ഉത്തർപ്രദേശിലെ ബസ്തിയിൽ നടന്ന 2-ാമത് സൻസദ് ഖേൽ മഹാകുംഭിന്റെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രിയുടെ പ്രസംഗം
January 18th, 04:39 pm
യുപി മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, പാർലമെന്റിലെ എന്റെ സഹപ്രവർത്തകൻ, ഞങ്ങളുടെ യുവ സുഹൃത്ത് ഹരീഷ് ദ്വിവേദി ജി, വിവിധ കായിക താരങ്ങൾ, സംസ്ഥാന ഗവണ്മെന്റിലെ മന്ത്രിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, മുതിർന്ന വ്യക്തികൾ, ധാരാളം യുവാക്കൾ എന്നിവരെ എനിക്ക് എല്ലായിടത്തും കാണാം. എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ!സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം 2022-23 ബസ്തി ജില്ലയില്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു
January 18th, 01:00 pm
2022-23 സന്‍സദ് ഖേല്‍ മഹാകുംഭിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. 2021 മുതല്‍ ബസ്തിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശ്രീ ഹരീഷ് ദ്വിവേദിയാണ് ബസ്തി ജില്ലയില്‍ സന്‍സദ് ഖേല്‍ മഹാകുംഭ് സംഘടിപ്പിച്ചത്. ഹാന്‍ഡ്ബോള്‍, ചെസ്സ്, കാരംസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് തുടങ്ങി ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ ഉപന്യാസ രചന, പെയിന്റിംഗ്, രംഗോലി നിര്‍മ്മാണം തുടങ്ങിയ മത്സരങ്ങളും ഖേല്‍ മഹാകുംഭത്തില്‍ ഉണ്ട്.India is new hope of the world today: PM Modi
May 19th, 10:31 am
PM Modi addressed the ‘Yuva Shivir’ organised at Karelibaug, Vadodara. The PM said from delivering vaccines and medicines to the world amid the Corona crisis to the hope of a self-reliant India amidst disrupted supply chains to the role of a capable nation for peace in the midst of global unrest and conflicts, India is the new hope of the world today.ശ്രീ സ്വാമിനാരായണ ക്ഷേത്രം സംഘടിപ്പിച്ച യുവ ശിബിരത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
May 19th, 10:30 am
വഡോദരയിലെ കരേലിബാഗില്‍ സംഘടിപ്പിക്കുന്ന യുവശിബിരം പരിപാടിയെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധനചെയ്തു. കുന്ദല്‍ധാമിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രവും വഡോദര കരേലിബാഗിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രവും ചേര്‍ന്നാണ് ശിബിരം സംഘടിപ്പിക്കുന്നത്.ശ്രീ സ്വാമിനാരായണ ക്ഷേത്രം സംഘടിപ്പിക്കുന്ന ‘യുവ ശിവിർ’ പരിപാടിയിൽ പ്രധാനമന്ത്രി മെയ് 19-ന് പ്രസംഗിക്കും
May 18th, 07:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 19 ന് രാവിലെ 10:30 ന് വഡോദരയിലെ കരേലിബാഗിൽ സംഘടിപ്പിക്കുന്ന ‘യുവ ശിവിർ’ നെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും. കുന്ദൽധാമിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രവും വഡോദരയിലെ കരേലിബാഗിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രവും ചേർന്നാണ് ശിവിർ സംഘടിപ്പിക്കുന്നത്.