2024-25 വിപണനകാലയളവിൽ അനുശാസിക്കുന്ന എല്ലാ ഖാരിഫ് വിളകൾക്കും കുറഞ്ഞ താങ്ങുവില (MSP) വർധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.

കർഷകർക്ക് ഉൽപ്പന്നങ്ങൾക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായാണ് 2024-25 വിപണനകാലയളവിൽ ഖാരിഫ് വിളകളുടെ MSP ഗവണ്മെന്റ് വർധിപ്പിച്ചത്. എണ്ണക്കുരുക്കൾക്കും പയർവർഗങ്ങൾക്കും മുൻവർഷത്തെ അപേക്ഷിച്ച് MSP-യിൽ ഏറ്റവും ഉയർന്ന വർധനയാണ് [നൈജർസീഡ് (ക്വിന്റലിന് 983 രൂപ), എള്ള് (ക്വിന്റലിന് 632 രൂപ), തുവര/അർഹർ (ക്വിന്റലിന് 550)] ശുപാർശ ചെയ്തിട്ടുള്ളത്.

2024-25 വിപണനകാലയളവിൽ എല്ലാ ഖാരിഫ് വിളകൾക്കുമുള്ള കുറഞ്ഞ താങ്ങുവില

രൂപ ക്വിന്റലിന്

 

വിളകൾ

MSP
2024-25

ചെലവ് * KMS
2024-25

ചെലവുകഴിച്ചുള്ള ലാഭം (%)

MSP
2023-24

2023-24 നെ അപേക്ഷിച്ച് 2024-25ൽ MSPയിലെ വർധന

 

ധാന്യങ്ങൾ

 

 

 

 

 

 

 

നെല്ല്

സാധാരണ

2300

1533

50

2183

117

 

ഗ്രേഡ് എ ^

2320

-

-

2203

117

 

മണിച്ചോളം

ഹൈബ്രിഡ്

3371

2247

50

3180

191

 

മാൽദാണ്ഡി "

3421

-

-

3225

196

 

ബജ്റ

2625

1485

77

2500

125

 

കൂവരക്

4290

2860

50

3846

444

 

ചോളം

2225

1447

54

2090

135

 

പയർവർഗ്ഗങ്ങൾ

 

 

 

 

 

 

തുവര/അർഹർ

7550

4761

59

7000

550

 

ചെറുപയർ

8682

5788

50

8558

124

 

 

വിളകൾ

MSP
2024-25

ചെലവ് * KMS
2024-25

ചെലവുകഴിച്ചുള്ള ലാഭം (%)

MSP
2023-24

2023-24 നെ അപേക്ഷിച്ച് 2024-25ൽ MSPയിലെ വർധന

 

 

 

 

ഉഴുന്ന്

7400

4883

52

6950

450

എണ്ണക്കുരു

 

 

 

 

 

നിലക്കടല

6783

4522

50

6377

406

സൂര്യകാന്തി വിത്ത്

7280

4853

50

6760

520

സോയാബീൻ (മഞ്ഞ)

4892

3261

50

4600

292

എള്ള്

9267

6178

50

8635

632

നൈജർസീഡ്

8717

5811

50

7734

983

വാണിജ്യപരം

 

 

 

 

 

പരുത്തി

(ഇടത്തരം നാര്)

7121

4747

50

6620

501

(നീണ്ട നാര്)

7521

-

-

7020

501

* കൂലിപ്പണി, കാളയ്ക്കുള്ള നിരക്ക്/യന്ത്രത്തിന്റെ നിരക്ക്, ഭൂമി പാട്ടത്തിനെടുത്ത വാടക, വിത്ത്, രാസവളം, മറ്റു വളങ്ങൾ, ജലസേചന നിരക്ക് തുടങ്ങിയവയ്ക്കായുള്ള ചെലവുകളടക്കം എല്ലാ ചെലവുകളും ഉൾപ്പെടുന്നു. ഉപകരണങ്ങളുടെയും കാർഷിക കെട്ടിടങ്ങളുടെയും മൂല്യത്തകർച്ച, പ്രവർത്തന മൂലധനത്തിന്റെ പലിശ, പമ്പ് സെറ്റുകളുടെ പ്രവർത്തനത്തിനുള്ള ഡീസൽ/വൈദ്യുതി, മറ്റു വിവിധ ചെലവുകൾ, കുടുംബാധ്വാനത്തിന്റെ കണക്കാക്കപ്പെടുന്ന മൂല്യം എന്നിവയും ഉൾപ്പെടുന്നു.

