”സുസ്ഥിരവികസനത്തിനുളള 2030 അജണ്ടയുടെ നടപ്പാക്കല്‍; വികസനത്തിനായി അതിര്‍ത്തി പങ്കാളിത്തം സൃഷ്ടിക്കല്‍”- സിയാമെനില്‍ (സെപ്റ്റംബര്‍ 05,2017 ലെ)ബ്രിക്‌സിന്റെ വളര്‍ന്നുവരുന്ന വിപണികളും വികസിത രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍
September 05th, 09:22 am
ഈ അജണ്ടാ സൂചികയിലും അതിന്റെ നടത്തിപ്പിലും വഴി നാം നേരിട്ട് ആഗോള സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി സംഭാവനകള്‍ ചെയ്യുന്നതോടൊപ്പം നമ്മുടെ ജനങ്ങള്‍ക്കും നന്മചെയ്യുകയാണ്.ചൈനയിലെ സിയമെനില്‍ ബ്രിക്‌സ് ബിസിനസ് കൗണ്‍സിലുമായുള്ള ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 04th, 04:19 pm
ലോകത്തിലെ ഏറ്റവും തുറന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ അതിവേഗം മാറുകയാണ്. പ്രത്യക്ഷ വിദേശനിക്ഷേപം 40 ശതമാനം ഉയര്‍ന്ന് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടിയ നിരക്കായിത്തീര്‍ന്നു. ബിസിനസ് ചെയ്യുന്നത് സുഗമമായുള്ള പ്രദേശങ്ങള്‍ സംബന്ധിച്ചു ലോകബാങ്ക് പുറത്തിറക്കിയ സൂചികയില്‍ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി.ചൈനയിലെ സിയമെനിലെ ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു
September 04th, 12:39 pm
ബ്രിക്സ് രാജ്യങ്ങളുടെ നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തി.ബ്രിക്‌സ് നേതാക്കളുടെ സിയമെന്‍ പ്രഖ്യാപനം (സെപ്റ്റംബര്‍ 4, 2017)
September 04th, 12:18 pm
ഒമ്പതാമത് ബ്രിക്‌സ് ഉച്ചകോടിക്കായുള്ള ബ്രിക്‌സ് നേതാക്കളുടെ സംയുക്ത പ്രഖ്യാപനം അംഗരാഷ്ട്രങ്ങള്‍ തമ്മിലുള്ള പ്രായോഗിക സഹകരണം ശക്തിപ്പെടുത്താന്‍ അഭ്യര്‍ഥിക്കുന്നു. കൂടുതല്‍ നീതിപൂര്‍ണവും സമത്വപൂര്‍ണവുമായ രാജ്യാന്തര സാമ്പത്തിക ക്രമം പ്രോത്സാഹിപ്പിക്കുന്നതിനായി ആഗോള സാമ്പത്തിക ഭരണം മെച്ചപ്പെടുത്തുന്നതിനായി ആശയവിനിമയവും ഏകോപനവും വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചു പ്രഖ്യാപനം സൂചിപ്പിക്കുന്നു. രാജ്യാന്തരതലത്തിലും മേഖലാതലത്തിലും ഉള്ള സമാധാനവും സ്ഥിരതയും രേഖ അടിവരയിടുന്നു.ബ്രിക്‌സ് സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
September 04th, 09:46 am
സഹകരണം ഉറപ്പാക്കുന്നതിന് ബ്രിക്സ് ഒരു ചട്ടക്കൂട് രൂപപ്പെടുത്തി എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇത് അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്ന ഒരു ലോകത്ത് സ്ഥിരതയും വളർച്ചയും സൃഷ്ടിച്ചു. കൃഷി, ഊർജം, സ്പോർട്സ്, പരിസ്ഥിതി, ഐസിടി, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കണമെന് അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി മോദി ചൈനയിലെ സിയാമിനിൽ
September 03rd, 06:12 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെ സിയാമിനിൽ എത്തി. അദ്ദേഹം ഒമ്പതാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കും. ബ്രിക്‌സ് നേതാക്കളുമായി മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തും.