ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ പ്രസംഗം
December 09th, 11:09 am
ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിലേക്ക് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. 2021 ഡിസംബറിലെ ഉദ്ഘാടന ഇന്‍ഫിനിറ്റി ഫോറത്തില്‍ ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ മഹാമാരി മൂലം ലോകം അനിശ്ചിതത്വത്താല്‍ നിറഞ്ഞു നിന്നത് ഞാന്‍ ഓര്‍ക്കുന്നു. ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് എല്ലാവരും ആശങ്കാകുലരായിരുന്നു, ആ ആശങ്കകള്‍ ഇന്നും നിലനില്‍ക്കുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം, കടബാധ്യതകള്‍ എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് നിങ്ങള്‍ക്കെല്ലാം നന്നായി അറിയാം.ഇന്‍ഫിനിറ്റി ഫോറം-2.0 നെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
December 09th, 10:40 am
.ഫിന്‍ടെക്കിലെ ആഗോള ചിന്താ നേതൃത്വ വേദിയായ ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ് 2024 ന് മുന്നോടിയായുള്ള പരിപാടിയായി ഇന്ത്യാ ഗവണ്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയും (ഐ.എഫ്.എസ്.സി.എ) ഗിഫ്റ്റ് സിറ്റിയും സംയുക്തമായാണ് ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. ഗിഫ്റ്റ്-ഐ.എഫ്.എസ്.സി: ആധുനികകാല ആഗോള സാമ്പത്തിക സേവനത്തിന്റെ നാഡികേന്ദ്രം എന്നതാണ് ഇന്‍ഫിനിറ്റി ഫോറത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രമേയം.ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജണ്ടയില്‍ 'ലോകത്തിന്റെ സ്ഥിതി'യെക്കുറിച്ചു പ്രധാനമന്ത്രിയുടെ പ്രത്യേക അഭിസംബോധന
January 17th, 08:31 pm
ലോക സാമ്പത്തിക ഫോറത്തിൽ ഒത്തുകൂടിയ ലോകമെമ്പാടുമുള്ള പ്രമുഖർക്ക്, 130 കോടി ഇന്ത്യക്കാരുടെ പേരിൽ, ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, ഇന്ത്യ മറ്റൊരു കൊറോണ തരംഗത്തെ അവധാനതയോടും ജാഗ്രതയോടെയും നേരിടുകയാണ്. സമാന്തരമായി, ഇന്ത്യയും സാമ്പത്തിക രംഗത്ത് ഏറെ പ്രതീക്ഷ നൽകുന്ന ഫലങ്ങളുമായി മുന്നേറുകയാണ്. ഇന്ന്, ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ആഘോഷങ്ങളുടെ ആവേശത്തിലും ഒരു വർഷത്തിനുള്ളിൽ 160 കോടി കൊറോണ വാക്സിൻ ഡോസുകൾ നൽകിയതിന്റെ ആത്മവിശ്വാസത്തിലും നിറഞ്ഞിരിക്കുന്നു.PM Modi's remarks at World Economic Forum, Davos 2022
January 17th, 08:30 pm
PM Modi addressed the World Economic Forum's Davos Agenda via video conferencing. PM Modi said, The entrepreneurship spirit that Indians have, the ability to adopt new technology, can give new energy to each of our global partners. That's why this is the best time to invest in India.ആഗോള സാമ്പത്തിക ഫോറത്തിന്റെ ദാവോസ് സമ്മേളനത്തിൽ പ്രധനമന്ത്രി ജനുവരി 17-ന് പ്രത്യേക അഭിസംബോധന നടത്തും
January 16th, 07:15 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2022 ജനുവരി 17 ന് രാത്രി 8 മണിക്ക് ആഗോള സാമ്പത്തിക ഫോറത്തിന്റെ ദാവോസ് സമ്മേളന ത്തിൽ ലോകത്തിന്റെ സ്ഥിതിയെ കുറിച്ച് പ്രത്യേക പ്രസംഗം നടത്തും.ലോക സാമ്പത്തിക ഫോറത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