നെല്ല് (ഗ്രേഡ് എ), മണിച്ചോളം (മാൽദാണ്ഡി), പരുത്തി (നീണ്ട നാര്) എന്നിവയ്ക്കായി ചെലവുവിവരം പ്രത്യേകം സമാഹരിച്ചിട്ടില്ല.

2024-25 വിപണനകാലയളവിലെ ഖാരിഫ് വിളകളുടെ എംഎസ്‌പി വർധന, അഖിലേന്ത്യാ ശരാശരി ഉൽപ്പാദനച്ചെലവിന്റെ 1.5 മടങ്ങ് കണക്കാക്കി താങ്ങുവില നിശ്ചയിക്കുമെന്ന 2018-19 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമാണ്. കർഷകർക്ക് അവരുടെ ഉൽപ്പാദനച്ചെലവ് ഏറ്റവും കൂടുതലായി കണക്കാക്കപ്പെടുന്നത് ബജ്റ (77%), തുവര (59%), ചോളം (54%), ഉഴുന്ന് (52%) എന്നിവയ്ക്കാണ്. ബാക്കിയുള്ള വിളകൾക്ക്, കർഷകർക്ക് അവരുടെ ഉൽപ്പാദനച്ചെലവിന്റെ 50% ലാഭമായി കണക്കാക്കുന്നു.

സമീപ വർഷങ്ങളിൽ, ഈ വിളകൾക്ക് ഉയർന്ന എംഎസ്‌പി വാഗ്ദാനം ചെയ്ത്, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, പോഷക-ധാന്യങ്ങൾ/ശ്രീ അന്ന എന്നിവ ഒഴികെയുള്ള വിളകളുടെ കൃഷിയെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നു.

2003-04 മുതൽ 2013-14 വരെയുള്ള കാലയളവിൽ ഖാരിഫ് വിപണന കാലയളവിൽ ഉൾപ്പെട്ട 14 വിളകൾക്ക്, എംഎസ്‌പിയുടെ ഏറ്റവും കുറഞ്ഞ വർധന ബജ്‌റയ്ക്ക് ക്വിന്റലിന് 745 രൂപയും ചെറുപയറിന് ക്വിന്റലിന് പരമാവധി 3130 രൂപയുമായിരുന്നു. 2013-14 മുതൽ 2023-24 വരെയുള്ള കാലയളവിൽ, എംഎസ്‌പിയുടെ ഏറ്റവും കുറഞ്ഞ വർധന ചോളത്തിന് ക്വിന്റലിന് 780 രൂപയും നൈജർസീഡിന് പരമാവധി 4234 രൂപയുമായിരുന്നു. വിശദാംശങ്ങൾ അനുബന്ധം-Iൽ നൽകിയിരിക്കുന്നു.

2004-05 മുതൽ 2013-14 വരെയുള്ള കാലയളവിൽ, ഖാരിഫ് വിപണന കാലയളവിൽ ഉൾപ്പെട്ട 14 വിളകളുടെ സംഭരണം 4675.98 ലക്ഷം മെട്രിക് ടൺ (LMT) ആയിരുന്നപ്പോൾ 2014-15 മുതൽ 2023-24 വരെയുള്ള കാലയളവിൽ ഈ വിളകളുടെ സംഭരണം 7108.65 ലക്ഷം മെട്രിക് ടണ്ണായിരുന്നു. വർഷം തിരിച്ചുള്ള വിശദാംശങ്ങൾ അനുബന്ധം-II-ൽ നൽകിയിരിക്കുന്നു.

2023-24 ലെ ഉൽപ്പാദനത്തിന്റെ മൂന്നാം മുൻകൂർ പ്രതീക്ഷിതനിരക്കു പ്രകാരം, രാജ്യത്തെ മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം 3288.6 ലക്ഷം മെട്രിക് ടൺ (LMT) ആയി കണക്കാക്കപ്പെടുന്നു. എണ്ണക്കുരു ഉൽപ്പാദനം 395.9 LMT-യുമാണ്. 2023-24 കാലയളവിൽ, അരി, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, പോഷക-ധാന്യങ്ങൾ/ശ്രീ അന്ന, പരുത്തി എന്നിവയുടെ ഖാരിഫ് ഉൽപ്പാദനം യഥാക്രമം 1143.7 LMT, 68.6 LMT, 241.2 LMT, 130.3 LMT, 325.2 ലക്ഷം ബേൽസ് എന്നിങ്ങനെ കണക്കാക്കപ്പെടുന്നു.

