Remembering Netaji Subhas Chandra Bose - PM Inaugurates Subhas Chandra Bose Museum at Red Fort

Remembering Netaji Subhas Chandra Bose - PM Inaugurates Subhas Chandra Bose Museum at Red Fort

January 23rd, 01:47 pm

Remembering the heroes of freedom struggle, the Prime Minister, Shri Narendra Modi paid floral tributes and inaugurated the Subhas Chandra Bose museum at Red Fort today, to mark his 122nd birth anniversary.PM Visits Yaad-e-Jallian Museum, Museum on 1857 and Drishyakala Museum in Delhi All 4 Museums named as Kranti Mandir.

സുഭാഷ് ചന്ദ്രബോസ് മ്യൂസിയം ചുവപ്പ് കോട്ടയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും യാദ്-ഇ-ജാലിയന്‍ മ്യൂസിയവും 1857നെക്കുറിച്ചുള്ള മ്യൂസിയവും ദൃശ്യകലാ മ്യൂസിയവും പ്രധാനമന്ത്രി സന്ദര്‍ശിക്കും

സുഭാഷ് ചന്ദ്രബോസ് മ്യൂസിയം ചുവപ്പ് കോട്ടയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും യാദ്-ഇ-ജാലിയന്‍ മ്യൂസിയവും 1857നെക്കുറിച്ചുള്ള മ്യൂസിയവും ദൃശ്യകലാ മ്യൂസിയവും പ്രധാനമന്ത്രി സന്ദര്‍ശിക്കും

January 22nd, 08:05 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ന്യൂഡല്‍ഹിയിലെ ചുവപ്പുകോട്ടയില്‍ സുഭാഷ്ചന്ദ്രബോസ് മ്യൂസിയം ഇന്ന് (2019 ജനുവരി 23) ഉദ്ഘാടനം ചെയ്യും.