പ്രതിരോധകുത്തിവയ്പ്പിന്റെ വികസനവും ഉല്‍പ്പാദനപ്രക്രിയകളും മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി അവലോകനം ചെയ്തു
November 28th, 07:20 pm
പ്രതിരോധകുത്തിവയ്പ്പ് വികസനവും ഉല്‍പ്പാദനപ്രക്രിയകളും വിശാലമായി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് മൂന്ന് നഗരങ്ങളിൽ യാത്ര നടത്തി. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക്, ഹൈദരാബാദിലെ ഭാരത് ബയോടെക്, പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു.പ്രധാനമന്ത്രി അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്ക് സന്ദർശിച്ചു
November 28th, 12:49 pm
തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന ഡിഎൻഎയിൽ അധിഷ്ഠിതമായ കോവിഡ് വാക്സിൻ സംബന്ധിച്ച വിവരങ്ങൾ നേരിട്ട് അറിയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാർക്ക് സന്ദർശിച്ചു.മൂന്ന് നഗരങ്ങളിലെ കോവിഡ് പ്രതിരോധകുത്തിവയ്പ്പ് തയാറാക്കുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നാളെ സന്ദര്‍ശനം നടത്തും
November 27th, 04:36 pm
പ്രതിരോധ കുത്തിവയ്പ്പ് വികസനവും നിര്‍മ്മാണപ്രക്രിയകളും നേരിട്ട് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മൂന്ന് നഗരങ്ങൾ സന്ദര്‍ശിക്കും. അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്ക്, ഹൈദ്രാബാദിലെ ഭാരത് ബയോടെക്, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.