ക്രമ നമ്പര്‍ |
ശീര്‍ഷകം |
ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള നോഡല്‍ എന്റിറ്റി |
അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള നോഡല്‍ എന്റിറ്റി |
1 |
മാനസികാരോഗ്യത്തെ കുറിച്ചുള്ള ധാരണാപത്രം |
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് |
ആരോഗ്യ മനുഷ്യ സേവന വകുപ്പ്, അമേരിക്കന്‍ ഗവണ്മെന്റ് |
2 |
മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ധാരണാപത്രം |
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്വ്വീസസ്സിന് കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് |
അമേരിക്കന്‍ ആരോഗ്യ മനുഷ്യ സേവന വകുപ്പിന് കീഴിലുള്ള ഭക്ഷ്യ, ഡ്രഗ് അഡ്മിനിസ്ട്രേഷന് ഡിപ്പാര്‍ട്ട്മെന്റ് |
3 |
ലെറ്റര്‍ ഓഫ് കോ-ഓപ്പറേഷന് |
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡും, എക്സോണ്‍ മൊബില്‍ ഇന്ത്യാ എല്‍.എന്‍.ജി. ലിമിറ്റഡും |
ചാര്‍ട്ട് ഇന്‍ഡസ്ട്രീസ് |