വെള്ളം സംരക്ഷിക്കുന്നതിന് നമ്മൾ എല്ലാവിധ ശ്രമങ്ങളും നടത്തണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

March 27th, 11:00 am

നമുക്കെല്ലാം ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം നാം കഴിഞ്ഞയാഴ്ച കൈവരിച്ചു. നിങ്ങള്‍ കേട്ടിരിക്കും, ഭാരതം കഴിഞ്ഞയാഴ്ച 400 ബില്യണ്‍ ഡോളര്‍, അതായത് 30 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം കൈവരിച്ചു. ആദ്യം കേള്‍ക്കുമ്പോള്‍ തോന്നും അത് സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യമാണെന്ന്. പക്ഷേ, അത് സമ്പദ്‌വ്യവസ്ഥയെക്കാളുപരി ഭാരതത്തിന്റെ കഴിവിനോടും ശക്തിയോടും ബന്ധപ്പെട്ട കാര്യമാണ്. ഒരുകാലത്ത് ഭാരതത്തില്‍ നിന്നുള്ള കയറ്റുമതിയുടെ കണക്ക് ചിലപ്പോള്‍ 100 ബില്യണ്‍, ചിലപ്പോള്‍ 150 ബില്യണ്‍, മറ്റുചിലപ്പോള്‍ 200 ബില്യണ്‍ വരെ ആകുമായിരുന്നു. ഇപ്പോഴാകട്ടെ, ഭാരതം 400 ബില്യണ്‍ ഡോളറില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ലോകത്താകമാനം ഭാരതത്തില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്കുള്ള ആവശ്യം വര്‍ദ്ധിച്ചുവരുന്നു എന്നതാണ് ഒരു വസ്തുത. മറ്റൊരു കാര്യം ഭാരതത്തിന്റെ വിതരണശൃംഖല ദിനംപ്രതി ശക്തിപ്പെട്ടു വരുന്നു എന്നതാണ്. അത് ഒരു വലിയ സന്ദേശമാണ് നല്‍കുന്നത്. സ്വപ്നങ്ങളേക്കാള്‍ വലിയ ദൃഢനിശ്ചയങ്ങളുണ്ടാകുമ്പോഴാണ് രാഷ്ട്രം വലിയ ചുവടുവെയ്പ് നടത്തുന്നത്. ദൃഢനിശ്ചയങ്ങള്‍ നിറവേറ്റുന്നതിനായുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ ദൃഢനിശ്ചയങ്ങള്‍ സഫലമായിത്തീരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലും അങ്ങനെ തന്നെയാണ് സംഭവിക്കാറ്. ഒരു വ്യക്തിയുടെ ദൃഢനിശ്ചയവും പ്രയത്‌നങ്ങളും അയാളുടെ സ്വപ്നങ്ങളേക്കാള്‍ വലുതാകുമ്പോള്‍ വിജയം സ്വയം അയാളെ തേടിയെത്തുന്നു.

400 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതി എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചതിൽ കർഷകർ, നെയ്ത്തുകാർ, എംഎസ്എംഇകൾ, നിർമ്മാതാക്കൾ, കയറ്റുമതിക്കാർ എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

March 23rd, 09:58 am

നിശ്ചിത സമയത്തിന് 9 ദിവസം മുമ്പ് 400 ബില്യൺ ഡോളർ ചരക്ക് കയറ്റുമതി എന്ന മഹത്തായ ലക്ഷ്യം ഇന്ത്യ നേടിയതിനാൽ, കർഷകർ, നെയ്ത്തുകാർ, എംഎസ്എംഇകൾ, നിർമ്മാതാക്കൾ, കയറ്റുമതിക്കാർ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

Our aim is to build a $5 trillion economy: PM Modi

July 06th, 11:31 am

Prime Minister Narendra Modi addressed a large gathering of party workers while launching a massive membership campaign in Varanasi, Uttar Pradesh today.

പ്രധാനമന്ത്രി മോദി ഉത്തർപ്രദേശിലെ വാരണാസിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു

July 06th, 11:30 am

ഉത്തർപ്രദേശിലെ വാരണാസിയിൽ വൻ അംഗത്വ വിതരണ പരിപാടി ആരംഭിക്കുന്നതിനിടെ പാർട്ടി പ്രവർത്തകരുടെ വലിയൊരു സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസംഗിച്ചു.

