ന്യൂഡൽഹിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ  ശ്രീലങ്കയുടെ ധനകാര്യ മന്ത്രി ബേസിൽ രാജപക്‌സെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും കൈക്കൊള്ളുന്ന മുൻകൈകളെക്കുറിച്ച് ധനമന്ത്രി രാജപക്‌സെ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

|

ഇന്ത്യയുടെ 'അയൽപക്കം  ആദ്യം' എന്ന നയത്തിലും അതിന്റെ S.A.G.A.R (മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും) സിദ്ധാന്തത്തിലും ശ്രീലങ്ക വഹിക്കുന്ന പ്രധാന പങ്കിനെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ശ്രീലങ്കയിലെ സുഹൃത് ജനതയോടൊപ്പം  ഇന്ത്യ തുടർന്നും നില കൊള്ളുമെന്നും  അദ്ദേഹം ആവർത്തിച്ചു.

സാംസ്കാരിക മേഖലയിലുൾപ്പെടെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾ  തമ്മിൽ  ആഴത്തിലുള്ള ബന്ധം ധനമന്ത്രി രാജപക്‌സെ ചൂണ്ടിക്കാട്ടി . ബുദ്ധ, രാമായണ ടൂറിസം സർക്യൂട്ടുകളുടെ സംയുക്ത പ്രോത്സാഹനം ഉൾപ്പെടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാനുള്ള സാധ്യതകളിലേക്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

  • Srinivas Goud Talla September 25, 2024

    అంత్యోదయ విధానంతో సమాజంలో అట్టడుగున ఉన్న వ్యక్తులకు ప్రభుత్వ పథకాలలో తొలి ప్రయోజనం చేకూరాలని మానవాళికి దిశానిర్దేశం చేసిన మహనీయుడు శ్రీ పండిట్ దీన్ దయాల్ ఉపాధ్యాయ గారి జయంతి సందర్భంగా బిజెపి మెగా మెగా మెంబర్షిప్ కార్యక్రమంలో భాగస్వాములం అవుదాం. #BJPSadasyata2024
  • Sitaram Kumawat August 09, 2022

    Jai shree Ram
  • Chowkidar Margang Tapo April 30, 2022

    bharat mata ki
  • Vivek Kumar Gupta April 23, 2022

    जय जयश्रीराम
  • Vivek Kumar Gupta April 23, 2022

    नमो नमो.
  • Vivek Kumar Gupta April 23, 2022

    जयश्रीराम
  • Vivek Kumar Gupta April 23, 2022

    नमो नमो
  • Vivek Kumar Gupta April 23, 2022

    नमो
  • Chowkidar Margang Tapo April 21, 2022

    vande mataram, Jai BJP
  • ranjeet kumar April 20, 2022

    jay🙏🎉🎉
Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Over 28 lakh companies registered in India: Govt data

Media Coverage

Over 28 lakh companies registered in India: Govt data
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഫെബ്രുവരി 19
February 19, 2025

Appreciation for PM Modi's Efforts in Strengthening Economic Ties with Qatar and Beyond