നോട്ടു നിരോധനം കള്ളപ്പണം കുറച്ച് കൊണ്ടുവരുന്നതിനും നികുതിയടവും നിയമസാധുതയും വർധിപ്പിക്കുന്നതിനും സുതാര്യത കൈവരുത്തുന്നതിനും സഹായിച്ചതായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു . ഇതിൻ്റെ അനന്തരഫലങ്ങൾ ദേശീയ വികസനത്തിന് വളരെയധികം ഗുണകരമായതായും പ്രധാനമന്ത്രി പറഞ്ഞു
Demonetisation has helped reduce black money, increase tax compliance and formalization and given a boost to transparency.
— Narendra Modi (@narendramodi) November 8, 2020
These outcomes have been greatly beneficial towards national progress. #DeMolishingCorruption pic.twitter.com/A8alwQj45R