Quoteഈ നൂറ്റാണ്ടിൽ മാനവികതയുടെ കോഡ് നിർമിത ബുദ്ധി എഴുതുന്നു: പ്രധാനമന്ത്രി
Quoteനമ്മുടെ പൊതുവായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും അപകടസാധ്യതകളെ അഭിസംബോധന ചെയ്യുന്നതും വിശ്വാസം വളർത്തുന്നതുമായ ഭരണസംവിധാനവും മാനദണ്ഡങ്ങളും സ്ഥാപിക്കുന്നതിന് കൂട്ടായ ആഗോള ശ്രമങ്ങൾ ആവശ്യമാണ്: പ്രധാനമന്ത്രി
Quoteആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി നിരവധി മേഖലകൾ മെച്ചപ്പെടുത്തുന്നതിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ മാറ്റിമറിക്കുവാൻ ചെയ്യാൻ AI-ക്ക് കഴിയും: പ്രധാനമന്ത്രി
Quoteഎ ഐ - അധിഷ്ഠിതമായ ഒരു ഭാവിക്കായി നമ്മുടെ ജനങ്ങളുടെ നൈപുണ്യ വികസനത്തിൽ നാം നിക്ഷേപിക്കേണ്ടതുണ്ട്: പ്രധാനമന്ത്രി
Quoteപൊതുജന നന്മയ്ക്കായി ഞങ്ങൾ നിർമിത ബുദ്ധി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നു: പ്രധാനമന്ത്രി
Quoteനിർമിത ബുദ്ധിയിലെ ഭാവി വളർച്ച നല്ലതിനും എല്ലാവർക്കും വേണ്ടിയുമാണെന്ന് ഉറപ്പാക്കാൻ അനുഭവവും വൈദഗ്ധ്യവും പങ്കിടാൻ ഇന്ത്യ തയ്യാറാണ്: പ്രധാനമന്ത്രി

പാരീസിലെ എഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ സമാപന പ്രസംഗം

ഇന്നത്തെ ചർച്ചകളിൽനിന്ന് ഒരു കാര്യം വെളിവായിട്ടുണ്ട് - പങ്കാളികൾക്കിടയിൽ കാഴ്ചപ്പാടിലും ലക്ഷ്യത്തിലും ഐക്യമുണ്ട് എന്നത്.

"എഐ ഫൗണ്ടേഷൻ", "സുസ്ഥിര എ ഐ സമിതി " എന്നിവ സ്ഥാപിക്കാനുള്ള തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ ഉദ്യമങ്ങൾക്ക് ഫ്രാൻസിനെയും എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനെയും ഞാൻ അഭിനന്ദിക്കുകയും ഞങ്ങളുടെ പൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്യുന്നു.

"എഐ-ക്കായുള്ള ആഗോള പങ്കാളിത്തം" യഥാർത്ഥത്തിൽ ആഗോള സ്വഭാവമുള്ളതാക്കുകയും വേണം. അത് ദക്ഷിണ മേഖലയിലെയാകെ അതിന്റെ മുൻഗണനകളെയും ആശങ്കകളെയും ആവശ്യങ്ങളെയും കൂടുതൽ ഉൾക്കൊള്ളുന്നതാ യിരിക്കണം.

ഈ ആക്ഷൻ ഉച്ചകോടിയ്ക്ക് ആക്കം കൂട്ടാനായി, അടുത്ത ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഇന്ത്യയ്ക്ക് ഏറെ സന്തോഷമുണ്ട്.  

നന്ദി.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India’s Economic Momentum Holds Amid Global Headwinds: CareEdge

Media Coverage

India’s Economic Momentum Holds Amid Global Headwinds: CareEdge
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 18
May 18, 2025

Aatmanirbhar Bharat – Citizens Appreciate PM Modi’s Effort Towards Viksit Bharat