പ്രധാനമന്ത്രി മാർച്ച് 24ന് വാരാണസി സന്ദർശിക്കും
March 22nd, 04:07 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 24ന് വാരാണസി സന്ദർശിക്കും. രാവിലെ 10.30ന് രുദ്രാകാശ് കൺവെൻഷൻ സെന്ററിൽ ഏകലോക ക്ഷയരോഗ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 12ന് സമ്പൂർണാനന്ദ സംസ്കൃത സർവകലാശാല ഗ്രൗണ്ടിൽ 1780 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.ലോകക്ഷയരോഗത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
March 24th, 10:14 am
ലോകക്ഷയരോഗത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നടത്തിയ പ്രസ്താവന: ‘ക്ഷയവിമുക്ത ലോകം യാഥാര്‍ഥ്യമാക്കുന്നതിനു നേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള ഈ വര്‍ഷത്തെ ലോക ക്ഷയരോഗദിന പ്രമേയത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ക്ഷയരോഗം ഇല്ലാതാക്കാനുള്ള പ്രസ്ഥാനത്തെ മുന്നോട്ടുനയിക്കാന്‍ പൗരന്മാരോടും സംഘടനകളോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു.PM's message on World Tuberculosis Day
March 24th, 03:24 pm
In a facebook post on World Tuberculosis Day, Prime Minister Narendra Modi said that correct and complete treatment of the disease was essential in order to cure it. The PM also shared an amp-audio clip from his 'Mann Ki Baat' episode in March 2016.