജിംഗ്)

 

സെമിനാറുകളും ശില്‍പ്പശാലകളും

54  ബ്രിക്സ് അക്കാദമിക്ക് ഫോറം (19-22 സെപ്റ്റംബര്‍2016, ഗോവ)

55  ബ്രിക്സ് തിങ്ക് ടാങ്ക് കൗണ്‍സില്‍യോഗം (23 സെപ്റ്റംബര്‍2016, ന്യൂഡല്‍ഹി)

56  ബ്രിക്സ് സിവില്‍ഫോറം (3-4 ഒക്ടോബര്‍2016, ന്യൂഡല്‍ഹി)

57  ബ്രിക്സ് ഡിജിറ്റല്‍കോണ്‍ക്ലേവ് (28-29 ഏപ്രില്‍2016, ന്യൂഡല്‍ഹി)

58  അന്താരാഷ്ട്ര തര്‍ക്ക പരിഹാര സംബന്ധിച്ച ശില്‍പ്പശാല (27 ആഗസ്റ്റ് 2016 ന്യൂഡല്‍ഹി)

59  ബ്രിക്സില്‍ബോണ്ട് വിപണി വികസിപ്പിക്കുന്നതിലെ വെല്ലുവിളികളെ സംബന്ധിച്ച സെമിനാര്‍(27 സെപ്റ്റംബര്‍2016, മുംബെ)

60  ബ്രിക്സ് സാമ്പത്തിക ഫോറം (13-14 ഒക്ടോബര്‍2016 ഗോവ)

61  ബ്രിക്സ് ധനകാര്യ ഫോറം (15 ഒക്ടോബര്‍2016 ഗോവ)

62  ബ്രിക്സ് രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക ഉള്‍ക്കൊള്ളല്‍സംബന്ധിച്ച ശില്‍പ്പശാല (19 സെപ്റ്റംബര്‍2016, മുംബെ)

63  അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള ദീര്‍ഘകാല ധനസഹായവും മികച്ച പൊതു – സ്വകാര്യ പങ്കാളിത്ത മാതൃകകളെയും കുറിച്ചുള്ള സെമിനാര്‍(22 സെപ്റ്റംബര്‍2016, ന്യൂഡല്‍ഹി)

64  നിക്ഷേപ ഒഴുക്ക് സംബന്ധിച്ച ശില്‍പശാല (13 ഒക്ടോബര്‍2016, മുംബെ)

65  ബ്രിക്സ് കരകൗശല വിദഗ്ദ്ധരുടെ കൈമാറ്റ പരിപാടി (6-15 സെപ്റ്റംബര്‍2016, ജയ്പൂര്‍)

66  ഔഷധങ്ങളും വ്യാപാര കരാറുകളും സംബന്ധിച്ച ശില്‍പശാല (23 മേയ് 2016, ജനീവ)

67  ആരോഗ്യ നിരീക്ഷണ സംവിധാനത്തെ കുറിച്ചുള്ള ശില്‍പശാല (1-2 ആഗസ്റ്റ് 2016, ബംഗലൂരൂ)

68  ബ്രിക്സ് നെറ്റ് വര്‍ക്ക് സര്‍വ്വകലാശലയെ കുറിച്ചുള്ള ആദ്യ പൊതു സമ്മേളനം (7-8 ഏപ്രില്‍2016, എക്കാടെറിന്‍ബര്‍ഗ്, റഷ്യ)

69  നൈപുണ്യ വികസനം സംബന്ധിച്ച ശില്‍പശാല (25-29 ജൂലൈ 2016, മുംബെ)

70  എക്സ്പോര്‍ട്ട് ക്രെഡിറ്റ് സംബന്ധിച്ച ശില്‍പശാല (14 ഒക്ടോബര്‍2016, ഗോവ)

71  ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭങ്ങളെ കുറിച്ചുള്ള രണ്ടാമത് വട്ടമേശ സമ്മേളനവും സേവനങ്ങളെ കുറിച്ചുള്ള സെമിനാറും (28 ജൂലൈ 2016, ആഗ്ര)

