ഡിജിറ്റൽ പേയ്മെന്റുകൾ പലരുടെയും ജീവിതം സുഗമമാക്കുകയും ആശ്വാസമേകുകയും ചെയ്തത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
ഒരു പൗരന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഡിജിറ്റൽ പേയ്മെന്റുകൾ പലരുടെയും ജീവിതം അനായാസമാക്കി, ആശ്വാസവും കൊണ്ടുവന്നു. ഇതിനെക്കുറിച്ച് നിങ്ങൾക്ക് നിരവധി സംഭവകഥകൾ കാണാം."
Digital payments have brought ease and comfort in the lives of many. You will find many anecdotes on this. https://t.co/AimBRORiOE
— Narendra Modi (@narendramodi) January 21, 2023
Similarly, replying to a Pravasi Bharatiya's tweet on the adoption of digital payments in India, the Prime Minister tweeted :
"It is a common sight across India…our people have shown remarkable dexterity in adapting to tech and innovation."
It is a common sight across India…our people have shown remarkable dexterity in adapting to tech and innovation. https://t.co/Bl8EsPEshn
— Narendra Modi (@narendramodi) January 21, 2023