Mutual trust, mutual respect & mutual sensitivity should continue to be the basis of our relations: PM Modi in meeting with President Xi Jinping
October 23rd, 07:35 pm
Prime Minister Narendra Modi met with Mr. Xi Jinping, President of the People’s Republic of China, on the sidelines of the 16th BRICS Summit at Kazan on 23 October 2024.16-ാം ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
October 23rd, 07:14 pm
റഷ്യയിലെ കസാനിൽ 2024 ഒക്ടോബർ 23നു നടന്ന 16-ാം ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി.ഇന്നു നടന്ന ബ്രിക്‌സ് 12ാമത് ഉച്ചകോടിയില്‍ ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി നയിച്ചു
November 17th, 04:00 pm
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ അധ്യക്ഷതയില്‍ വിര്‍ച്വലായി നടന്ന 12ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നയിച്ചു. ഉച്ചകോടിയുടെ പ്രമേയം 'ആഗോള സ്ഥിരത, പങ്കാളിത്ത സുരക്ഷ, നൂതന മാതൃകയിലുള്ള വളര്‍ച്ച' എന്നതാണ്. ഉച്ചകോടിയില്‍ ബ്രസീലിന്റെ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോ, ചൈനയുടെ പ്രസിഡന്റ് സീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ രാമഫോസ എന്നിവര്‍ പങ്കെടുത്തു.പ്രധാനമന്ത്രി ബ്രിക്സ് ബിസിനസ് കൌൺസിലിന്റെയും, ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെയും നേതാക്കളുമായി സംഭാഷണം നടത്തി
November 14th, 09:40 pm
അടുത്ത ബ്രിക്‌സ് ഉച്ചകോടിയോടെ ബ്രിക്‌സ് അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ 500 ബില്യണ്‍ ഡോളറിന്റെ വ്യാപാര ലക്ഷ്യം കൈവരിക്കാന്‍ ബ്രിക്‌സ് ബിസിനസ് കൗണ്‍സില്‍ രൂപരേഖ തയ്യാറാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിനായുള്ള സാമ്പത്തിക മേഖലകള്‍ കണ്ടെത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് ബിസിനസ് കൗണ്‍സിലും ന്യൂ ഡെവലപ്‌മെന്റ് ബാങ്കും തമ്മിലുള്ള പങ്കാളിത്ത കരാര്‍ രണ്ടു സ്ഥാപനങ്ങള്‍ക്കും ഗുണം ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബ്രിക്‌സ് ജല വിഭവ മന്ത്രിമാരുടെ ആദ്യയോഗം ഇന്ത്യയില്‍ നടത്താമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം;
November 14th, 08:36 pm
ബ്രസീലില്‍ നടന്ന പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മറ്റു ബ്രിക്‌സ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരും പ്ലീനറി സമ്മേളത്തെ അഭിസംബോധന ചെയ്തു.ബ്രിക്സ് ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്‌താവന
November 14th, 11:24 am
ബ്രിക്‌സ് ബിസിനസ് ഫോറത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തുബ്രിക്‌സ് അംഗങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപ ലക്ഷ്യങ്ങളും കൂടുതല്‍ ലക്ഷ്യ ബോധത്തോടുകൂടി ഉള്ളതാവണം. രാഷ്ട്രീയ സ്ഥിരതയാലും പ്രവചിക്കാവുന്ന നയങ്ങളാലും ബിസിനസ് സൗഹൃദപരമായ പരിഷ്‌കാരങ്ങളാലും ലോകത്തിലെ ഏറ്റവും സുതാര്യവും നിക്ഷേപ സൗഹൃദപൂര്‍ണവുമായ സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ആഗോള തലത്തില്‍ മാന്ദ്യമുണ്ടായിട്ടും ബ്രിക്‌സ് രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുകയും ദശലക്ഷക്കണക്കിനു പേരെ ദാരിദ്ര്യത്തില്‍നിന്നു മുക്തമാക്കുകയും ചെയ്തു: പ്രധാനമന്ത്രി
November 14th, 11:23 am
ഇന്നു ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബ്രിക്‌സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. മറ്റു ബ്രിക്‌സ് രാജ്യങ്ങളുടെ തലവന്‍മാരും ബിസിനസ് ഫോറത്തില്‍ പ്രസംഗിച്ചു.11ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി
November 14th, 10:35 am
ബ്രസീലിയയില്‍ 11ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ 2019 നവംബര്‍ 13നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ബഹുമാനപ്പെട്ട ചൈനീസ് പ്രസിഡന്റ് ശ്രീ. സീ ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി.Prime Minister's visit to Brasilia, Brazil
November 12th, 01:07 pm
