Taxpayer is respected only when projects are completed in stipulated time: PM Modi
June 23rd, 01:05 pm
PM Modi inaugurated 'Vanijya Bhawan' and launched the NIRYAT portal in Delhi. Referring to the new infrastructure of the Ministry, the Prime Minister said that this is also time to renew the pledge of ease of doing business and through that ‘ease of living’ too. Ease of access, he said, is the link between the two.PM inaugurates 'Vanijya Bhawan' and launches NIRYAT portal
June 23rd, 10:30 am
PM Modi inaugurated 'Vanijya Bhawan' and launched the NIRYAT portal in Delhi. Referring to the new infrastructure of the Ministry, the Prime Minister said that this is also time to renew the pledge of ease of doing business and through that ‘ease of living’ too. Ease of access, he said, is the link between the two.ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ‘ജിറ്റോ കണക്ട് 2022’ന്റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
May 06th, 02:08 pm
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമായ അമൃത് മഹോത്സവത്തിലാണ് ഈ ജിറ്റോ കണക്ട് ഉച്ചകോടി നടക്കുന്നത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാല’ത്തിലേക്ക് ഇവിടെ നിന്ന് പ്രവേശിക്കുകയാണ്. അടുത്ത 25 വർഷത്തിനുള്ളിൽ ഒരു സുവർണ്ണ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം രാജ്യത്തിനുണ്ട്. അതിനാൽ, നിങ്ങൾ തിരഞ്ഞെടുത്ത പ്രമേയം അതിൽ തന്നെ വളരെ അനുയോജ്യമാണ്-- ഒരുമിച്ച്, പുരോഗമിക്കുന്ന നാളെ! സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാലത്ത് ’ ദ്രുതഗതിയിലുള്ള വികസനത്തിന്റെ മന്ത്രമായ ‘സബ്ക പ്രയാസിന്റെ ’ (എല്ലാവരുടെയും പ്രയത്നം) ആത്മാവാണിതെന്ന് എനിക്ക് പറയാൻ കഴിയും. അടുത്ത മൂന്ന് ദിവസങ്ങളിലെ നിങ്ങളുടെ എല്ലാ ശ്രമങ്ങളും സമൂഹത്തിലെ ഏറ്റവും താഴെ ത്തട്ടിലെ വ്യക്തിക്കു പോലും ലഭ്യമാക്കാൻ സർവതോന്മുഖവും സർവ്വവ്യാപിയുമായ വികസനത്തിലേക്കായിരിക്കട്ടെ! ഈ വികാരം ശക്തിപ്പെടുത്താൻ ഈ ഉച്ചകോടിക്ക് തുടർന്നും കഴിയട്ടെ ! ഈ ഉച്ചകോടിയിൽ നമ്മുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ മുൻഗണനകൾക്കും വെല്ലുവിളികൾക്കും പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഉണ്ടാകും. നിങ്ങൾക്കെല്ലാവർക്കും ഒത്തിരി അഭിനന്ദനങ്ങൾ, ആശംസകൾ!'ജീത്തോ കണക്റ്റ് 2022'ന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു
May 06th, 10:17 am
ജെയിന്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ 'ജീത്തോ കണക്റ്റ് 2022'ന്റെ ഉദ്ഘാടനസമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു.India ended three decades of political instability with the press of a button: PM Modi in Berlin
May 02nd, 11:51 pm
PM Narendra Modi addressed and interacted with the Indian community in Germany. PM Modi said that the young and aspirational India understood the need for political stability to achieve faster development and had ended three decades of instability at the touch of a button.ജർമ്മനിയിലെ ഇന്ത്യൻ സമൂഹവുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം
May 02nd, 11:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബെർലിനിലെ ആം പോട്‌സ്‌ഡാമർ പ്ലാറ്റ്‌സ് തിയേറ്ററിൽ ജർമ്മനിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും അവരുമായി സംവദിക്കുകയും ചെയ്തു. വിദ്യാർത്ഥികളും ഗവേഷകരും പ്രൊഫഷണലുകളും അടങ്ങുന്ന ജർമ്മനിയിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹത്തിലെ 1600-ലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും അവർ നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആഗോളതലത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ വോക്കൽ ഫോർ ലോക്കൽ സംരംഭത്തിലേക്ക് സംഭാവന നൽകാൻ അവരെ ആഹ്വാനം ചെയ്തു.ഇന്ത്യയിൽ ഇന്ന് സംഭവിക്കുന്ന നല്ല മാറ്റങ്ങളിൽ നേതാജി സുഭാഷ് ബോസ് അങ്ങേയറ്റം അഭിമാനിക്കും: പ്രധാനമന്ത്രി
