മുഴുവൻ ലോകവും അന്താരാഷ്ട്ര യോഗാ ദിനത്തെ വളരെ ആവേശത്തോടെയാണ് വരവേറ്റത്. എല്ലാ പ്രായത്തിലെയും, എല്ലാ മേഖലകളിലുമുള്ള ആളുകൾ യോഗ ദിനാഘോഷത്തിൽ പങ്കുചേരുകയും ഈ പ്രസ്ഥാനത്തെ വർദ്ധിപ്പിക്കുകയും ചെയ്തു.
Here are a few glimpses from the Yoga Day celebrations this year: