അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

November 02nd, 10:49 pm

അടുത്തിടെ നടന്ന അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അണ്ടർ 20 ലോക വനിതാ ഗുസ്തി ചാമ്പ്യൻഷിപ്പ് 2023 കിരീടം നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 19th, 06:48 pm

അണ്ടർ 20 ലോക വനിതാ ഗുസ്തി ചാമ്പ്യൻഷിപ്പ് 2023 കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്‌സിൽ പോസ്റ്റ് ചെയ്തു:

അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ 16 മെഡലുകൾ നേടിയ ഇന്ത്യൻ ഗുസ്തി ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 22nd, 10:18 pm

അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിൽ 16 മെഡലുകൾ (പുരുഷ-വനിത ഫ്രീസ്റ്റൈലിൽ 7 വീതവും ഗ്രീക്കോ-റോമൻ വിഭാഗത്തിൽ 2 വീതം) നേടിയ ഇന്ത്യൻ ഗുസ്തി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കേഡറ്റ് അണ്ടർ 17 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ ഗുസ്തി സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

August 01st, 06:45 pm

ഇറ്റലിയിലെ റോമിൽ നടന്ന കേഡറ്റ് (U-17) ലോക ഗുസ്തി ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ അണ്ടർ 17 ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

2021 ലെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ അൻഷു മാലിക്കിനെയും സരിതാ മോറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

October 10th, 08:15 pm

2021 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ അൻഷു മാലിക്കിനെയും വെങ്കല മെഡൽ നേടിയ സരിതാ മോറിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.