PM Modi will be visiting Brasilia, Brazil during 13-14 November to take part in the BRICS Summit. The PM will also hold bilateral talks with several world leaders during the visitബ്രസീലില്‍ നവംബര്‍ 13,14 തീയതികളില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും
November 11th, 07:30 pm
പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2019 നവംബര്‍ 13,14 തീയതികളില്‍ ബ്രസീലിലെ ബ്രസ്സീലിയയിലുണ്ടായിരിക്കും. ” നൂതനാശയ ഭാവിക്ക് വേണ്ടിയുള്ള സാമ്പത്തിക വളര്‍ച്ച” എന്നതാണ് ഇക്കൊല്ലെത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ വിഷയം.‘ചെന്നൈ കണക്റ്റ്’ ഇന്ത്യ-ചൈന ബന്ധത്തില്‍ സഹകരണത്തിന്റെ പുതിയ യുഗത്തിനു തുടക്കമിടുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
October 12th, 03:09 pm
തമിഴ്‌നാട് ചെന്നൈ മാമല്ലപുരത്തു നടന്ന രണ്ടാമത് അനൗദ്യോഗിക ഉച്ചകോടിയിലൂടെ ഇന്ത്യയും ചൈനയും തമ്മില്‍ ‘സഹകരണത്തിന്റെ പുതു യുഗം’ ആരംഭിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.പ്രധാനമന്ത്രി മോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും തമിഴ്‌നാട്ടിലെ മാമല്ലപുരം സന്ദർശിച്ചു
October 11th, 09:04 pm
ഇന്ത്യയും ചൈനയും തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് സിൻ ജിൻപിങ്ങും തമിഴ്‌നാട്ടിലെ മാമല്ലാപുരത്തുള്ള യുനെസ്കോയുടെ ലോക പൈതൃക സ്ഥലം സന്ദർശിച്ചു. അർജുനന്റെ തപസ്സ്, പഞ്ചരഥ സമുച്ചയം, തീരം ക്ഷേത്രം എന്നിവ നേതാക്കൾ സന്ദർശിച്ചു.റഷ്യ -ഇന്ത്യ -ചൈന ത്രികക്ഷി ചർച്ച
November 30th, 11:50 pm
പ്രധാനമന്ത്രി മോദി , റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ വി . പുടിൻ , ചൈനീസ് പ്രസിഡന്റ് സീ ജിങ്‌പിങ് എന്നിവർ ഇന്ന് ബ്യൂനോസ് എയർസിൽ ഒരു ത്രികക്ഷി യോഗം ചേർന്നു .ബ്യൂണസ് അയേഴ്സിലെ ജി -20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗുമായി പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചർച്ച
November 30th, 08:18 pm
ബ്യൂണസ് അയേഴ്സിലെ ജി -20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിംഗുമായി പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചർച്ച നടത്തിചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ വെയ് ഫെന്‍ഘെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
August 21st, 06:21 pm
ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലറും പ്രതിരോധമന്ത്രിയുമായ ജനറല്‍ വെയ് ഫെന്‍ഘെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയുടെ ഉഭയകക്ഷി സമ്മേളനങ്ങൾ
July 26th, 09:02 pm
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി.ക്വിങ്ദാവോയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി
June 09th, 04:26 pm
ക്വിൻഗാവോയിലെ എസ്സിഒ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി. ഇന്ത്യ-ചൈന ബന്ധത്തിന്റെ വിവിധ വശങ്ങളിൽ നേതാക്കൾ ചർച്ച നടത്തി.ഇന്തോ ചൈന അനൗപചാരിക ഉച്ചകോടി
April 28th, 12:02 pm
ഇന്ത്യന്‍ പ്രധാനമന്ത്രി ആദരണീയനായ ശ്രീ. നരേന്ദ്രമോദിയും പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പ്രസിഡന്റ് ആദരണീയനായ ഷി ജിന്‍പിംഗും 2018 ഏപ്രില്‍ 27-28 തീയതികളില്‍ വുഹാനില്‍ തങ്ങളുടെ ആദ്യ അനൗപചാരിക ഉച്ചകോടി നടത്തി. ആഗോളതലത്തിലൂം ഉഭയകക്ഷിതലത്തിലും പ്രാധാന്യമുള്ള വിഷയങ്ങളില്‍ തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാനിടയുള്ളതുമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയവികസനത്തില്‍ തങ്ങളുടെ വീക്ഷണങ്ങള്‍ വിശാലമാക്കുകയുമായിരുന്നുമായിരുന്നു ഇതിന്റെ ഉദ്ദേശ്യം.പ്രധാനമന്ത്രി മോദിയും, ചൈനീസ് പ്രസിഡന്റ് ജിൻപിംഗും വൂഹാനിലെ ഈസ്റ്റ് ലേക്ക് സന്ദർശിച്ചു
April 28th, 11:52 am
പ്രധാനമന്ത്രി മോദിയും, ചൈനീസ് പ്രസിഡന്റ് ജിൻപിംഗും ഇന്ന് വൂഹാനിലെ ഈസ്റ്റ് ലേക്ക് സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ സംബന്ധിച്ചിട്ടുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിന്‍ പിംഗും ഹുബേയ് പ്രവിശ്യാ മ്യൂസിയം സന്ദർശിച്ചു
April 27th, 03:45 pm
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻറ്സി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തി.