കർണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശ്രീ ഡി കെ ശിവകുമാറും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:
“കർണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശ്രീ ഡി കെ ശിവകുമാറും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി”.
CM of Karnataka, Shri @siddaramaiah and Deputy CM, Shri @DKShivakumar, met PM @narendramodi. pic.twitter.com/HFDZ2BDCOu
— PMO India (@PMOIndia) November 29, 2024