സപ്തംബർ 30 ന്, ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ മൻ കി ബാത്ത് പങ്കുവെക്കും. നിങ്ങളുടെ നൂതന നിർദ്ദേശങ്ങളും ആശയങ്ങളും, പ്രധാനമന്ത്രിയുമായി നേരിട്ട് പങ്കിടാനുള്ള ഒരു അവസരമിതാ. ഇവയിൽ ചില അഭിപ്രായങ്ങൾ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അഭിസംബോധനയിൽ ഉൾപ്പെടുത്തിയേക്കാം.
ചുവടെയുള്ള അഭിപ്രായങ്ങളുടെ വിഭാഗത്തിൽ നിങ്ങളുടെ ആശയങ്ങൾ പങ്കിടുക