സെമി കണ്ടക്ടറുകളുടെയും ഡിസ്‌പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റിന്റെയും നിർമ്മാണത്തിനായി വേദാന്ത-ഫോക്‌സ്‌കോൺ ഗ്രൂപ്പുമായി ഗുജറാത്ത് ഗവണ്മെന്റ് 1.54 ലക്ഷം കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിൽ പ്രധാനമന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു
September 13th, 03:06 pm