പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൻ്റെ തുടക്കത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 25th, 10:31 am
ഇത് ശീതകാല സെഷനാണ്, അന്തരീക്ഷവും തണുത്തതായിരിക്കും. 2024-ൻ്റെ അവസാന ഘട്ടത്തിലാണ് നാം, രാജ്യം 2025-നെ വലിയ ഊർജ്ജത്തോടും ആവേശത്തോടും കൂടി വരവേൽക്കാൻ ആകാംഷാപൂർവ്വം തയ്യാറെടുക്കുകയാണ്.രാജ്യസഭയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ സ്വാഗതംചെയ്തു പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
December 07th, 03:32 pm
ആദ്യമായി, ബഹുമാനപ്പെട്ട അധ്യക്ഷനെ ഈ സഭയ്ക്കുവേണ്ടിയും രാജ്യത്തിനാകെവേണ്ടിയും ഞാൻ അഭിനന്ദിക്കുന്നു. സാധാരണ കുടുംബത്തിൽനിന്ന്, പോരാട്ടങ്ങളുടെ നടുവിലൂടെയുള്ള ജീവിതയാത്രയിൽ താങ്കൾ ഇന്നെത്തിയിരിക്കുന്ന സ്ഥാനം രാജ്യത്തെ നിരവധിപേർക്കു പ്രചോദനമാണ്. താങ്കൾ ഉപരിസഭയിലെ ഈ അന്തസുറ്റ ഇരിപ്പിടത്തെ മഹത്വവൽക്കരിക്കുന്നു. കിഠാനയുടെ പുത്രന്റെ നേട്ടങ്ങൾ കാണുമ്പോൾ രാജ്യത്തിന്റെ സന്തോഷത്തിന് അതിരുകളില്ലെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.PM addresses Rajya Sabha at the start of Winter Session of Parliament
December 07th, 03:12 pm
PM Modi addressed the Rajya Sabha at the start of the Winter Session of the Parliament. He highlighted that the esteemed upper house of the Parliament is welcoming the Vice President at a time when India has witnessed two monumental events. He pointed out that India has entered into the Azadi Ka Amrit Kaal and also got the prestigious opportunity to host and preside over the G-20 Summit.2021ലെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോടുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
November 29th, 10:15 am
പാർലമെന്റിന്റെ ഈ സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ പൊതു-ദേശീയ താൽപ്പര്യങ്ങൾക്കായി നിരവധി പരിപാടികൾ സംഘടിപ്പിച്ചും സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചും ഇന്ത്യയിലുടനീളമുള്ള സാധാരണ പൗരന്മാർ രംഗത്തുണ്ട്. ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ നല്ല സൂചനയാണ് ഇവ.രാജ്യസഭയ്ക്ക് എന്നും രാഷ്ട്രതാല്‍പര്യത്തിനായി അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടുണ്ട്: പ്രധാനമന്ത്രി
November 18th, 01:48 pm
രാജ്യസഭ ഇന്ത്യയുടെ നാനാത്വത്തെ പ്രതിനിധാനം ചെയ്യുന്നു. രാജ്യസഭ ഒരിക്കലും പിരിച്ചുവിടപ്പെടുന്നില്ലെന്നും തുടര്‍ച്ചയായ നിലനില്‍പ് രാജ്യസഭയെ ശാശ്വതമാക്കുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടനയില്‍ പറയുംപ്രകാരം സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന്റെ കരുത്തു വര്‍ധിപ്പിക്കുന്നതില്‍ രാജ്യസഭയ്ക്കുള്ള പങ്കു പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.പ്രധാനമന്ത്രി രാജ്യസഭയെ അഭിസംബോധന ചെയ്തു
November 18th, 01:47 pm
രാജ്യസഭയുടെ 250ാമതു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച കാര്യങ്ങള്‍എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്ന് പ്രധാനമന്ത്രി
November 18th, 10:09 am
രാജ്യസഭയുടെ 250- ാം സമ്മേളനവും ഇന്ത്യന്‍ ഭരണഘടനയുടെ 70ാം വാര്‍ഷികവുമെന്ന നിലയില്‍ നടപ്പു പാര്‍ലമെന്റ് സമ്മേളനം വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി എം.പിമാരോടാവശ്യപ്പെട്ടു.എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഗവണ്‍മെന്റ് തയ്യാറാണെന്ന് പ്രധാനമന്ത്രി
November 18th, 10:08 am
രാജ്യസഭയുടെ 250- ാം സമ്മേളനവും ഇന്ത്യന്‍ ഭരണഘടനയുടെ 70ാം വാര്‍ഷികവുമെന്ന നിലയില്‍ നടപ്പു പാര്‍ലമെന്റ് സമ്മേളനം വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിശേഷിപ്പിച്ചു.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ തുടക്കത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന
December 11th, 11:05 am
ഈ സമ്മേളനം പ്രധാനപ്പെട്ടതാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായും, പൊതുപ്രാധാന്യമുള്ളതുമായ പരമാവധി ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിലേയ്ക്ക് നാമെല്ലാം പരിശ്രമിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. സഭയിലെ എല്ലാ അംഗങ്ങളും ഈ മനോഭാവത്തോടെ മുന്നോട്ട് പോകുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ മാധ്യമ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം
December 15th, 10:33 am
സാധാരണയായി ദീപാവലിയോടെയാണ് ശൈത്യകാലം ആരംഭിക്കുക. എന്നുവരികിലും ആഗോള താപനത്തിന്റെയും, കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായിട്ടാവാം ഈ ദിവസങ്ങളില്‍ ആര്‍ക്കും അത്ര കടുത്ത തണുപ്പ് അനുഭവപ്പെടുന്നില്ല.Government is ready for open debate on every issue: PM
November 16th, 10:59 am
PM Narendra Modi, in his statement ahead of winter session of Parliament said that Government is ready for open debate on every issue and hopes that it will create a conducive atmosphere for significant and fruitful decisions.PM's statement to media ahead of the start of winter session
November 26th, 11:08 am