PM Modi Lauds India’s Progress in the Fight Against Tuberculosis

November 03rd, 03:33 pm

In a significant acknowledgment of India’s efforts to eradicate tuberculosis, Prime Minister Shri Narendra Modi highlighted the nation's achievements in reducing TB incidence.

ഫാക്റ്റ് ഷീറ്റ് (വസ്തുതാരേഖ): ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ ക്യാന്‍സറിന്റെ ക്ലേശം കുറയ്ക്കാന്‍ ക്വാഡ് രാജ്യങ്ങള്‍ ക്യാന്‍സര്‍ മൂണ്‍ഷോട്ട് മുന്‍കൈകയ്ക്ക് തുടക്കം കുറിച്ചു

September 22nd, 12:03 pm

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവ ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ കാന്‍സര്‍ (അര്‍ബുദം) ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു സൃഷ്ടിപരമായ ശ്രമത്തിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു. വലിയതോതില്‍ തടയാന്‍ കഴിയുമെങ്കിലും ഈ മേഖലയില്‍ ഇന്ന് വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുന്ന സെര്‍വിക്കല്‍ കാന്‍സറിനോടൊപ്പം ആരംഭിക്കുകയും ഒപ്പം മറ്റ് തരത്തിലുള്ള അര്‍ബുദങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള അടിത്തറയിടുകയും ചെയ്യുന്നു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ നടത്തിയ വിപുലമായ പ്രഖ്യാപനങ്ങളുടെ ഭാഗമാണ് ഈ മുന്‍കൈ.

വിൽമിംഗ്ടൺ പ്രഖ്യാപനത്തിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേതാക്കളുടെ സംയുക്ത പ്രസ്താവന

September 22nd, 11:51 am

ഇന്ന്, ഞങ്ങൾ - ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയർ - നാലാമത്തെ ഇൻ-പേഴ്സൺ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി കണ്ടുമുട്ടി, ഡെലവെയറിലെ വിൽമിംഗ്ടണിൽ പ്രസിഡന്റ് ബൈഡൻ ആതിഥേയത്വം വഹിച്ചു.

കുരങ്ങുപനിയെ ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാഹചര്യങ്ങൾ വിലയിരുത്തി

August 18th, 07:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം, രാജ്യത്തെ കുരങ്ങുപനി പ്രതിരോധ തയ്യാറെടുപ്പുകളും അനുബന്ധ പൊതുജനാരോഗ്യ നടപടികളും അവലോകനം ചെയ്യുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര അധ്യക്ഷത വഹിച്ചു.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു

August 16th, 02:39 pm

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി തന്റെ അവസാന സന്ദർശനത്തിൽ ഡയറക്ടർ ജനറലിന് നൽകിയ പേര് 'തുളസി ഭായ്' എന്നാണ് ഡോ ടെഡ്രോസിന് ശ്രീ മോദി ഉപയോഗിച്ചത്.

രണ്ടാമത് ആഗോള കോവിഡ് വെര്‍ച്വല്‍ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

May 12th, 08:58 pm

കോവിഡ് മഹാമാരി ജനജീവിതത്തെയും വിതരണശൃംഖലയേയും ദോഷകരമായി ബാധിക്കുകയും ആഗോള സമൂഹങ്ങളുടെ സഹനശക്തി പരീക്ഷിക്കുകയും ചെയ്യുന്നത് തുടരുകയാണ്. ഇന്ത്യയില്‍ ഞങ്ങള്‍ ഈ മഹാമാരിക്കെതിരെ ജനകേന്ദ്രീകൃത തന്ത്രം നടപ്പിലാക്കിയിരിക്കുന്നു. ഞങ്ങള്‍ ഈ വര്‍ഷം ആരോഗ്യരംഗത്തിനായി ബജറ്റില്‍ ഏറ്റവും ഉയര്‍ന്ന തുക നിക്കിവച്ചിരിക്കുന്നു.

രണ്ടാം ഗ്ലോബൽ കൊവിഡ് വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുത്തു

May 12th, 06:35 pm

അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയറിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നടന്ന രണ്ടാം ആഗോള കൊവിഡ് വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്തു. ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ ‘മഹാമാരിയുടെ ക്ഷീണമകറ്റുകയും തയ്യാറെടുപ്പിന് മുൻഗണന നൽകുകയും ചെയ്യുക’ എന്ന വിഷയത്തിൽ പ്രധാനമന്ത്രി തന്റെ പരാമർശങ്ങൾ നടത്തി.

ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി ടെഡ്രോസ് അധനം ഗെബ്രിയേസസും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയും തമ്മില്‍ ടെലിഫോണ്‍ സംഭാഷണം നടത്തി

November 11th, 09:46 pm

ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ) ഡയറക്ടര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി ടെഡ്രോസ് അധനം ഗെബ്രിയേസസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ടെലിഫോണിലൂടെ ആശയവിനിമയം നടത്തി.