 

അനുബന്ധം-I

രൂപ ക്വിന്റലിന്

വിളകൾ

MSP
2003-04

MSP
2013-14

MSP
2023-24

  • .

2003-04 നെ അപേക്ഷിച്ച് 2013-14ൽ എംഎസ്പിയിലെ വർധന

  • .

2013-14-നെ അപേക്ഷിച്ച് 2023-24ൽ എംഎസ്പിയിലെ വർധന

 

ധാന്യങ്ങൾ

 

A

B

C

D=B-A

E=C-B

 

നെല്ല്

സാധാരണ

550

1310

2183

760

873

 

ഗ്രേഡ് എ ^

580

1345

2203

765

858

 

മണിച്ചോളം

ഹൈബ്രിഡ്

505

1500

3180

995

1680

 

മാൽദാണ്ഡി എ

-

1520

3225

 

1705

 

ബജ്റ

505

1250

2500

745

1250

 

കൂവരക്

505

1500

3846

995

2346

 

ചോളം

505

1310

2090

805

780

 

പയർവർഗ്ഗങ്ങൾ

 

 

 

 

 

 

തുവര /അർഹർ

1360

4300

7000

2940

2700

 

ചെറുപയർ

1370

4500

8558

3130

4058

 

ഉഴുന്ന്

1370

4300

6950

2930

2650

 

എണ്ണക്കുരു

 

 

 

 

 

 

നിലക്കടല

1400

4000

6377

2600

2377

 

സൂര്യകാന്തി വിത്ത്

1250

3700

6760

2450

3060

 

സോയാബീൻ (മഞ്ഞ)

930

2560

4600

1630

2040

 

എള്ള്

1485

4500

8635

3015

4135

 

നൈജർസീഡ്

1155

3500

7734

2345

4234

 

 

 

വാണിജ്യപരം

 

 

 

 

പരുത്തി

(ഇടത്തരം നാര്)

1725

3700

6620

1975

2920

 

(നീണ്ട നാര്)"

1925

4000

7020

2075

3020

 

 

അനുബന്ധം-II

ഖാരിഫ് വിളകളുടെ സംഭരണം 2004-05 മുതൽ 2013-14 വരെയും 2014-15 മുതൽ 2023-24 വരെയും

എൽഎംടിയിൽ

 

വിളകൾ

2004-05 മുതൽ 2013-14 വരെ

2014-15 മുതൽ 2023-24 വരെ

 

ധാന്യങ്ങൾ

 

A

B

 

നെല്ല്

4,590.39

6,914.98

 

മണിച്ചോളം

1.92

5.64

 

ബജ്റ

5.97

14.09

 

കൂവരക്

0.92

21.31

 

ചോളം

36.94

8.20

 

പയർവർഗ്ഗങ്ങൾ

 

 

 

തുവര /അർഹർ

0.60

19.55

 

ചെറുപയർ

0.00

1

 

ഉഴുന്ന്

0.86

8.75

 

എണ്ണക്കുരു

 

 

 

നിലക്കടല

3.45

32.28

 

സൂര്യകാന്തി വിത്ത്

0.28

 

 

സോയാബീൻ (മഞ്ഞ)

0.01

1.10

 

എള്ള്

0.05

0.03

 

നൈജർസീഡ്

0.00

0.00

 

വാണിജ്യപരം

 

 

 

പരുത്തി

34.59

 

63.41

 

ആകെ

4,675.98

7,108.65

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Text of PM Modi's address at the Parliament of Guyana
November 21, 2024

Hon’ble Speaker, मंज़ूर नादिर जी,
Hon’ble Prime Minister,मार्क एंथनी फिलिप्स जी,
Hon’ble, वाइस प्रेसिडेंट भरत जगदेव जी,
Hon’ble Leader of the Opposition,
Hon’ble Ministers,
Members of the Parliament,
Hon’ble The चांसलर ऑफ द ज्यूडिशियरी,
अन्य महानुभाव,
देवियों और सज्जनों,

