Kashi is now becoming a big health center & healthcare hub of Purvanchal: PM in Varanasi

October 20th, 02:21 pm

Prime Minister Narendra Modi inaugurated RJ Sankara Eye Hospital in Varanasi, Uttar Pradesh. The hospital offers comprehensive consultations and treatments for various eye conditions. PM Modi also took a walkthrough of the exhibition showcased on the occasion. Addressing the event the Prime Minister remarked that RJ Sankara Eye hospital would wipe out the darkness and lead many people towards light.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തു

October 20th, 02:15 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ ആർജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്തു. വിവിധ നേത്രരോഗങ്ങൾക്കുള്ള സമഗ്രമായ പരിശോധനയും ചികിത്സകളും ആശുപത്രി വാഗ്ദാനം ചെയ്യുന്നു. ചടങ്ങിലെ പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു.

ഫാക്റ്റ് ഷീറ്റ് (വസ്തുതാരേഖ): ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ ക്യാന്‍സറിന്റെ ക്ലേശം കുറയ്ക്കാന്‍ ക്വാഡ് രാജ്യങ്ങള്‍ ക്യാന്‍സര്‍ മൂണ്‍ഷോട്ട് മുന്‍കൈകയ്ക്ക് തുടക്കം കുറിച്ചു

September 22nd, 12:03 pm

യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നിവ ഇന്‍ഡോ-പസഫിക്കന്‍ മേഖലയില്‍ കാന്‍സര്‍ (അര്‍ബുദം) ഇല്ലാതാക്കാന്‍ സഹായിക്കുന്നതിനുള്ള ഒരു സൃഷ്ടിപരമായ ശ്രമത്തിന് ഇന്ന് തുടക്കം കുറിയ്ക്കുന്നു. വലിയതോതില്‍ തടയാന്‍ കഴിയുമെങ്കിലും ഈ മേഖലയില്‍ ഇന്ന് വലിയൊരു ആരോഗ്യപ്രതിസന്ധിയായി തുടരുന്ന സെര്‍വിക്കല്‍ കാന്‍സറിനോടൊപ്പം ആരംഭിക്കുകയും ഒപ്പം മറ്റ് തരത്തിലുള്ള അര്‍ബുദങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള അടിത്തറയിടുകയും ചെയ്യുന്നു. ക്വാഡ് നേതാക്കളുടെ ഉച്ചകോടിയില്‍ നടത്തിയ വിപുലമായ പ്രഖ്യാപനങ്ങളുടെ ഭാഗമാണ് ഈ മുന്‍കൈ.

വിൽമിംഗ്ടൺ പ്രഖ്യാപനത്തിൽ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേതാക്കളുടെ സംയുക്ത പ്രസ്താവന

September 22nd, 11:51 am

ഇന്ന്, ഞങ്ങൾ - ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ജൂനിയർ - നാലാമത്തെ ഇൻ-പേഴ്സൺ ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്കായി കണ്ടുമുട്ടി, ഡെലവെയറിലെ വിൽമിംഗ്ടണിൽ പ്രസിഡന്റ് ബൈഡൻ ആതിഥേയത്വം വഹിച്ചു.

India is the best bet of the 21st century: PM Modi at the 4th Global Renewable Energy Investor’s Meet and Expo

September 16th, 11:30 am

Prime Minister Narendra Modi inaugurated the 4th Global Renewable Energy Investor’s Meet and Expo (RE-INVEST) in Gandhinagar, Gujarat. The summit celebrates India's achievement of over 200 GW of non-fossil fuel capacity. The PM said that India's persity, scale, capacity, potential and performance are all unique and pave the way for Indian solutions for global applications.

നാലാമത് ആഗോള പുനരുപയോ ഊര്‍ജ്ജ നിക്ഷേപകസംഗമവും പ്രദര്‍ശനവും(ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റും എക്‌സ്‌പോയും -റീ-ഇന്‍വെസ്റ്റ്) ഗുജറാത്തിലെ ഗാന്ധിനഗറില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

