രാജസ്ഥാനിലെ സിക്കാറിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 27th, 12:00 pm
ഇന്ന് രാജ്യത്ത് 1.25 ലക്ഷം പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ ആരംഭിച്ചു. ഗ്രാമ-ബ്ലോക്ക് തലങ്ങളിൽ സ്ഥാപിക്കുന്ന ഈ പ്രധാനമന്ത്രി കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ കോടിക്കണക്കിന് കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യും. ഇന്ന്, 1,500-ലധികം ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കും (എഫ്‌പിഒകൾ) നമ്മുടെ കർഷകർക്കും വേണ്ടി 'ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ്' (ഒഎൻഡിസി) ആരംഭിച്ചു. രാജ്യത്തിന്റെ ഏത് കോണിലും ഇരിക്കുന്ന കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ എവിടെയും വിപണിയിൽ വിൽക്കാൻ ഇത് എളുപ്പമാക്കും.രാജസ്ഥാനിലെ സീക്കറിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു
July 27th, 11:15 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജസ്ഥാനിലെ സീക്കറിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. 1.25 ലക്ഷം പിഎം കിസാൻ സമൃദ്ധി കേന്ദ്രങ്ങൾ (പിഎംകെഎസ്‌കെ) രാജ്യത്തിന് സമർപ്പിക്കൽ, സൾഫർ പൂശിയ യൂറിയായ 'യൂറിയ ഗോൾഡ്' പുറത്തിറക്കൽ, ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിൽ (ഒഎൻഡിസി) 1600 കാർഷികോൽപ്പാദന സംഘടനകളെ (എഫ്‌പിഒ)ഉൾപ്പെടുത്തൽ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) 14-ാം ഗഡു തുകയായ ഏകദേശം 17,000 കോടി രൂപ 8.5 കോടി ഗുണഭോക്താക്കൾക്ക് അനുവദിക്കൽ എന്നിവ പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നു. ചിറ്റോർഗഢ്, ധോൽപുർ, സിരോഹി, സീക്കർ, ശ്രീ ഗംഗാനഗർ എന്നിവിടങ്ങളിൽ 5 പുതിയ മെഡിക്കൽ കോളേജുകൾ ഉദ്ഘാടനം ചെയ്തു. ബാരൻ, ബുണ്ടി, കരൗലി, ഝുൻഝുനു, സവായ് മധോപുർ, ജയ്‌സാൽമർ, ടോങ്ക് എന്നിവിടങ്ങളിൽ 7 മെഡിക്കൽ കോളേജുകൾക്കു തറക്കല്ലിട്ടു. ഉദയ്പുർ, ബാൻസ്വാര, പ്രതാപ്ഗഢ്, ദുംഗാർപുർ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന 6 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ജോധ്പുർ തിവ്‌രിയിലെ കേന്ദ്രീയ വിദ്യാലയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.വൈറ്റ് ഹൗസ്സിലെ സ്വീകരണ ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന
June 22nd, 11:48 pm
വൈറ്റ് ഹൗസിൽ നടക്കുന്ന ഇന്നത്തെ മഹത്തായ സ്വാഗത ചടങ്ങ് ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങൾക്ക് ഒരുതരം ബഹുമതിയാണ്. 1.4 ബില്യൺ രാജ്യക്കാർക്ക് ഇതൊരു ബഹുമതിയാണ്. അമേരിക്കയിൽ താമസിക്കുന്ന 4 ദശലക്ഷത്തിലധികം ഇന്ത്യൻ വംശജർക്കുള്ളതാണ് ഈ ബഹുമതി. ഈ ബഹുമതിക്ക് പ്രസിഡന്റ് ബൈഡനും ഡോ. ജിൽ ബൈഡനും ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.യുഎസ് പ്രസിഡന്റിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ പൂർണരൂപം
June 22nd, 11:19 pm
ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ചരിത്രത്തിൽ ഈ ദിനത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. ഇന്നത്തെ നമ്മുടെ ചർച്ചകളും കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളും, പുതിയ അധ്യായം തുറന്നു. ആഗോളതലത്തിലുള്ള നമ്മുടെ സമഗ്രമായ തന്ത്രപര പങ്കാളിത്തത്തിനു പുതിയ ദിശയും പുതിയ ഉത്സാഹവുമേകുകയും ചെയ്തു.ടെക്‌സാസിലെ ഹൂസ്റ്റനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 22nd, 11:59 pm
ഈ ദൃശ്യവും ഈ അന്തരീക്ഷവും തികച്ചും സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതല്ല. ടെക്‌സാസിനെ സംബന്ധിക്കുന്ന എന്തും വലുതും ഗംഭീരവുമായിരിക്കണം, ഇത് ടെക്‌സാസിന്റെ സ്വഭാവത്തില്‍ രൂഢമൂലമാണ്.ഹൂസ്റ്റണില്‍ ഇന്ത്യന്‍ ഇന്ത്യന്‍ വംശജരുടെ ‘ഹൗഡി മോദി’ സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
September 22nd, 11:58 pm
ഹൂസ്റ്റണിലെ എന്‍.ആര്‍ജി. സ്റ്റേഡിയത്തില്‍ അന്‍പതിനായിരത്തോളംപേര്‍ പങ്കെടുത്ത ‘ഹൗഡി മോദി’ ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ.ട്രംപ് ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു.പ്രധാനമന്ത്രി മോദി അമേരിക്കയുടെ വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
June 27th, 12:40 pm
പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൌസിൽ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസുമായി കൂടിക്കാഴ്ച്ച നടത്തി . പ്രധാന മേഖലകളിൽ ഇന്ത്യ-അമേരിക്ക പങ്കാളിത്തം വർധിപ്പിക്കുന്നതിന് വിവിധ തലങ്ങളിലുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.നിങ്ങൾക്ക് വൈറ്റ് ഹൌസിൽ ഒരു യഥാർഥ സുഹൃത്തുണ്ട് : പ്രസിഡന്റ് ട്രംപ പ്രധാനമന്ത്രി മോദിയോട്
June 27th, 03:33 am
ഇന്ത്യക്ക് വൈറ്റ്ഹൌസിൽ ഒരു യഥാർത്ഥ സുഹൃത്ത് ഉണ്ട് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ നേതാവിനെ സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഞങ്ങൾ അമേരിക്കയെ ഒരു വിലപ്പെട്ട പങ്കാളിയായി കരുതുന്നു: പ്രധാനമന്ത്രി മോദി
June 27th, 03:22 am
: അമേരിക്കയെ ഞങ്ങളുടെ പ്രധാനപ്പെട്ട പരിപാടികളുടെ വിലപ്പെട്ട പങ്കാളിയായി കരുതുന്നു. എന്ന് യുഎസ് പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വ്യാപാര-വാണിജ്യ, നിക്ഷേപം, സാങ്കേതികവിദ്യ, നവീനത,വിജ്ഞാന സമ്പദ്വ്യവസ്ഥ എന്നിവയാണ് ഇന്ത്യ-അമേരിക്ക സഹകരണത്തിന്റെ പ്രധാന മേഖലകൾ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി, വൈറ്റ് ഹൌസിൽ നിര്‍ണ്ണായകമായ ചർച്ചകൾ നടന്നു
June 27th, 01:23 am
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും വിവിധ തലത്തിലുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തി. മാധ്യമങ്ങൾക്ക് നൽകിയ ഒരു ചെറിയ അഭിമുഖത്തിൽ , പ്രധാനമന്ത്രി മോദി രാഷ്ട്രപതി ട്രംപിനും അദ്ദേഹത്തിന്റെ പത്‌നിക്കും ഊഷ്മളമായ സ്വീകരണം നൽകിയതിൽ നന്ദി പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നെ വളരെ സ്നേഹത്തോടെ സ്വാഗതം ചെയ്തു, ഈ സ്വാഗതത്തിനായി ഞാൻ അദ്ദേഹത്തിനു നന്ദി പറയുന്നു, എന്ന് പ്രധാനമന്ത്രി പറഞ്ഞു.