गयाना की इस ऐतिहासिक पार्लियामेंट में, आप सभी ने मुझे अपने बीच आने के लिए निमंत्रित किया, मैं आपका बहुत-बहुत आभारी हूं। कल ही गयाना ने मुझे अपना सर्वोच्च सम्मान दिया है। मैं इस सम्मान के लिए भी आप सभी का, गयाना के हर नागरिक का हृदय से आभार व्यक्त करता हूं। गयाना का हर नागरिक मेरे लिए ‘स्टार बाई’ है। यहां के सभी नागरिकों को धन्यवाद! ये सम्मान मैं भारत के प्रत्येक नागरिक को समर्पित करता हूं।

साथियों,

भारत और गयाना का नाता बहुत गहरा है। ये रिश्ता, मिट्टी का है, पसीने का है,परिश्रम का है करीब 180 साल पहले, किसी भारतीय का पहली बार गयाना की धरती पर कदम पड़ा था। उसके बाद दुख में,सुख में,कोई भी परिस्थिति हो, भारत और गयाना का रिश्ता, आत्मीयता से भरा रहा है। India Arrival Monument इसी आत्मीय जुड़ाव का प्रतीक है। अब से कुछ देर बाद, मैं वहां जाने वाला हूं,

साथियों,

आज मैं भारत के प्रधानमंत्री के रूप में आपके बीच हूं, लेकिन 24 साल पहले एक जिज्ञासु के रूप में मुझे इस खूबसूरत देश में आने का अवसर मिला था। आमतौर पर लोग ऐसे देशों में जाना पसंद करते हैं, जहां तामझाम हो, चकाचौंध हो। लेकिन मुझे गयाना की विरासत को, यहां के इतिहास को जानना था,समझना था, आज भी गयाना में कई लोग मिल जाएंगे, जिन्हें मुझसे हुई मुलाकातें याद होंगीं, मेरी तब की यात्रा से बहुत सी यादें जुड़ी हुई हैं, यहां क्रिकेट का पैशन, यहां का गीत-संगीत, और जो बात मैं कभी नहीं भूल सकता, वो है चटनी, चटनी भारत की हो या फिर गयाना की, वाकई कमाल की होती है,

साथियों,

बहुत कम ऐसा होता है, जब आप किसी दूसरे देश में जाएं,और वहां का इतिहास आपको अपने देश के इतिहास जैसा लगे,पिछले दो-ढाई सौ साल में भारत और गयाना ने एक जैसी गुलामी देखी, एक जैसा संघर्ष देखा, दोनों ही देशों में गुलामी से मुक्ति की एक जैसी ही छटपटाहट भी थी, आजादी की लड़ाई में यहां भी,औऱ वहां भी, कितने ही लोगों ने अपना जीवन समर्पित कर दिया, यहां गांधी जी के करीबी सी एफ एंड्रूज हों, ईस्ट इंडियन एसोसिएशन के अध्यक्ष जंग बहादुर सिंह हों, सभी ने गुलामी से मुक्ति की ये लड़ाई मिलकर लड़ी,आजादी पाई। औऱ आज हम दोनों ही देश,दुनिया में डेमोक्रेसी को मज़बूत कर रहे हैं। इसलिए आज गयाना की संसद में, मैं आप सभी का,140 करोड़ भारतवासियों की तरफ से अभिनंदन करता हूं, मैं गयाना संसद के हर प्रतिनिधि को बधाई देता हूं। गयाना में डेमोक्रेसी को मजबूत करने के लिए आपका हर प्रयास, दुनिया के विकास को मजबूत कर रहा है।

साथियों,

डेमोक्रेसी को मजबूत बनाने के प्रयासों के बीच, हमें आज वैश्विक परिस्थितियों पर भी लगातार नजर ऱखनी है। जब भारत और गयाना आजाद हुए थे, तो दुनिया के सामने अलग तरह की चुनौतियां थीं। आज 21वीं सदी की दुनिया के सामने, अलग तरह की चुनौतियां हैं।
दूसरे विश्व युद्ध के बाद बनी व्यवस्थाएं और संस्थाएं,ध्वस्त हो रही हैं, कोरोना के बाद जहां एक नए वर्ल्ड ऑर्डर की तरफ बढ़ना था, दुनिया दूसरी ही चीजों में उलझ गई, इन परिस्थितियों में,आज विश्व के सामने, आगे बढ़ने का सबसे मजबूत मंत्र है-"Democracy First- Humanity First” "Democracy First की भावना हमें सिखाती है कि सबको साथ लेकर चलो,सबको साथ लेकर सबके विकास में सहभागी बनो। Humanity First” की भावना हमारे निर्णयों की दिशा तय करती है, जब हम Humanity First को अपने निर्णयों का आधार बनाते हैं, तो नतीजे भी मानवता का हित करने वाले होते हैं।