September 16th, 11:11 am

ഗുജറാത്ത് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ നാലാമത് ആഗോള പുനരുപയോഗ ഉര്‍ജ്ജ നിക്ഷേപക സംഗമവും പ്രദര്‍ശനവും (ഗ്ലോബല്‍ റിന്യൂവബിള്‍ എനര്‍ജി ഇന്‍വെസേ്റ്റഴ്സ് മീറ്റും എക്സ്പോയും -റീ-ഇന്‍വെസ്റ്റ് ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. മൂന്നുദിവസത്തെ ഉച്ചകോടിയില്‍ ഇന്ത്യയുടെ ഫോസില്‍ ഇതര ഇന്ധനങ്ങളുടെ സ്ഥാപിത ശേഷി 200 ജിഗാവാട്ടിലധികം (ജി.ഡബ്ല്യു) എന്ന ശ്രദ്ധേയമായ നേട്ടത്തിലെത്തുന്നതിനുണ്ടായ സുപ്രധാന സംഭാവനകളെ ആദരിക്കും. പൊതു-സ്വകാര്യ മേഖലയിലെ കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള അത്യാധുനിക നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനമേള ശ്രീ മോദി വീക്ഷിക്കുകയും ചെയ്തു.

ജൻധൻ യോജന 10 വർഷം പൂർത്തിയാക്കിയതിന് അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

August 28th, 12:51 pm

ജൻ ധൻ യോജനയുടെ പത്താം വാർഷികം അടയാളപ്പെടുത്തുന്ന ഇന്ന്, പദ്ധതിയുടെ സാമ്പത്തിക ഉൾച്ചേർക്കൽ ആഘോഷമാക്കി

അടിയന്തരാവസ്ഥയെ പ്രതിരോധിച്ചവർക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

June 25th, 12:31 pm

അടിയന്തരാവസ്ഥയെ പ്രതിരോധിച്ച എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ജനാധിപത്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

March 20th, 10:55 pm

ഈ സംരംഭം തുടർന്ന് കൊണ്ടുപോകുന്നതിൽ പ്രസിഡൻ്റ് യൂൻ സുക് യോളിന് ഞാൻ നന്ദി പറയുന്നു. ജനാധിപത്യ രാജ്യങ്ങൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും പരസ്പരം പഠിക്കുകയും ചെയ്യുന്ന ഒരു പ്രധാന വേദിയായി ''സമ്മിറ്റ് ഫോർ ഡെമോക്രസി'' ഉയർന്നുവന്നിരിക്കുന്നു.

പ്രധാനമന്ത്രി ജനാധിപത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തു

March 20th, 10:44 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ജനാധിപത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങൾക്ക് അനുഭവങ്ങൾ കൈമാറുന്നതിനും പരസ്പരം പഠിക്കുന്നതിനുമുള്ള നിർണായക വേദിയാണ് ജനാധിപത്യ ഉച്ചകോടിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, ജനാധിപത്യത്തോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത ആവർത്തിച്ചു , ഇന്ത്യയ്ക്ക് പൗരാണികവും തകർക്കപ്പെടാത്തതുമായ ജനാധിപത്യ സംസ്കാരമുണ്ട്.ഇന്ത്യൻ സംസ്കാരത്തിന്റെ ജീവരക്തമാണത് ഇന്ത്യയുടെ ചരിത്രത്തിലുടനീളം സമവായ രൂപീകരണവും തുറന്ന സംവാദങ്ങളും സ്വതന്ത്ര ചർച്ചകളും പ്രതിധ്വനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എൻ്റെ സഹയാത്രികർ ഇന്ത്യയെ ജനാധിപത്യത്തിൻ്റെ മാതാവായി കണക്കാക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരത് മണ്ഡപത്തിൽ വികസിത ഭാരത് അംബാസഡർ, സ്റ്റാർട്ടപ്പ് മഹാകുംഭിൽ മീറ്റ് ആപ്പ് നടത്തി

March 19th, 07:28 pm

2024 മാർച്ച് 19-ന്, വികസിത ഭാരതിൻ്റെ കാഴ്ചപ്പാട് ഉയർത്തിക്കാട്ടുന്നതിനായി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലെ സ്റ്റാർട്ടപ്പ് മഹാകുംഭിൽ വിക്ഷിത് ഭാരത് അംബാസഡർ സെഷൻ നടന്നു. പ്രമുഖ യൂണികോൺ സ്ഥാപകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, വനിതാ നേതാക്കൾ, വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ 400-ലധികം പേർ പരിപാടിയിൽ പങ്കെടുത്തു. ഇത് വികസിത ഭാരത് അംബാസഡർ അല്ലെങ്കിൽ #VB2024 എന്ന ബാനറിന് കീഴിലുള്ള 17-ാമത് കൂടിക്കാഴ്ചയെ അടയാളപ്പെടുത്തി.