72  എന്‍.റ്റി.എം. കളും സേവനങ്ങളും സംബന്ധിച്ച ബ്രിക്സ് സെമിനാര്‍(11 ഏപ്രില്‍2016, ന്യൂഡല്‍ഹി)

73  ബ്രിക്സ് ജല ഫോറം (29-30 സെപ്ററംബര്‍2016, മോസ്ക്കോ)

74  ബ്രിക്സ് വെല്‍നെസ് ഫോറം (10-11 സെപ്റ്റംബര്‍ 2016, ബംഗലൂരു)

75  ബ്രിക്സ് നഗരവല്‍ക്കരണ ഫോറത്തിന്‍റെ മൂന്നാമത് യോഗം (14-16 സെപ്ററംബര്‍2016, വിശാഖപട്ടണം)

76  ബ്രിക്സ് സൗഹൃദ നഗരങ്ങളുടെ കോണ്‍ക്ലേവ് (14-16 ഏപ്രില്‍2016, മുംബെ)

77  ബ്രിക്സ് സ്മാര്‍ട്ട് സിറ്റി ശില്‍പശാല (17-19 ആഗസ്റ്റ് 2016, ജയ്പൂര്‍)

 

ബ്രിക്സ് ബിസിനസ്സ് കൗണ്‍സിലും ബ്രിക്സ് ബിസിനസ്സ് ഫോറവും

 

78     ബ്രിക്സ് ബിസിനസ്സ് കൗണ്‍സില്‍ (14  ഒക്ടോബര്‍2016, ന്യൂഡല്‍ഹി, 15 ഒക്ടോബര്‍2016, ഗോവ)

79     ബ്രിക്സ് നേതാക്കളുമൊത്ത് ബ്രിക്സ് ബിസിനസ്സ് കൗണ്‍സിലിന്‍റെ ആശയവിനിമയം (16 ഒക്ടോബര്‍2016, ഗോവ)

80     ബ്രിക്സ് ബിസിനസ്സ് ഫോറം (13 ഒക്ടോബര്‍2016, ന്യൂഡല്‍ഹി)

 

ജനങ്ങള്‍തമ്മിലും ബിസിനസ്സുകള്‍തമ്മിലുമുള്ള വിനിമയം

 

81  ബ്രിക്സ് വ്യാപാര മേള (12-14 ഒക്ടോബര്‍2016, ന്യൂഡല്‍ഹി)

82  ബ്രിക്സ് ചലച്ചിത്ര മേള (2-6 സെപ്റ്റംബര്‍ 2016, ന്യൂഡല്‍ഹി)

83  ബ്രിക്സ് വിനോദസഞ്ചാര കണ്‍വെന്‍ഷന്‍(1-2 സെപ്റ്റംബര്‍ 2016, കാജു

84  പതിനെഴ് വയസ്സില്‍താഴെയുള്ള ബ്രിക്സ് ഫുട്ട്ബോള്‍ടൂര്‍ണമെന്‍റ് (5-15 ഒക്ടോബര്‍2016, ന്യൂഡല്‍ഹി, ഗോവ)

85  ബ്രിക്സ് യുവ നയതന്ത്രജ്ഞരുടെ ഫോറം (3-6 സെപ്റ്റംബര്‍ 2016, കൊല്‍ക്കത്ത)

86  ബ്രിക്സ് യുവ ശാസ്ത്രജ്ഞരുടെ കോണ്‍ക്ലേവ് (26-30 സെപ്റ്റംബര്‍ 2016, ബാംഗലൂരു)

87  ബ്രിക്സ് യുവജന ഉച്ചകോടി (1-3 ജൂലൈ 2016, ഗുവാഹട്ടി)

 

നടക്കാനിരിക്കുന്ന പരിപാടികള്‍

88  ബ്രിക്സ് പാര്‍ലമെന്‍ററി ഫോറം (ഐ.പി.യു സമ്മേളനത്തോടനുബന്ധിച്ച്)