साथियों,

हमारी डेमोक्रेटिक वैल्यूज इतनी मजबूत हैं कि विकास के रास्ते पर चलते हुए हर उतार-चढ़ाव में हमारा संबल बनती हैं। एक इंक्लूसिव सोसायटी के निर्माण में डेमोक्रेसी से बड़ा कोई माध्यम नहीं। नागरिकों का कोई भी मत-पंथ हो, उसका कोई भी बैकग्राउंड हो, डेमोक्रेसी हर नागरिक को उसके अधिकारों की रक्षा की,उसके उज्जवल भविष्य की गारंटी देती है। और हम दोनों देशों ने मिलकर दिखाया है कि डेमोक्रेसी सिर्फ एक कानून नहीं है,सिर्फ एक व्यवस्था नहीं है, हमने दिखाया है कि डेमोक्रेसी हमारे DNA में है, हमारे विजन में है, हमारे आचार-व्यवहार में है।

साथियों,

हमारी ह्यूमन सेंट्रिक अप्रोच,हमें सिखाती है कि हर देश,हर देश के नागरिक उतने ही अहम हैं, इसलिए, जब विश्व को एकजुट करने की बात आई, तब भारत ने अपनी G-20 प्रेसीडेंसी के दौरान One Earth, One Family, One Future का मंत्र दिया। जब कोरोना का संकट आया, पूरी मानवता के सामने चुनौती आई, तब भारत ने One Earth, One Health का संदेश दिया। जब क्लाइमेट से जुड़े challenges में हर देश के प्रयासों को जोड़ना था, तब भारत ने वन वर्ल्ड, वन सन, वन ग्रिड का विजन रखा, जब दुनिया को प्राकृतिक आपदाओं से बचाने के लिए सामूहिक प्रयास जरूरी हुए, तब भारत ने CDRI यानि कोएलिशन फॉर डिज़ास्टर रज़ीलिएंट इंफ्रास्ट्रक्चर का initiative लिया। जब दुनिया में pro-planet people का एक बड़ा नेटवर्क तैयार करना था, तब भारत ने मिशन LiFE जैसा एक global movement शुरु किया,

साथियों,

"Democracy First- Humanity First” की इसी भावना पर चलते हुए, आज भारत विश्वबंधु के रूप में विश्व के प्रति अपना कर्तव्य निभा रहा है। दुनिया के किसी भी देश में कोई भी संकट हो, हमारा ईमानदार प्रयास होता है कि हम फर्स्ट रिस्पॉन्डर बनकर वहां पहुंचे। आपने कोरोना का वो दौर देखा है, जब हर देश अपने-अपने बचाव में ही जुटा था। तब भारत ने दुनिया के डेढ़ सौ से अधिक देशों के साथ दवाएं और वैक्सीन्स शेयर कीं। मुझे संतोष है कि भारत, उस मुश्किल दौर में गयाना की जनता को भी मदद पहुंचा सका। दुनिया में जहां-जहां युद्ध की स्थिति आई,भारत राहत और बचाव के लिए आगे आया। श्रीलंका हो, मालदीव हो, जिन भी देशों में संकट आया, भारत ने आगे बढ़कर बिना स्वार्थ के मदद की, नेपाल से लेकर तुर्की और सीरिया तक, जहां-जहां भूकंप आए, भारत सबसे पहले पहुंचा है। यही तो हमारे संस्कार हैं, हम कभी भी स्वार्थ के साथ आगे नहीं बढ़े, हम कभी भी विस्तारवाद की भावना से आगे नहीं बढ़े। हम Resources पर कब्जे की, Resources को हड़पने की भावना से हमेशा दूर रहे हैं। मैं मानता हूं,स्पेस हो,Sea हो, ये यूनीवर्सल कन्फ्लिक्ट के नहीं बल्कि यूनिवर्सल को-ऑपरेशन के विषय होने चाहिए। दुनिया के लिए भी ये समय,Conflict का नहीं है, ये समय, Conflict पैदा करने वाली Conditions को पहचानने और उनको दूर करने का है। आज टेरेरिज्म, ड्रग्स, सायबर क्राइम, ऐसी कितनी ही चुनौतियां हैं, जिनसे मुकाबला करके ही हम अपनी आने वाली पीढ़ियों का भविष्य संवार पाएंगे। और ये तभी संभव है, जब हम Democracy First- Humanity First को सेंटर स्टेज देंगे।