വെർച്വൽ ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ സമാപന പ്രസ്താവന (നവംബർ 22, 2023)

November 22nd, 09:39 pm

നിങ്ങളുടെ എല്ലാ വിലയേറിയ ചിന്തകളെയും ഞാൻ ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. നിങ്ങൾ തുറന്ന മനസ്സോടെ സംവദിച്ചതിന് എല്ലാവരോടും എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

ജി20 നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ (നവംബർ 22, 2023) പ്രധാനമന്ത്രി നടത്തിയ പ്രാരംഭ പ്രസ്താവനയുടെ പൂർണരൂപം

November 22nd, 06:37 pm

എന്റെ ക്ഷണം സ്വീകരിച്ച് ഇന്ന് ഈ ഉച്ചകോടിയിൽ പങ്കെടുത്തതിനു നിങ്ങൾക്കേവർക്കും ഞാൻ നന്ദി പറയുന്നു. 140 കോടി ഇന്ത്യക്കാരുടെ പേരിൽ നിങ്ങൾക്കേവർക്കും ഹൃദ്യമായ സ്വാഗതം.

മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ വിവിധ പദ്ധതികള്‍ക്കു തറക്കല്ലിടുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 05th, 03:31 pm

മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗു ഭായ് പട്ടേല്‍, മുഖ്യമന്ത്രി ഭായി ശിവരാജ് സിംഗ് ചൗഹാന്‍, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, മധ്യപ്രദേശ് സംസ്ഥാന മന്ത്രിമാരെ, എംപിമാരെ, എംഎല്‍എമാരെ, വേദിയില്‍ സന്നിഹിതരായ മറ്റു പ്രമുഖരെ, നമ്മെ അനുഗ്രഹിക്കാനായി ഇവിടെ വലിയ തോതില്‍ എത്തിച്ചേര്‍ന്ന മഹതികളെ, മഹാന്‍മാരെ!

പ്രധാനമന്ത്രി മധ്യപ്രദേശിലെ ജബൽപുരിൽ 12,600 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും ചെയ്തു

October 05th, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ജബൽപുരിൽ 12,600 കോടിയിലധികം രൂപയുടെ റോഡ്, റെയിൽ, വാതക പൈപ്പ്‌ലൈൻ, ഭവന നിർമ്മാണം, ശുദ്ധമായ കുടിവെള്ളം തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. റാണി ദുർഗാവതിയുടെ 500-ാം ജന്മശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ജബൽപുരിൽ ‘വീരാംഗന റാണി ദുർഗാവതി സ്മാരകത്തിന്റെയും പൂന്തോട്ട’ത്തിന്റെയും ‘ഭൂമി പൂജ’ അദ്ദേഹം നടത്തി.

PM Modi addresses the Nari Shakti Vandan Abhinandan Karyakram in Ahmedabad

September 26th, 07:53 pm

Addressing the Nari Shakti Vandan Abhinandan Karyakram in Ahmedabad, Prime Minister Narendra Modi hailed the passage of the Nari Shakti Vandan Adhiniyam, seeking to reserve 33% of seats in Lok Sabha and state Assemblies for women. Speaking to the women in the event, PM Modi said, “Your brother has done one more thing in Delhi to increase the trust with which you had sent me to Delhi. Nari Shakti Vandan Adhiniyam, i.e. guarantee of increasing representation of women from Assembly to Lok Sabha.”

2 കോടി ലക്ഷാധിപതി ദിദികളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം; ഡ്രോൺ കി ഉഡാൻ ശക്തിപ്പെടുത്താൻ വനിതാ സ്വയം സഹായ സംഘങ്ങൾ: പ്രധാനമന്ത്രി

August 15th, 01:33 pm

77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു, ഗ്രാമങ്ങളിൽ 2 കോടി 'ലക്ഷപതി ദിദികളെ' സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ വനിതാ സ്വയം സഹായ സംഘങ്ങളുമായി (എസ്എച്ച്ജി) പ്രവർത്തിക്കുന്നു. . 10 കോടി സ്ത്രീകൾ ഇന്ന് വനിതാ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ന് ഗ്രാമങ്ങളിൽ, ബാങ്കിലും അംഗൻവാടിയിലും മരുന്നുകൾ നൽകാൻ ഒരു ദീദിയും കാണാം.

