കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:
കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. റവ. ആൻഡ്രൂസ് താഴത്ത്, റവ. ജോസഫ് മാർ തോമസ്, റവ. ഡോ. അനിൽ ജോസഫ് തോമസ് കൂട്ടോ, റവ. ഫാ. സജിമോൻ ജോസഫ് കോയിക്കൽ എന്നിവരടങ്ങുന്നതായിരുന്നു പ്രതിനിധി സംഘം”
A delegation from the Catholic Bishops' Conference of India called on PM @narendramodi. The delegation included Most Rev. Andrews Thazhath, Rt. Rev. Joseph Mar Thomas, Most Rev. Dr. Anil Joseph Thomas Couto and Rev. Fr. Sajimon Joseph Koyickal. pic.twitter.com/WISzD8UbjG
— PMO India (@PMOIndia) July 12, 2024