साथियों,

भारत ने हमेशा principles के आधार पर, trust और transparency के आधार पर ही अपनी बात की है। एक भी देश, एक भी रीजन पीछे रह गया, तो हमारे global goals कभी हासिल नहीं हो पाएंगे। तभी भारत कहता है – Every Nation Matters ! इसलिए भारत, आयलैंड नेशन्स को Small Island Nations नहीं बल्कि Large ओशिन कंट्रीज़ मानता है। इसी भाव के तहत हमने इंडियन ओशन से जुड़े आयलैंड देशों के लिए सागर Platform बनाया। हमने पैसिफिक ओशन के देशों को जोड़ने के लिए भी विशेष फोरम बनाया है। इसी नेक नीयत से भारत ने जी-20 की प्रेसिडेंसी के दौरान अफ्रीकन यूनियन को जी-20 में शामिल कराकर अपना कर्तव्य निभाया।

साथियों,

आज भारत, हर तरह से वैश्विक विकास के पक्ष में खड़ा है,शांति के पक्ष में खड़ा है, इसी भावना के साथ आज भारत, ग्लोबल साउथ की भी आवाज बना है। भारत का मत है कि ग्लोबल साउथ ने अतीत में बहुत कुछ भुगता है। हमने अतीत में अपने स्वभाव औऱ संस्कारों के मुताबिक प्रकृति को सुरक्षित रखते हुए प्रगति की। लेकिन कई देशों ने Environment को नुकसान पहुंचाते हुए अपना विकास किया। आज क्लाइमेट चेंज की सबसे बड़ी कीमत, ग्लोबल साउथ के देशों को चुकानी पड़ रही है। इस असंतुलन से दुनिया को निकालना बहुत आवश्यक है।

साथियों,

भारत हो, गयाना हो, हमारी भी विकास की आकांक्षाएं हैं, हमारे सामने अपने लोगों के लिए बेहतर जीवन देने के सपने हैं। इसके लिए ग्लोबल साउथ की एकजुट आवाज़ बहुत ज़रूरी है। ये समय ग्लोबल साउथ के देशों की Awakening का समय है। ये समय हमें एक Opportunity दे रहा है कि हम एक साथ मिलकर एक नया ग्लोबल ऑर्डर बनाएं। और मैं इसमें गयाना की,आप सभी जनप्रतिनिधियों की भी बड़ी भूमिका देख रहा हूं।

साथियों,

यहां अनेक women members मौजूद हैं। दुनिया के फ्यूचर को, फ्यूचर ग्रोथ को, प्रभावित करने वाला एक बहुत बड़ा फैक्टर दुनिया की आधी आबादी है। बीती सदियों में महिलाओं को Global growth में कंट्रीब्यूट करने का पूरा मौका नहीं मिल पाया। इसके कई कारण रहे हैं। ये किसी एक देश की नहीं,सिर्फ ग्लोबल साउथ की नहीं,बल्कि ये पूरी दुनिया की कहानी है।
लेकिन 21st सेंचुरी में, global prosperity सुनिश्चित करने में महिलाओं की बहुत बड़ी भूमिका होने वाली है। इसलिए, अपनी G-20 प्रेसीडेंसी के दौरान, भारत ने Women Led Development को एक बड़ा एजेंडा बनाया था।