January 27th, 06:21 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക സാമ്പത്തിക ഫോറത്തിലെ ദാവോസ് ഡയലോഗിനെ നാളെ (2021 ജനുവരി 28 ന്)വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും. ലോകമെമ്പാടുമുള്ള 400 ലധികം വ്യവസായ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. നാലാം വ്യാവസായിക വിപ്ലവത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കും – മാനവികതയുടെ നന്മയ്ക്കായി സാങ്കേതികവിദ്യയുടെ ഉപയോഗം . പരിപാടിയിൽ പ്രധാനമന്ത്രി സിഇഒമാരുമായും സംവദിക്കും.For Better Tomorrow, our government is working on to solve the current challenges: PM Modi
December 06th, 10:14 am
Prime Minister Modi addressed The Hindustan Times Leadership Summit. PM Modi said the decision to abrogate Article 370 may seem politically difficult, but it has given a new ray of hope for development in of Jammu, Kashmir and Ladakh. The Prime Minister said for ‘Better Tomorrow’, the government is working to solve the current challenges and the problems.പ്രധാനമന്ത്രി ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു
December 06th, 10:00 am
ഏതൊരു സമൂഹത്തിനും, രാഷ്ട്രത്തിനും പുരോഗമിക്കുന്നതിന് സംഭാഷണങ്ങള്‍ മുഖ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഭാഷണങ്ങള്‍ മെച്ചപ്പെട്ട ഒരു ഭാവിയ്ക്കുള്ള അടിത്തറ പാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഏവര്‍ക്കുമൊപ്പം, ഏവരുടേയും വികസനം, ഏവരുടേയും വിശ്വാസം’ എന്ന മന്ത്രത്തിലൂന്നിയാണ് ഇന്നത്തെ വെല്ലുവിളികളേയും, പ്രശ്‌നങ്ങളേയും ഗവണ്‍മെന്റ് കൈകാര്യം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഇന്ത്യയും ബംഗ്ലാദേശും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന.
October 05th, 06:40 pm
ചരിത്രം, സംസ്‌കാരം, ഭാഷ, മതനിരപേക്ഷത, ബന്ധത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്ന മറ്റു സവിശേഷ പൊതുസ്വഭാവങ്ങള്‍ എന്നിവയുടെ പങ്കുവയ്ക്കപ്പെട്ട ഉറപ്പ് രണ്ട് പ്രധാനമന്ത്രിമാരും വീണ്ടും ആവര്‍ത്തിച്ചു.Himachal Pradesh is the land of spirituality and bravery: PM Modi
December 27th, 01:00 pm
Prime Minister Narendra Modi addressed a huge public meeting in Dharamshala in Himachal Pradesh today. The event, called the ‘Jan Aabhar Rally’ is being organized to mark the completion of first year of the tenure of BJP government in Himachal Pradesh.ഹിമാചല്‍ പ്രദേശ് ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജന ആഭാര്‍ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
December 27th, 01:00 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് നടന്ന ജന ആഭാര്‍ റാലിയെ അഭിസംബോധന ചെയ്തു.നാലാമത് വ്യാവസായിക വിപ്ളവത്തിൽ ഇന്ത്യ നൽകുന്ന സംഭാവന ലോകത്തെ ആശ്ചര്യപ്പെടുത്തുമെന്ന് നരേന്ദ്രമോദി പറയുന്നു
October 11th, 05:15 pm
നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.'ഇന്‍ഡസ്ട്രി 4.0'ന്റെ ഘടകങ്ങള്‍ക്കു മാനവരാശിയുടെ വര്‍ത്തമാനകാലവും ഭാവികാലവും പരിവര്‍ത്തിതമാക്കാനുള്ള ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാന്‍ഫ്രാന്‍സിസ്‌കോ, ടോക്യോ, ബീജിങ് എന്നിവിടങ്ങളിലേതിനുശേഷം നാലാമതു കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഭാവിയിലേക്കുള്ള അളവില്ലാത്ത അവസരങ്ങളുടെ വാതില്‍ തുറക്കപ്പെടുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 11th, 05:15 pm
