സു-30എം.കെ.ഐ യുദ്ധവിമാനത്തില്‍നിന്ന് ബ്രഹ്മോസ് എ.എല്‍.സി.എമ്മി(എയര്‍ ലോഞ്ച്ഡ് ക്രൂയിസ് മിസൈല്‍)ന്റെ വിജയകരമായ ആദ്യ പരീക്ഷണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഹ്ലാദം പ്രകടിപ്പിച്ചു. ശ്രദ്ധേയമായ ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അദ്ദേഹം അഭിനന്ദിച്ചു.
‘സു-30എം.കെ.ഐ യുദ്ധവിമാനത്തില്‍നിന്ന് ബ്രഹ്മോസ് എ.എല്‍.സി.എമ്മി(എയര്‍ ലോഞ്ച്ഡ് ക്രൂയിസ് മിസൈല്‍)ന്റെ വിജയകരമായ ആദ്യ പരീക്ഷണം സന്തോഷിപ്പിക്കുന്നു. സ്തുത്യര്‍ഹമായ ഈ നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍’, പ്രധാനമന്ത്രി പ്രസ്താവിച്ചു.
Raksha Mantri Smt Nirmala Sitharaman congratulated DRDO and BrahMos for the outstanding accomplishment.
Dr S Christopher, Chairman DRDO & Secretary, Department of Defence R&D congratulated the Scientists and Engineers for this excellent text book kind of flight test.
The missile test was witnessed by Dr Sudhir Mishra, DG (BrahMos) & CEO & MD, BrahMos Aerospace along with senior IAF officials, Scientists and Officials from
DRDO and BrahMos.