വുഹാന്‍ രക്ഷാ പ്രവര്‍ത്തനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു
February 13th, 09:58 pm
വുഹാനില്‍ ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും കാണിച്ച ഉയര്‍ന്ന പ്രതിജ്ഞാബദ്ധതയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. ഒഴിപ്പിക്കാനായി പ്രവര്‍ത്തിച്ച സംഘത്തില്‍ പെട്ടവര്‍ക്കു പ്രധാനമന്ത്രി കത്തെഴുതി. ഈ കത്ത് ജീവനക്കാര്‍ക്കു വ്യോമയാന സഹമന്ത്രി കൈമാറും.Cabinet Secretary reviews the preventive measures on “Novel Coronavirus” outbreak
January 27th, 07:32 pm
Cabinet Secretary today (27.1.2020) reviewed the situation arising out of “Novel Coronavirus” outbreak in China.‘ചെന്നൈ കണക്റ്റ്’ ഇന്ത്യ-ചൈന ബന്ധത്തില്‍ സഹകരണത്തിന്റെ പുതിയ യുഗത്തിനു തുടക്കമിടുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
October 12th, 03:09 pm
തമിഴ്‌നാട് ചെന്നൈ മാമല്ലപുരത്തു നടന്ന രണ്ടാമത് അനൗദ്യോഗിക ഉച്ചകോടിയിലൂടെ ഇന്ത്യയും ചൈനയും തമ്മില്‍ ‘സഹകരണത്തിന്റെ പുതു യുഗം’ ആരംഭിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഇന്തോ ചൈന അനൗപചാരിക ഉച്ചകോടി
April 28th, 12:02 pm
ഇന്ത്യന്‍ പ്രധാനമന്ത്രി ആദരണീയനായ ശ്രീ. നരേന്ദ്രമോദിയും പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പ്രസിഡന്റ് ആദരണീയനായ ഷി ജിന്‍പിംഗും 2018 ഏപ്രില്‍ 27-28 തീയതികളില്‍ വുഹാനില്‍ തങ്ങളുടെ ആദ്യ അനൗപചാരിക ഉച്ചകോടി നടത്തി. ആഗോളതലത്തിലൂം ഉഭയകക്ഷിതലത്തിലും പ്രാധാന്യമുള്ള വിഷയങ്ങളില്‍ തങ്ങളുടെ വീക്ഷണങ്ങള്‍ പങ്കുവയ്ക്കുകയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാനിടയുള്ളതുമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയവികസനത്തില്‍ തങ്ങളുടെ വീക്ഷണങ്ങള്‍ വിശാലമാക്കുകയുമായിരുന്നുമായിരുന്നു ഇതിന്റെ ഉദ്ദേശ്യം.പ്രധാനമന്ത്രി മോദിയും, ചൈനീസ് പ്രസിഡന്റ് ജിൻപിംഗും വൂഹാനിലെ ഈസ്റ്റ് ലേക്ക് സന്ദർശിച്ചു
April 28th, 11:52 am
പ്രധാനമന്ത്രി മോദിയും, ചൈനീസ് പ്രസിഡന്റ് ജിൻപിംഗും ഇന്ന് വൂഹാനിലെ ഈസ്റ്റ് ലേക്ക് സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ സംബന്ധിച്ചിട്ടുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിന്‍ പിംഗും ഹുബേയ് പ്രവിശ്യാ മ്യൂസിയം സന്ദർശിച്ചു
April 27th, 03:45 pm
ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻറ്സി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്തി.പ്രധാനമന്ത്രി മോദി ചൈനയിൽ
April 26th, 11:42 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലെ വുഹാനിൽ എത്തി.പ്രധാനമന്ത്രി, പ്രസിഡൻ്റ് ഷീ യുമായി കൂടിക്കാഴ്ച്ച നടത്തുകയും, ഇന്ത്യ-ചൈന ബന്ധങ്ങളെ കുറിച്ചും തന്ത്രപരവും ദീർഘകാല വീക്ഷണങ്ങളെ കുറിച്ചും ചർച്ച ചെയ്യുകായും ചെയ്യും .ചൈനാ സന്ദര്‍ശനത്തിന് പുറപ്പെടും മുന്‍പ് പ്രധാനമന്ത്രിയുടെ പ്രസ്താവന
April 26th, 04:23 pm
‘ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായുള്ള ഒരു അനൗപചാരിക ഉച്ചകോടിക്കായി ഞാന്‍ ഈ മാസം 27, 28 തീയതികളില്‍ ചൈനയിലെ വുഹാന്‍ സന്ദര്‍ശിക്കുന്നതാണ്.