നാലാമത് വ്യാവസായിക വിപ്ലവത്തിനുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.അഴിമതിരഹിതവും പൗരകേന്ദ്രീകൃതവും വികസന സൗഹാർദ്ധവുമായ ഒരു പരിതസ്ഥിതിക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്
May 30th, 02:25 pm
ഇന്ത്യ - ഇന്തോനേഷ്യ ബന്ധങ്ങൾ വിശിഷ്ടമാണെന്ന്, ഇന്തോനേഷ്യയിൽ ഒരു സമൂഹപരിപാടിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ നാല് വർഷങ്ങളിൽ, സമാനതകളില്ലാത്ത മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി, ഇന്ത്യയെ ബിസിനസ് സൗഹാർദ്ധമാക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് എടുത്ത നിരവധി നടപടികളെക്കുറിച്ചും വിശദീകരിച്ചു. “അഴിമതിരഹിതവും പൗരകേന്ദ്രീകൃതവും വികസനസൗഹാർദ്ധവുമായ ഒരു പരിതസ്ഥിതിക്കാണ് ഞങ്ങളുടെ മുൻഗണന” എന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു
May 30th, 02:21 pm
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ സമൂഹത്തെ ഇന്ന് അഭിസംബോധന ചെയ്തു. ഇന്ത്യയും, ഇന്തോനേഷ്യയും തമ്മിലുള്ള പ്രത്യേക ബന്ധത്തെ പരാമര്‍ശിച്ച അദ്ദേഹം ഇക്കൊല്ലം ന്യൂ ഡല്‍ഹിയിലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ ഇന്തോനേഷ്യ ഉള്‍പ്പെടെ 10 ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ സന്നിഹിതരായതിനെ അനുസ്മരിച്ചു. 1950 ല്‍ ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ദിനപരേഡില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയായിരുന്നത് യാദൃശ്ചികമല്ലെന്ന് ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.വടക്കുകിഴക്കൻ മേഖലയുടെ വികസനം ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിൻ്റെ കാതൽ എന്ന് പ്രധാനമന്ത്രി മോദി അസം ഉച്ചകോടിയിൽ
February 03rd, 02:10 pm
നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്നതിനും നിക്ഷേപത്തിനു സൗകര്യമൊരുക്കാനും ലക്ഷ്യമിടുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക സംഗമം 2018 പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ചെയ്യുംഅഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
February 03rd, 02:00 pm
ഗോഹട്ടിയില്‍ നടക്കുന്ന അഡ്വാന്റേജ് ആസാം- ആഗോള നിക്ഷേപക ഉച്ചകോടി 2018ന്റെ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.സോഷ്യൽ മീഡിയ കോർണർ 2018 സെപ്റ്റംബർ 24
January 24th, 07:35 pm
മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !ദാവോസിലെ അന്താരാഷ്ട്ര ബിസിനസ് കൗൺസിലിൽ പ്രധാനമന്ത്രി സി.ഇ.ഒകളുമായി കൂടിക്കാഴ്ച്ച നടത്തി
January 23rd, 09:38 pm
പ്രധാനമന്ത്രി നിരവധി ഇന്ത്യൻ സി.ഇ.ഒകളുമായും ചർച്ച നടത്തി കൂടാതെ രാജ്യത്തിന്റെ സംരംഭകത്വത്തിന്റെ തീക്ഷ്ണതയെ കുറിച്ചും പ്രശംസിച്ചു.ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രിയുടെ ഉഭയകക്ഷി സമ്മേളനങ്ങൾ
January 23rd, 07:06 pm
ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി നേതാക്കളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി