ഉത്തർപ്രദേശിലെ കുശിനഗർ ലോക്‌സഭാ മണ്ഡലത്തിലെ ഖിർക്കിയ മുതൽ ജതാഹ ബസാർ വരെയുള്ള 17 കിലോമീറ്റർ നീളമുള്ള റോഡ് നിർമാണം കുശിനഗറിന്റെ വികസനത്തിന് കൂടുതൽ ഊർജം പകരുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
കുശിനഗർ എംപി ശ്രീ വിജയ് കുമാർ ദുബെയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇത് കുശിനഗറിന്റെ വികസനം കൂടുതൽ ശക്തിപ്പെടുത്തും."
इससे कुशीनगर के विकास को और बल मिलेगा। https://t.co/XkQB1GGBhu
— Narendra Modi (@narendramodi) February 27, 2023