साथियों,

भारत में हमने हर सेक्टर में, हर स्तर पर, लीडरशिप की भूमिका देने का एक बड़ा अभियान चलाया है। भारत में हर सेक्टर में आज महिलाएं आगे आ रही हैं। पूरी दुनिया में जितने पायलट्स हैं, उनमें से सिर्फ 5 परसेंट महिलाएं हैं। जबकि भारत में जितने पायलट्स हैं, उनमें से 15 परसेंट महिलाएं हैं। भारत में बड़ी संख्या में फाइटर पायलट्स महिलाएं हैं। दुनिया के विकसित देशों में भी साइंस, टेक्नॉलॉजी, इंजीनियरिंग, मैथ्स यानि STEM graduates में 30-35 परसेंट ही women हैं। भारत में ये संख्या फोर्टी परसेंट से भी ऊपर पहुंच चुकी है। आज भारत के बड़े-बड़े स्पेस मिशन की कमान महिला वैज्ञानिक संभाल रही हैं। आपको ये जानकर भी खुशी होगी कि भारत ने अपनी पार्लियामेंट में महिलाओं को रिजर्वेशन देने का भी कानून पास किया है। आज भारत में डेमोक्रेटिक गवर्नेंस के अलग-अलग लेवल्स पर महिलाओं का प्रतिनिधित्व है। हमारे यहां लोकल लेवल पर पंचायती राज है, लोकल बॉड़ीज़ हैं। हमारे पंचायती राज सिस्टम में 14 लाख से ज्यादा यानि One point four five मिलियन Elected Representatives, महिलाएं हैं। आप कल्पना कर सकते हैं, गयाना की कुल आबादी से भी करीब-करीब दोगुनी आबादी में हमारे यहां महिलाएं लोकल गवर्नेंट को री-प्रजेंट कर रही हैं।

साथियों,

गयाना Latin America के विशाल महाद्वीप का Gateway है। आप भारत और इस विशाल महाद्वीप के बीच अवसरों और संभावनाओं का एक ब्रिज बन सकते हैं। हम एक साथ मिलकर, भारत और Caricom की Partnership को और बेहतर बना सकते हैं। कल ही गयाना में India-Caricom Summit का आयोजन हुआ है। हमने अपनी साझेदारी के हर पहलू को और मजबूत करने का फैसला लिया है।

साथियों,

गयाना के विकास के लिए भी भारत हर संभव सहयोग दे रहा है। यहां के इंफ्रास्ट्रक्चर में निवेश हो, यहां की कैपेसिटी बिल्डिंग में निवेश हो भारत और गयाना मिलकर काम कर रहे हैं। भारत द्वारा दी गई ferry हो, एयरक्राफ्ट हों, ये आज गयाना के बहुत काम आ रहे हैं। रीन्युएबल एनर्जी के सेक्टर में, सोलर पावर के क्षेत्र में भी भारत बड़ी मदद कर रहा है। आपने t-20 क्रिकेट वर्ल्ड कप का शानदार आयोजन किया है। भारत को खुशी है कि स्टेडियम के निर्माण में हम भी सहयोग दे पाए।

साथियों,

डवलपमेंट से जुड़ी हमारी ये पार्टनरशिप अब नए दौर में प्रवेश कर रही है। भारत की Energy डिमांड तेज़ी से बढ़ रही हैं, और भारत अपने Sources को Diversify भी कर रहा है। इसमें गयाना को हम एक महत्वपूर्ण Energy Source के रूप में देख रहे हैं। हमारे Businesses, गयाना में और अधिक Invest करें, इसके लिए भी हम निरंतर प्रयास कर रहे हैं।

साथियों,

आप सभी ये भी जानते हैं, भारत के पास एक बहुत बड़ी Youth Capital है। भारत में Quality Education और Skill Development Ecosystem है। भारत को, गयाना के ज्यादा से ज्यादा Students को Host करने में खुशी होगी। मैं आज गयाना की संसद के माध्यम से,गयाना के युवाओं को, भारतीय इनोवेटर्स और वैज्ञानिकों के साथ मिलकर काम करने के लिए भी आमंत्रित करता हूँ। Collaborate Globally And Act Locally, हम अपने युवाओं को इसके लिए Inspire कर सकते हैं। हम Creative Collaboration के जरिए Global Challenges के Solutions ढूंढ सकते हैं।

साथियों,

गयाना के महान सपूत श्री छेदी जगन ने कहा था, हमें अतीत से सबक लेते हुए अपना वर्तमान सुधारना होगा और भविष्य की मजबूत नींव तैयार करनी होगी। हम दोनों देशों का साझा अतीत, हमारे सबक,हमारा वर्तमान, हमें जरूर उज्जवल भविष्य की तरफ ले जाएंगे। इन्हीं शब्दों के साथ मैं अपनी बात समाप्त करता हूं, मैं आप सभी को भारत आने के लिए भी निमंत्रित करूंगा, मुझे गयाना के ज्यादा से ज्यादा जनप्रतिनिधियों का भारत में स्वागत करते हुए खुशी होगी। मैं एक बार फिर गयाना की संसद का, आप सभी जनप्रतिनिधियों का, बहुत-बहुत आभार, बहुत बहुत धन्यवाद।