89  ബ്രിക്സ് ഊര്‍ജ്ജ മന്ത്രിമാരുടെ സമ്മേളനം

90  ബ്രിക്സ് ആരോഗ്യ മന്ത്രിമാരുടെ ആറാമത് സമ്മേളനം

91  ബ്രിക്സ് വാര്‍ത്താവിനിമയ മന്ത്രിമാരുടെ സമ്മേളനം

92  മുതിര്‍ന്ന അഴിമതി വിരുദ്ധ ബ്രിക്സ് ഉദ്യോഗസ്ഥരുടെ സമ്മേളനം

93  ആരോഗ്യ രംഗത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമ്മേളനം

94  മധ്യപൂര്‍വ്വ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി ബ്രിക്സ് കൂടിയാലോചനകള്‍

95  ബ്രിക്സ് ഷെര്‍പ്പാസ് ആന്‍റ് സൗസ് ഷെര്‍പ്പാസ് സമ്മേളനം

96  ബ്രിക്സ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍തലവന്‍മാരുടെ യോഗം

97  ബ്രിക്സ് നികുതി അധികാരികളുടെ തലവന്‍മാരുടെ യോഗം

98  ബ്രിക്സ് നികുതി വിദഗ്ദ്ധരുടെ സമ്മേളനം

99  വിവര സാങ്കേതിക വിദ്യാ സഹകരണം സംബന്ധിച്ച ബ്രിക്സ് പ്രവര്‍ത്തക ഗ്രൂപ്പിന്‍റെ സമ്മേളനം

100 ബ്രിക്സ് എക്പോര്‍ട്ട് ക്രെഡിറ്റ് ഏജന്‍സികള്‍ക്കായുള്ള രണ്ടാമത് സാങ്കേിക ശില്‍പ്പശാല

101 വിവര സാങ്കേതിക വിദ്യ സംബന്ധിച്ച പ്രവര്‍ത്തനവും ബിസിനസ്സ് ടു ബിസിനസ്സ് മീറ്റിംഗുകളും

102 ബ്രിക്സ് മാധ്യമ ഫോറം

103 ആന്‍റി മൈക്രോബിയല്‍റെസിസ്റ്റന്‍സ് സംബന്ധിച്ച ശില്‍പ്പശാല

104 ഔഷധങ്ങളെയും മെഡക്കല്‍ഉപകരണങ്ങളെയും കുറിച്ചുള്ള ശില്‍പ്പശാല

105 പകര്‍ച്ച വ്യാധികളല്ലാത്ത രോഗത്തെ സംബന്ധിച്ച ശില്‍പ്പശാല

106 ജനസംഖ്യയുമായി ബന്ധപ്പെട്ട നാലാമത് ബ്രിക്സ് സെമിനാര്‍

107 ക്ഷയരോഗം, എയ്ഡ്സ് എന്നിവ സംബന്ധിച്ച ശില്‍പ്പശാല

108 ബ്രിക്സ് സെന്‍റര്‍ഫോര്‍മെറ്റിരിയല്‍സ് സയന്‍സസ് ആന്‍റ് നാനോ ടെക്നോളജിയുടെ ഫൌണ്ടേഷന്‍കോണ്‍ഫറന്‍സ്

109 ബ്രിക്സ് രാഷ്ട്രങ്ങളിലെ ശാസ്ത്രം സാങ്കേതിക വിദ്യ നൂതന സംരംഭങ്ങള്‍എന്നിവയുടെ നയം സംബന്ധിച്ച സമ്മേളനം

110 സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍പരിഷ്ക്കരണങ്ങള്‍ഭരണ നിര്‍വ്വഹണം എന്നിവയെ കുറിച്ചുള്ള ബ്രിക്സ് ഫോറം

111 സുസ്ഥിര ജല വികസനവും പരിരക്ഷണവും കാര്യക്ഷമതയും സംബന്ധിച്ച ശില്‍പ്പശാല

112 ബ്രിക്സ് തദ്ദേശ ഭരണ സമ്മേളനം (ഊന്നല്‍ബഡ്ജറ്റിംഗിന്)