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിന് മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാന മന്ത്രി നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ

August 11th, 02:22 pm

നിങ്ങള്‍ എല്ലാവരുമായി നടത്തിയ ചര്‍ച്ച വെളിപ്പടുത്തുന്നത് കോവിഡിന്റെ ഇപ്പോഴത്തെ യഥാര്‍ത്ഥ അവസ്ഥയുടെ കൂടുതല്‍ സമഗ്രമായ ചിത്രമാണ്. മാത്രവുമല്ല ശരിയായ ദിശയില്‍ തന്നെയാണ് നമ്മുടെ മുന്നേറ്റം എന്നും അത് വ്യക്തമാക്കുന്നു. നമ്മള്‍ സ്ഥിരമായി ഒന്നിച്ചു കൂടി ചര്‍ച്ചകള്‍ നടത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. കാരണം കൊറോണ വ്യാധിക്കിടയിലൂടെ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പുതിയ സാഹചര്യങ്ങളും ഉയര്‍ന്നു വരുന്നുണ്ട്.

രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരേയും 72 മണിക്കൂറിനുള്ളില്‍ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കണം എന്ന പുതിയ മന്ത്രം നാം പിന്തുടരണം: പ്രധാനമന്ത്രി

August 11th, 02:21 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യവും രോഗം പടരുന്നത് തടയാനുള്ള ആസൂത്രണങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണു വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചര്‍ച്ച നടത്തിയത്. കര്‍ണ്ണാടകത്തിന്റെ പ്രതിനിധിയായി ഉപമുഖ്യമന്ത്രിയാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.

Extraordinary Virtual G20 Leaders' Summit

March 26th, 08:08 pm

An Extraordinary Virtual G20 Leaders' Summit was convened on 26 March 2020 to discuss the challenges posed by the outbreak of the COVID-19 pandemic and to forge a global coordinated response. Earlier, PM had a telephonic conversation with the Crown Prince of Saudi Arabia on this subject.

മണിപ്പൂരില്‍ നടക്കുന്ന 105-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

March 16th, 11:32 am

അടുത്തകാലത്ത് നമ്മെ വിട്ടുപിരിഞ്ഞ മഹാന്മാരായ മൂന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരായ പത്മവിഭൂഷണ്‍ പ്രൊഫ: യശ്പാല്‍, പത്മവിഭൂഷണ്‍ പ്രൊഫ: യു.ആര്‍.റാവു, പത്മശ്രീ ഡോ: ബല്‍ദേവ് രാജ് എന്നിവര്‍ക്ക് എന്റെ പ്രണാമം അര്‍പ്പിക്കട്ടെ. ഇവരെല്ലാം തന്നെ ഇന്ത്യയില്‍ ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയവരാണ്.

2025 ഓടെ ഇന്ത്യയില്‍ നിന്ന് ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി ഞങ്ങള്‍ പ്രയത് നിക്കുകയാണ് : പ്രധാനമന്ത്രി

March 13th, 11:01 am

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ഡല്‍ഹി ഉച്ചകോടി തലസ്ഥാനത്തെ വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി മോദി ഉദ്ഘടാനം ചെയ്‌തു.2025 ഓടെ രാജ്യത്ത് ക്ഷയരോഗം ഇല്ലായ്മ ചെയ്യുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു

റ്റി.ബി. നിര്‍മ്മാര്‍ജ്ജന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

March 13th, 11:00 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂ ഡല്‍ഹിയില്‍ ഇന്ന് റ്റി.ബി. നിര്‍മ്മാര്‍ജ്ജന ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തു. രാജ്യത്ത് നിന്ന് ക്ഷയരോഗം പൂര്‍ണമായി ഇല്ലായ്മ ചെയ്യുന്നതിലേയ്ക്കുള്ള ഒരു സുപ്രധാന പരിപാടിയായിരിക്കും ഈ ഉച്ചകോടിയെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഈ രോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കൈക്കൊള്ളുന്ന ഓരോ നടപടിയും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കൂടിയുള്ളതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

PM's message on World Health Day

April 07th, 11:33 am

In a series of tweets, the PM said, On World Health Day, I pray that you are blessed with wonderful health, which gives you the opportunity to pursue your dreams and excel. When it comes to healthcare, our Government is leaving no stone unturned to provide quality healthcare that is accessible and affordable.

സോഷ്യൽ മീഡിയ കോർണർ - മാര്ച്ച് 26

March 26th, 07:59 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2017 മാര്‍ച്ച് ഇരുപത്തിയാറാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ.

March 26th, 11:33 am

PM Narendra Modi during his Mann Ki Baat on March 26th, spoke about the ‘New India’ that manifests the strength and skills of 125 crore Indians who would create a Bhavya Bharat. PM Modi paid rich tribute to Bhagat Singh, Rajguru and Sukhdev and said they continue to inspire us even today. PM paid tribute to Mahatma Gandhi and spoke at length about the Champaran Satyagraha. The PM also spoke about Swachh Bharat, maternity bill and World Health Day.