ഗുജറാത്തിലെ ഗാന്ധിനഗറിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ജി20 മന്ത്രിതല സമ്മേളനത്തിൽ വീഡിയോ സന്ദേശത്തിലൂടെയുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂർണ്ണ രുപം

August 02nd, 10:41 am

രൂപീകരണ ദിനത്തിൽ മഹാത്മാഗാന്ധിയുടെ പേരിലുള്ള നഗരമായ ഗാന്ധിനഗറിലേക്ക് നിങ്ങളെ എല്ലാവരെയും ഞാൻ സ്വാഗതം ചെയ്യുന്നു. അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദർശിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. ഇന്ന്, ലോകം മുഴുവൻ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്റെ അടിയന്തിര ആവശ്യത്തെക്കുറിച്ചും സംസാരിക്കുന്നു. ഗാന്ധിജിയുടെ ജീവിതശൈലിയുടെ ലാളിത്യവും സുസ്ഥിരത, സ്വാശ്രയത്വം, സമത്വം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനപരമായ ആശയങ്ങളും ഗാന്ധി ആശ്രമത്തിൽ നിങ്ങൾ നേരിട്ട് കാണും. നിങ്ങൾ ഇത് പ്രചോദനാത്മകമായി കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദണ്ഡി കുട്ടീർ മ്യൂസിയത്തിൽ നിന്ന് നിങ്ങൾക്ക് ഇത് അനുഭവിക്കാൻ കഴിയും, നിങ്ങൾ നഷ്ടപ്പെടുത്തരുത്. ഗാന്ധിജിയുടെ പ്രസിദ്ധമായ ചർക്ക, നൂൽനൂൽക്കുന്ന ചക്രം, ഗംഗാബെൻ എന്ന സ്ത്രീ സമീപത്തെ ഒരു ഗ്രാമത്തിൽ നിന്ന് കണ്ടെത്തി എന്ന കാര്യം ഇവിടെ പരാമർശിക്കുന്നത് അനവസരത്തിൽ അല്ലെന്നു ഞാൻ കരുതുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ, അന്നുമുതൽ, ഗാന്ധിജി എപ്പോഴും ഖാദി ധരിച്ചിരുന്നു, അത് സ്വാശ്രയത്വത്തിന്റെയും സുസ്ഥിരതയുടെയും പ്രതീകമായി മാറി.

സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള ജി-20 മന്ത്രിതല സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

August 02nd, 10:40 am

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, മഹാത്മാഗാന്ധിയുടെ പേരിലുള്ള നഗരമായ ഗാന്ധി നഗറിന്റെ രൂപീകരണ ദിനത്തിൽ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുകയും അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദർശിക്കാൻ അവർക്ക് അവസരം ലഭിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ പ്രശ്നങ്ങൾക്ക് അടിയന്തരവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഗാന്ധിജിയുടെ ജീവിതശൈലിയുടെ ലാളിത്യവും സുസ്ഥിരത, സ്വാശ്രയത്വം, സമത്വം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണപരമായ ആശയങ്ങളും ഗാന്ധി ആശ്രമത്തിൽ ഒരാൾക്ക് നേരിട്ട് കാണാൻ കഴിയുമെന്ന് വ്യക്തമാക്കി. വിശിഷ്ടാതിഥികൾക്ക് ഇത് പ്രചോദനമാകുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു. ദണ്ഡി കുടീര മ്യൂസിയം സന്ദർശിക്കുന്നതിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഗാന്ധിജിയുടെ പ്രസിദ്ധമായ ചർക്ക സമീപത്തുള്ള ഒരു ഗ്രാമത്തിൽ നിന്ന് ഗംഗാബെൻ എന്ന സ്ത്രീ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. അന്നുമുതൽ ഗാന്ധിജി ഖാദി ധരിക്കാൻ തുടങ്ങിയെന്നും അത് സ്വയംപര്യാപ്തതയുടെയും സുസ്ഥിരതയുടെയും പ്രതീകമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

നാഗാലാൻഡിൽ നിന്നുള്ള ആദ്യ വനിതാ രാജ്യസഭാംഗം ശ്രീമതി എസ് ഫാങ്‌നോൺ കൊന്യാക് സഭാധ്യക്ഷയായതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു

July 25th, 08:16 pm

നാഗാലാൻഡിൽനിന്നുള്ള ആദ്യ വനിത രാജ്യസഭാംഗം ശ്രീമതി എസ് ഫാങ്‌നോൺ കൊന്യാക് സഭാധ്യക്ഷയായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണു രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ ഉപാധ്യക്ഷരുടെ പാനലിലേക്കു ശ്രീമതി ഫാങ്നോൺ കൊന്യാക്കിനെ നാമനിർദേശംചെയ്തത്.