'ആഗസ്റ്റ് 15 ന് ചുവപ്പു കോട്ടയുടെ കൊത്തളത്തില്‍നിന്ന് ഞാന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോള്‍, ഞാന്‍ കേവലം ഒരു മാധ്യമം മാത്രമാണ്. ശബ്ദം 125 കോടി ഇന്ത്യക്കാരുടേതും.
നിങ്ങളുടെ കൈവശം നിര്‍മ്മാണാത്മകമായ ആശയങ്ങളുണ്ടെങ്കിൽ, അത് രാജ്യത്തെ പ്രയോജനം ചെയ്യുമെന്ന് കരുതുന്നുണ്ടെങ്കിൽ, അത് ഇപ്പോൾ പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കുകയും 'ന്യൂ ഇന്ത്യ' കെട്ടിപ്പടുക്കുന്നതിനുള്ള യാത്രയുടെ ഭാഗമാകുകയും ചെയ്യു. ആഗസ്ത് 15 ന് പ്രധാനമന്ത്രി തന്റെ അഭിസംബോധനയിൽ ചില നിർദേശങ്ങൾ പരാമർശിക്കാനിടയുണ്ട്.
.
താഴെയുള്ള അഭിപ്രായങ്ങളുടെ വിഭാഗത്തിൽ നിങ്ങൾക്ക് നിർദേശങ്ങൾ നൽകാൻ കഴിയും.