January 23rd, 11:01 pm
ധൈര്യത്തോടെ ഭരിക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്ന ഒരു ലക്ഷ്യവും ശക്തിയും നമുക്കുണ്ടായിരിക്കണമന്ന നേതാജി സുഭാഷ് ബോസിന്റെ പ്രസ്താവന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ന് ആത്‌മനിർഭർ ഭാരതത്തിൽ നമുക്ക് ആ ലക്ഷ്യവും ശക്തിയും ഉണ്ട്. നമ്മുടെ ആന്തരിക ശക്തിയിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ആത്‌മനിർഭർ ഭാരതത്തിന്റെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് നേതാജി സുഭാഷ് ചന്ദ്രബോസിനെ ഉദ്ധരിച്ചു കൊണ്ട് ശ്രീ മോദി പറഞ്ഞു. രക്തവും വിയർപ്പും ഉപയോഗിച്ച് നമ്മുടെ രാജ്യത്തിന് സംഭാവന നൽകുകയെന്ന ഏക ലക്ഷ്യവും നമ്മുടെ കഠിനാധ്വാനത്തിലൂടെയും പുതുമകളിലൂടെയും ഇന്ത്യയെ ആത്‌മനിർഭർ ആക്കുകയെന്ന പ്രധാന ലക്ഷ്യം നമുക്ക് ഉണ്ടായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ നടന്ന ‘പരക്രം ദിവാസ്’ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ഡിസംബര്‍ 27 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
December 27th, 11:30 am
സുഹൃത്തുക്കളേ, ദേശത്തിലെ സാധാരണയില്‍ സാധാരണക്കാരായ ആളുകള്‍ ഈ മാറ്റത്തെ തിരിച്ചറിഞ്ഞു. ഞാന്‍ നമ്മുടെ നാട്ടില്‍ ആശയുടെ അത്ഭുതപ്രവാഹം തന്നെ കണ്ടു. വെല്ലുവിളികള്‍ ഒരുപാട് വന്നു. പ്രതിസന്ധികളും അനേകം വന്നു. കൊറോണ കാരണം ലോകത്തിലെ വിതരണ ശൃംഖലയിലും ഒരുപാട് തടസ്സങ്ങള്‍ വന്നു. പക്ഷേ, നമ്മള്‍ ഓരോ പ്രതിസന്ധിയില്‍ നിന്ന് പുതിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നാട്ടില്‍ പുതിയ കഴിവുകള്‍ ഉണ്ടായി. ഈ കഴിവുകളെ വാക്കുകളില്‍ രേഖപ്പെടുത്തണമെങ്കില്‍ അതിന് പേര് സ്വയംപര്യാപ്തത എന്നാണ്.'Reform with intent, Perform with integrity, Transform with intensity’, says PM
January 06th, 06:33 pm
PM Modi attended centenary celebrations of Kirloskar Brothers Ltd. Speaking at the occasion PM Modi said, Reform with intent, perform with integrity, transform with intensity has been our approach in the last few years.കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ലിമിറ്റഡിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുത്തു
January 06th, 06:32 pm
ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് ലിമിറ്റഡി(കെ.ബി.എല്‍.)ന്റെ ശതാബ്ദി ആഘോഷം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. കെ.ബി.എല്ലിന്റെ നൂറു വര്‍ഷങ്ങളുടെ സൂചകമായ തപാല്‍സ്റ്റാംപ് അദ്ദേഹം പുറത്തിറക്കി. ‘യാന്ത്രിക് കീ യാത്ര- യന്ത്രങ്ങള്‍ നിര്‍മിച്ച മനുഷ്യന്‍’ എന്ന പേരില്‍ പുറത്തിറക്കിയ, കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ് സ്ഥാപകന്‍ പരേതനായ ശ്രീ. ലക്ഷ്മണറാവു കിര്‍ലോസ്‌കറുടെ ഹിന്ദിയില്‍ രചിച്ച ജീവചരിത്രത്തിന്റെ പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 04:30 pm
73ാമതു സ്വാതന്ത്ര്യദിനവും രക്ഷാബന്ധനും ആഘോഷിക്കുന്ന ആഹ്ലാദവേളയില്‍ രാജ്യത്തെ എല്ലാവര്‍ക്കും സഹോദരീ സഹോദരന്മാര്ക്കും ഞാന്‍ ഊഷ്മളമായ ആശംസകളും എല്ലാ നന്‍മകളും നേരുന്നു.എഴുപത്തി മൂന്നാം സ്വാതന്ത്ര ദിനമായ 2019 ആഗസ്റ്റ് 15 ന് ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധന
August 15th, 01:43 pm
ഇന്ന് രക്ഷാ ബന്ധന്‍ ഉത്സവം കൂടിയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരം സഹോദര സഹോദരീ ബന്ധത്തിലെ സ്‌നേഹം പ്രകടമാക്കുന്നു. രക്ഷാ ബന്ധന്റെ ഈ ധന്യമായ ആഘോഷ ദിനത്തില്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും, എല്ലാ സഹോദരീ സഹോദരന്മാര്ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. സ്‌നേഹം നിറഞ്ഞ ഈ ഉത്സവം, എല്ലാ സഹോദരീ സഹോദരന്മാരുടെയും പ്രതീക്ഷകളെയും, അഭിലാഷങ്ങളെയും, സ്വപ്നങ്ങളെയും സഫലമാക്കുകയും, അവരുടെ ജീവിതത്തില്‍ സ്‌നേഹം നിറയ്ക്കുകയും ചെയ്യട്ടെ.73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു
