ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായി, ഉപമുഖ്യമന്ത്രിമാരായ ശ്രീ അരുൺ സാവോ, ശ്രീ വിജയ് ശർമ്മ എന്നിവർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:
"ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായി, ഉപമുഖ്യമന്ത്രിമാരായ ശ്രീ അരുൺ സാവോ, ശ്രീ വിജയ് ശർമ്മ എന്നിവർ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദർശിച്ചു"
CM of Chhattisgarh, Shri @vishnudsai, along with Deputy CMs, Shri @ArunSao3 and Shri @vijayratankwd met PM @narendramodi. pic.twitter.com/Zuglgpizl4
— PMO India (@PMOIndia) December 23, 2023