ജംഗിൾ രാജിന് പ്രവേശനമില്ലെന്ന് ബീഹാറിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു: പ്രധാനമന്ത്രി മോദി
November 01st, 04:01 pm
ബഗാഹയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, “ആദ്യ ഘട്ടത്തിലെ പ്രവണതകൾ വ്യക്തമാക്കുന്നത് ബീഹാറിലെ ജനങ്ങൾ സംസ്ഥാനത്ത് ജംഗിൾ രാജിന് നോ എൻട്രി ബോർഡ് സ്ഥാപിച്ചു എന്നാണ്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിതീഷ് ജിയുടെ നേതൃത്വത്തിൽ സുസ്ഥിരമായ എൻഡിഎ സർക്കാരിനെ തിരഞ്ഞെടുക്കാൻ ജനങ്ങൾ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ബിഹാറിലെ ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബാഗാഹ എന്നിവിടങ്ങളിൽ പ്രധാനമന്ത്രി മോദി പ്രചാരണം നടത്തി
November 01st, 03:54 pm
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഇന്ന് ഛപ്ര, സമസ്തിപൂർ, മോതിഹാരി, ബഗാഹ എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പ്രസംഗിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം നിതീഷ് ബാബു ബീഹാറിലെ അടുത്ത സർക്കാരിന് നേതൃത്വം നൽകുമെന്നത് വ്യക്തമായിയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം തീർത്തും അസ്വസ്ഥമാണ്, പക്ഷേ അവരുടെ നിരാശ ബീഹാറിലെ ജനങ്ങളുടെ മേൽ കാണിക്കരുതെന്ന് ഞാൻ അവരോട് ആവശ്യപ്പെടും. ”ബീഹാറിലെ മുഖമുദ്രയായ എല്ലാ വ്യവസായങ്ങളും പഞ്ചസാര മില്ലുകളും അടച്ചുപൂട്ടാൻ ജംഗിൾ രാജ് ഉറപ്പുവരുത്തി: പ്രധാനമന്ത്രി
November 01st, 02:55 pm
മോതിഹാരിയിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി കോൺഗ്രസ്-ആർജെഡി സഖ്യം അധികാരത്തിൽ വന്നാൽ മടങ്ങിവരുന്ന “ജംഗിൾ രാജി” നെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബീഹാറിലെ മുഖമുദ്രയായ എല്ലാ വ്യവസായങ്ങളും പഞ്ചസാര മില്ലുകളും അടച്ചുപൂട്ടാൻ ജംഗിൾ രാജ് ഉറപ്പുവരുത്തി.എൻഡിഎ ബീഹാറിലെ ഡബ്ൾ-ഡബ്ൾ യുവരാജിനെ പരാജയപ്പെടുത്തും: പ്രധാനമന്ത്രി മോദി
November 01st, 10:50 am
ഛാപ്രയിൽ നടന്ന വോട്ടെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി മഹാസഖ്യത്തിനെതിരെ ആഞ്ഞടിച്ചു, മികച്ച ഭാവിക്കായി സ്വാർത്ഥ ശക്തികളെ അകറ്റി നിർത്തണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ബീഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് സൂചനയാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.PM Modi addresses Public Meeting in Surat, Gujarat
December 07th, 04:30 pm
Addressing a public meeting in Surat, Prime Minister Narendra Modi hit out at the Congress for their mis-governance in the country for over fifty years. Shri Narendra Modi stated that the BJP’s only agenda was development.PM’s interaction through PRAGATI
March 23rd, 06:09 pm