ഫോക്‌സ്‌കോൺ ചെയർമാൻ ശ്രീ യംഗ് ലിയുവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

June 23rd, 04:19 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫോക്‌സ്‌കോൺ ചെയർമാൻ യംഗ് ലിയുവുമായി കൂടിക്കാഴ്ച നടത്തി.