മുൻ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ പ്രധാനമന്ത്രിയെ സന്ദർശിച്ചു
May 24th, 01:30 pm
മുൻ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ 2022 മെയ് 24 ന് ടോക്കിയോയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.ക്വാഡ് നേതാക്കളുടെ ഉച്ചകോടി : വസ്തുതാ രേഖ
September 25th, 11:53 am
ഓസ്ട്രേലിയ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍പ്രധാനമന്ത്രി യോഷിഹിഡ് സുഗ എന്നിവര്‍ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ ആദ്യമായി സെപ്റ്റംബര്‍ 24 ന്, ക്വാഡ് നേതൃ ഉച്ചകോടിക്ക് ആതിഥ്യം വഹിച്ചു. 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളില്‍ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും പ്രായോഗിക സഹകരണത്തില്‍ മുന്നേറാനുമുള്ള മഹത്തായ വ്യവസ്ഥകള്‍ നേതാക്കള്‍ മുന്നോട്ടുവച്ചു. കൊവിഡ് -19 മഹാമാരി അവസാനിപ്പിക്കുന്നതിനു സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ചയില്‍ വന്നു. ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ പ്രതിസന്ധി നേരിടുക, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, ബഹിരാകാശ ഗവേഷണം, സൈബര്‍ സുരക്ഷ എന്നിവയില്‍ പങ്കാളികളാകുക, എല്ലാ അംഗ രാജ്യങ്ങളിലും അടുത്ത തലമുറയിലെ പ്രതിഭകളെ വളര്‍ത്തുക തുടങ്ങിയവ ഇതില്‍പ്പെടുന്നു.ക്വാഡ് നേതാക്കളുടെ സംയുക്ത പ്രസ്താവന
September 25th, 11:41 am
ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവയുടെ നേതാക്കളായ ഞങ്ങള്‍, ഇന്ന് ''ക്വാഡ്'' എന്ന നിലയില്‍ ആദ്യമായി നേരിട്ടു യോഗം ചേര്‍ന്നു. ചരിത്രപരമായ ഈ അവസരത്തില്‍ ഞങ്ങള്‍ ഞങ്ങളുടെ പങ്കാളിത്തം ഞങ്ങളുടെ പങ്കാളിത്ത സുരക്ഷയുടെയും സമൃദ്ധിയുടെയും അടിസ്ഥാനമായ- സംശ്ലേഷിതവും പ്രതിരോധശേഷിയുള്ളതും സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ-പസഫിക് മേഖലയ്ക്കായി പുനരര്‍പ്പിക്കുന്നു. ഞങ്ങളുടെ അവസാന കൂടിക്കാഴ്ച കഴിഞ്ഞ് വെറും ആറുമാസം കഴിഞ്ഞിട്ടേയുള്ളു. മാര്‍ച്ച് മുതല്‍, കോവിഡ് -19 മഹാമാരി തുടര്‍ച്ചയായ ആഗോള ബുദ്ധിമുട്ടുകള്‍ക്ക് കാരണമായി; കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമായി ; പ്രാദേശിക സുരക്ഷ കൂടുതല്‍ സങ്കീര്‍ണ്ണമായിത്തീര്‍ന്നു, നമ്മുടെ എല്ലാ രാജ്യങ്ങളെയും വ്യക്തിപരമായും ഒരുമിച്ചും പരീക്ഷിക്കുന്നു. എന്നിരുന്നാലും, നമ്മുടെ സഹകരണം അചഞ്ചലമായി തുടരുന്നു.ഇന്ത്യ-യു.എസ് ഉഭയകക്ഷി യോഗത്തി ലെ പ്രധാനമന്ത്രിയുടെ ആമുഖ പരാമര്‍ശങ്ങള്‍
September 24th, 11:48 pm
മിസ്റ്റര്‍ പ്രസിഡന്റ്, ആദ്യമായി, എനിക്കുമാത്രമല്ല, എന്റെ പ്രതിനിധിസംഘത്തിനാകെ നല്‍കിയ സൗഹൃദം നിറഞ്ഞ ഈ ഊഷ്മളമായ സ്വാഗതത്തിന് എന്റെ നന്ദി അറിയിക്കുന്നു.ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദേ സുഗയുമായി പ്രധാനമന്ത്രി മോദി ഫലപ്രദമായ ചർച്ചകൾ നടത്തി
September 24th, 03:45 am
