ലോക സംസ്കൃതദിനത്തിൽ ഊഷ്മളമായ ആശംസകൾ നേർന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
August 19th, 02:46 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക സംസ്കൃത ദിനമായ ഇന്ന് ഏവർക്കും ആശംസകൾ നേർന്നു. സംസ്കൃതഭാഷയെ പ്രോത്സാഹിപ്പിക്കാൻ പരിശ്രമിക്കുന്നവരെ അദ്ദേഹം അഭിനന്ദിച്ചു.ലോക സംസ്കൃത ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
August 31st, 10:06 am
ലോക സംസ്കൃത ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. സംസ്‌കൃതത്തോട് അഭിനിവേശമുള്ള എല്ലാവരെയും ശ്രീ മോദി അഭിനന്ദിച്ചു. ഇത് ആഘോഷിക്കാൻ, സംസ്‌കൃതത്തിൽ ഒരു വാചകം പങ്കിടാൻ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2023 ആഗസ്ത് 27 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ
August 27th, 11:30 am
എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ. 'മന്‍ കി ബാത്തി'ന്റെ ഓഗസ്റ്റ് മാസത്തെ അധ്യായത്തില്‍ ഒരിക്കല്‍കൂടി നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എപ്പോഴെങ്കിലും ശ്രാവണ മാസത്തില്‍ 'മന്‍ കി ബാത്ത്' എന്ന പരിപാടി രണ്ടുതവണ നടന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍, ഇത്തവണ അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. സാവന്‍ എന്നാല്‍ മഹാശിവന്റെ മാസമാണ്, ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും മാസം. ചന്ദ്രയാന്റെ വിജയം ആഘോഷത്തിന്റെ അന്തരീക്ഷത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചു. ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയിട്ട് മൂന്ന് ദിവസത്തിലധികം ആകുന്നു. ഈ വിജയം വളരെ വലുതാണ്, അതിനെക്കുറിച്ച് എത്ര ചര്‍ച്ച ചെയ്താലും മതിയാവില്ല. ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, എന്റെ ഒരു പഴയ കവിതയിലെ ചില വരികള്‍ ഞാന്‍ ഓര്‍ക്കുന്നു.ലോക സംസ്കൃത ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
August 12th, 08:54 pm
ലോക സംസ്കൃത ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. സംസ്‌കൃതം ജനകീയമാക്കാൻ പ്രവർത്തിക്കുന്നവരുടെ ശ്രമങ്ങളെ അദ്ദേഹം അംഗീകരിച്ചു. സംസ്‌കൃതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ച മൻ കി ബാത്തിൽ നിന്നുള്ള രണ്ട് സന്ദർഭങ്ങൾ അദ്ദേഹം പങ്കിട്ടു. യുവാക്കൾക്കിടയിൽ സംസ്‌കൃതത്തിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും അദ്ദേഹം എടുത്തുകാട്ടി.ലോക സംസ്കൃത ദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിവാദ്യം ചെയ്യുന്നു
August 22nd, 11:12 am
ലോക സംസ്കൃത ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിക്കുകയും സംസ്കൃതത്തിൽ ജനങ്ങളോട് ആശംസകൾ പങ്കുവെക്കുകയും ചെയ്തു.