ലോക കാണ്ടാമൃഗ ദിനത്തില്‍ കാണ്ടാമൃഗ സംരക്ഷണത്തിനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് പ്രധാനമന്ത്രി

September 22nd, 12:17 pm

ലോക കാണ്ടാമൃഗ ദിനത്തില്‍ കാണ്ടാമൃഗ സംരക്ഷണത്തിനായുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവര്‍ത്തിച്ചു. ഇന്ത്യയില്‍ ധാരാളം ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങള്‍ വസിക്കുന്ന അസമിലെ കാസിരംഗ ദേശീയ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.