സാമ്പത്തിക സർവേ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ ശക്തി ഉയർത്തിക്കാട്ടുന്നുവെന്നും ഗവൺമെന്റ് കൊണ്ടുവന്ന വിവിധ പരിഷ്കരണങ്ങളുടെ ഫലങ്ങൾ പ്രകടമാക്കുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
“സാമ്പത്തിക സർവേ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ ശക്തി ഉയർത്തിക്കാട്ടുന്നു; ഒപ്പം, നമ്മുടെ ഗവണ്മെന്റ് നടപ്പാക്കിയ വിവിധ പരിഷ്‌കരണങ്ങളുടെ ഫലങ്ങളും പ്രകടമാക്കുന്നു.
വികസിതഭാരതം കെട്ടിപ്പടുക്കുന്നതിലേക്കു മുന്നേറുമ്പോൾ കൂടുതൽ വളർച്ചയ്ക്കും പുരോഗതിക്കുമുള്ള മേഖലകളും ഇതു തിരിച്ചറിയുന്നു.
https://www.indiabudget.gov.in/economicsurvey/doc/echapter.pdf” - എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
The Economic Survey highlights the prevailing strengths of our economy and also showcases the outcomes of the various reforms our Government has brought.
— Narendra Modi (@narendramodi) July 22, 2024
It also identifies areas for further growth and progress as we move towards building a Viksit Bharat.…