August 15th, 07:00 am
73ാമതു സ്വാതന്ത്ര്യദിനത്തില്‍ ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ദേശീയ പതാക ഉയർത്തിയ ശേഷം 73ാമതു സ്വാതന്ത്ര്യദിനവും രക്ഷാബന്ധനും ആഘോഷിക്കുന്ന ആഹ്ലാദവേളയില്‍ രാജ്യത്തെ എല്ലാവര്‍ക്കും അദ്ദേഹം ഊഷ്മളമായ ആശംസകളും എല്ലാ നന്‍മകളും നേർന്നു. തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി രാജ്യത്ത് നടക്കുന്ന പരിവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും പൊതുജനപങ്കാളിത്തത്തിലൂടെ ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലെത്തിക്കാനുള്ള സർക്കാരിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു.Himachal Pradesh is the land of spirituality and bravery: PM Modi
December 27th, 01:00 pm
Prime Minister Narendra Modi addressed a huge public meeting in Dharamshala in Himachal Pradesh today. The event, called the ‘Jan Aabhar Rally’ is being organized to mark the completion of first year of the tenure of BJP government in Himachal Pradesh.ഹിമാചല്‍ പ്രദേശ് ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജന ആഭാര്‍ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
December 27th, 01:00 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് നടന്ന ജന ആഭാര്‍ റാലിയെ അഭിസംബോധന ചെയ്തു.യു.എന്‍.ഇ.പി. ചാംപ്യന്‍സ് ഓഫ് ദ് എര്‍ത്ത് അവാര്‍ഡ് പ്രധാനമന്ത്രി ഏറ്റുവാങ്ങി
October 03rd, 01:00 pm
ഐക്യരാഷ്ട്രസംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ യു.എന്‍.ഇ.പി. ചാംപ്യന്‍സ് ഓഫ് ദ് എര്‍ത്ത് അവാര്‍ഡ് പ്രധാനമന്ത്രി. നരേന്ദ്ര മോദി ഇന്ന് യു.എന്‍.സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസിയിൽ നിന്ന് ഏറ്റുവാങ്ങി .ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന ശൈലിയിൽ ഞങ്ങൾ കൂടുകൾ ഇല്ലാതാക്കുകയാണ്: പ്രധാനമന്ത്രി മോദി
June 22nd, 11:47 am
കടലാസ് രഹിത വാണിജ്യ ഭവന്റെ തറക്കല്ലിടൽ ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. വാണിജ്യ ഭവന്‍ രാജ്യത്തെ വാണിജ്യ മേഖലയിലെ കൂടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചരക്ക് സേവന നികുതിയുടെ പ്രയോജനങ്ങള്‍ വിശദീകരിച്ച പ്രധാനമന്ത്രി ജനസൗഹൃദപരവും, വികസന സൗഹൃദവും, പരിസ്ഥിതി സൗഹൃദവുമായ സാഹചര്യം സൃഷ്ടിക്കാന്‍ ഗവണ്‍മെന്റ് നിരന്തരം ശ്രമിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.വാണിജ്യ ഭവന്റെ തറക്കല്ലിടല്‍ വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
June 22nd, 11:40 am
കേന്ദ്ര വാണിജ്യ വകുപ്പിന്റെ ഒരു പുതിയ ഓഫീസ് സമുച്ചയമായ വാണിജ്യ ഭവന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് തറക്കല്ലിട്ടു.ലോക പരിസ്ഥിതി ദിനം 2018 ആഘോഷത്തോടനുബന്ധിച്ച് 2018 ജൂണ്‍ അഞ്ചിനു വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
June 05th, 05:00 pm
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ഡോ. ഹര്‍ഷ് വര്‍ധന്‍, ഡോ. മഹേഷ് ശര്‍മ, ശ്രീ. മനോജ് സിന്‍ഹ, ഐക്യരാഷ്ട്ര സഭ പരിസ്ഥിതി പദ്ധതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സെക്രട്ടറി, ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള മറ്റു വിശിഷ്ട വ്യക്തികളേ, സഹോദരീ സഹോദരന്‍മാരേ,ഇന്ത്യാ-കൊറിയ വ്യാപാര ഉച്ചകോടി-2018ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 27th, 11:00 am
നിങ്ങളൊടൊപ്പം ഇന്ന് ഈ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഇത്രയുമധികം കൊറിയന്‍ കമ്പനികള്‍ ഇന്ത്യയില്‍ ഒത്തുകൂടുന്നുവെന്നത് യഥാര്‍ത്ഥത്തില്‍ ഒരു ആഗോള ചരിതമാണ്.