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയും വാഷിംഗ്ടൺ ഡിസിയിൽ ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. വ്യാപാര, സാംസ്കാരിക ബന്ധങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാനുള്ള വഴികൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി.പ്രധാനമന്ത്രിയുടെ യുഎസ്എ സന്ദർശനത്തിന് മുന്നോടിയായുള്ള അദ്ദേഹത്തിന്റെ പുറപ്പെടൽ പ്രസ്താവന
September 22nd, 10:37 am
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം ഞാൻ 2021 സെപ്റ്റംബർ 22 മുതല്‍ 25 വരെ യുഎസ്എ സന്ദർശിക്കും.ടോക്കിയോ ഒളിമ്പിക്സിന് ജപ്പാനിലെ പ്രധാനമന്ത്രിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേരുന്നു
July 23rd, 01:17 pm
ടോക്കിയോ ഒളിമ്പിക്സ് 2020 നായി ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.സെൻ ഗാർഡനും കൈസൻ അക്കാദമിയും ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ ആത്മവിശ്വാസത്തിന്റെയും ആധുനികതയുടെയും പ്രതീകമാണ്: പ്രധാനമന്ത്രി
June 27th, 12:21 pm
അഹമ്മദാബാദിലെ എ.എം.എയില്‍ സെന്‍ ഗാര്‍ഡനും കൈസന്‍ അക്കാദമിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.സെന്‍', ഇന്ത്യയുടെ 'ധ്യാന്‍' എന്നിവ തമ്മിലുള്ള സാമ്യം ചൂണ്ടിക്കാണിച്ചുകൊണ്ട്, പുറമെയുള്ള പുരോഗതിക്കും വളര്‍ച്ചയ്ക്കുമൊപ്പം ഉള്ളിലെ സമാധാനത്തിനും ഊന്നല്‍ നല്‍കിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.അഹമ്മദാബാദ് എ.എം.എയില്‍ സെന്‍ ഗാര്‍ഡനും കൈസന്‍ അക്കാദമിയും ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
June 27th, 12:20 pm
അഹമ്മദാബാദിലെ എ.എം.എയില്‍ സെന്‍ ഗാര്‍ഡനും കൈസന്‍ അക്കാദമിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചടങ്ങ്.ക്വാഡ് നേതാക്കളുടെ ആദ്യ വെർച്വൽ ഉച്ചകോടി
March 11th, 11:23 pm
ചതുർഭുജ ചട്ടക്കൂട് (ക്വാഡ് ) നേതാക്കളുടെ നാളെ (2021 മാർച്ച് 12 ന്) നടക്കുന്ന ആദ്യ വെർച്വൽ ഉച്ചകോടിയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡ് സുഗ, യുഎസ്എ പ്രസിഡന്റ് ജോസഫ് ആർ. ബിഡൻ എന്നിവർക്കൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും പങ്കെടുക്കുംപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സുഗാ യോഷിഹിഡേയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തി
March 09th, 08:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജപ്പാന്‍ പ്രധാനമന്ത്രി സുഗാ യോഷിഹിഡേയുമായുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സുഗ യോഷിഹിഡെയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം
September 25th, 02:40 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജപ്പാന്‍ പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. ജപ്പാന്‍ പ്രധാനമന്ത്രിയായി നിയമിതനായ സുഗയെ അഭിനന്ദിച്ച പ്രധാനമന്ത്രി ലക്ഷ്യങ്ങള്‍ നേടുന്നതില്‍ വിജയിക്കണമെന്ന് ആശംസിച്ചു.ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട യോഷിഹിഡെ സുഗയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
September 16th, 11:45 am
ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബഹുമാനപ്പെട്ട യോഷിഹിഡെ സുഗയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.