******

ഇന്ത്യ ബ്രിക്സ് അദ്ധ്യക്ഷപദം കൈകാര്യം ചെയ്യുന്ന വേളയിലെ സുപ്രധാന സംരംഭങ്ങള്‍

1   ബ്രിക്സ് കാര്‍ഷിക ഗവേഷണ പ്ലാറ്റ്ഫോം

2   ബ്രിക്സ് റെയില്‍വേ ഗവേഷണ ശൃംഖല

3   ബ്രിക്സ് സ്പോര്‍ട്സ് കൗണ്‍സില്‍

4   ബ്രിക്സ് റേറ്റിംഗ് ഏജന്‍സി

5   ബ്രിക്സ് സാമ്പത്തിക ഗവേഷണത്തിനും വിശകലനത്തിനുമായുള്ള ബ്രിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട്

6   പരിസ്ഥിതി സഹകരണം സംബന്ധിച്ച ധാരണാ പത്രം

7   ബ്രിക്സ് കസ്റ്റംസ് സഹകരണ സമിതിയിലെ നിയന്ത്രണങ്ങള്‍

8   ബ്രിക്സ് രാജ്യങ്ങളിലെ നയതന്ത്ര അക്കാദമികള്‍തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാ പത്രം

9   ബ്രിക്സ് വികസന ബാങ്കുകളും എന്‍.ഡി.ബി. യും തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാ പത്രം

10  ബ്രിക്സ് വനിതാ പാര്‍ലമെന്‍റേറിയന്‍മാരുടെ ഫോറം

11  പതിനേഴ് വയസ്സില്‍താഴെയുള്ളവര്‍ക്കായുള്ള ബ്രിക്സ് ഫുട്ട്ബോള്‍ടൂര്‍ണമെന്‍റ്

12  ബ്രിക്സ് വ്യാപാര മേള

13  ബ്രിക്സ് ചലച്ചിത്ര മേള

14  ബ്രിക്സ് വിനോദ സഞ്ചാര കണ്‍വെന്‍ഷന്‍

15  ബ്രിക്സ് ഡിജിറ്റല്‍കോണ്‍ക്ലേവ്

16  ബ്രിക്സ് വെല്‍നെസ് ഫോറം

17  ബ്രിക്സ് സൗഹൃദ നഗര കോണ്‍ക്ലേവ്

18  ബ്രിക്സ് സ്മാര്‍ട്ട് സിറ്റി ശില്‍പ്പശാല

19  മൂന്നാമത് ബ്രിക്സ് നഗരവല്‍ക്കരണ ഫോറം

20  ബ്രിക്സ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സമ്മേളനം

21  ബ്രിക്സ് കരകൗശല വിദഗ്ദ്ധരുടെ വിനിമയ പരിപാടി

22  ബ്രിക്സ് യുവ ശാസ്ത്രജ്ഞ കോണ്‍ക്ലേവ്

23  യുവ ശാസ്ത്രജ്ഞര്‍ക്ക് മികച്ച നൂതന ആശയത്തിനുള്ള ബ്രിക്സ് സമ്മാനം

24  ബ്രിക്സ് സാമ്പത്തിക ഗവേഷണ പുരസ്ക്കാരം

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Biz Activity Surges To 3-month High In Nov: Report

Media Coverage

India’s Biz Activity Surges To 3-month High In Nov: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to participate in ‘Odisha Parba 2024’ on 24 November
November 24, 2024

Prime Minister Shri Narendra Modi will participate in the ‘Odisha Parba 2024’ programme on 24 November at around 5:30 PM at Jawaharlal Nehru Stadium, New Delhi. He will also address the gathering on the occasion.

Odisha Parba is a flagship event conducted by Odia Samaj, a trust in New Delhi. Through it, they have been engaged in providing valuable support towards preservation and promotion of Odia heritage. Continuing with the tradition, this year Odisha Parba is being organised from 22nd to 24th November. It will showcase the rich heritage of Odisha displaying colourful cultural forms and will exhibit the vibrant social, cultural and political ethos of the State. A National Seminar or Conclave led by prominent experts and distinguished professionals across various domains will also be conducted.