Infrastructure development under the BJP-led NDA grew at double speed and scale than before: PM Modi

May 09th, 02:51 pm

At a rally in Prayagraj, PM Modi took on the Congress for its corruption and said, “During Congress’ term, there was the Commonwealth scam, but during our tenure, the world witnessed the glory of Kumbh Mela at Prayagraj.” He further said that infrastructure development under the BJP-led NDA grew at double speed and scale than before.

Since 2014, India has shown the world what it is capable of achieving with an efficient government at its helm: PM Modi

May 09th, 02:50 pm

At a rally in Azamgarh, PM Modi said, “Since 2014, India has shown the world what it is capable of achieving with an efficient government at its helm.” Slamming the Maha Milawat, Shri Modi added, “The ‘Mahamilawat’ of SP-BSP ruined the rich heritage and ethos of Uttar Pradesh and made the state a stage for promoting nepotism and enriching themselves.”

PM Modi addresses rallies in Uttar Pradesh

May 09th, 02:49 pm

Addressing three massive rallies in Azamgarh, Jaunpur and Prayagraj in Uttar Pradesh today, PM Modi slammed the Congress-SP-BSP ‘Mahamilawat’ in U.P for destroying the state and betraying the people’s expectations time and again.

'Nataka' in Karnataka is full of emotions and revenge: PM Modi

April 18th, 12:07 pm

At the rally in Bagalkot, PM Narendra Modi came down heavily on the 'Maha Milawati' gang. He said that there was drama going on in Karnataka and the people had been left in a state of despair. There is a a Nataka (drama) going on in Karnataka which is full of emotions and revenge.

Only vote-bank politics matter for Congress and JD(S): PM Modi

April 18th, 12:06 pm

Addressing a massive public meeting in Karnataka's Chikodi, PM Narendra Modi slammed Congress and JD(S) for their vote-bank politics. PM Modi criticized them for not caring about welfare of the state. He said that the Maha Milawati gang had only one issue which was to abuse the 'Chowkidar'.

Is Congress’ vote-bank in Bagalkot or in Balakot, asks PM Modi in Karnataka

April 18th, 12:05 pm

On his tour to the southern cities of Bagalkot and Chikodi to campaign for the Lok Sabha elections in Karnataka, Prime Minister Modi delivered a power-packed address to a massive rally of supporters today.

Bihar’s politics has become ‘people-centric’ since NDA assumed power in the state and centre: PM Modi in Bhagalpur

April 11th, 10:31 am

Prime Minister Narendra Modi addressed a large public meeting in Bhagalpur, Bihar today.

PM Modi addresses Public Meeting at Bhagalpur, Bihar

April 11th, 10:30 am

Prime Minister Narendra Modi addressed a large public meeting in Bhagalpur, Bihar today.

പ്രധാനമന്ത്രി കര്‍ണ്ണാടകത്തിലും, തമിഴ്‌നാട്ടിലും സുപ്രധാന വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

March 06th, 07:21 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് കര്‍ണ്ണാടത്തിലെ കലബുറാഗിയിലും, തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തും സുപ്രധാന വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

PM Modi addresses public meeting in Kancheepuram, Tamil Nadu

March 06th, 04:30 pm

Prime Minister Narendra Modi addressed a massive public meeting in the city of Kancheepuram, Tamil Nadu today.

പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധനിന് (പി.എം-എസ്.വൈ.എം) പ്രധാനമന്ത്രി തുടക്കം കുറിച്ചു

March 05th, 11:30 am

പ്രധാനമന്ത്രി ശ്രം യോഗി മാന്‍ ധനിന് (പി.എം-എസ്.വൈ.എം) ഗുജറാത്തിലെ വസ്ത്രാലില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തുടക്കം കുറിച്ചു. തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് അദ്ദേഹം പി.എം.എസ്.വൈ.എം പെന്‍ഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. രാജ്യത്തൊട്ടാകെയുള്ള 3 ലക്ഷം പൊതുസേവന കേന്ദ്രങ്ങളിലായി രണ്ടു കോടിയിലേറെ തൊഴിലാളികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചടങ്ങ് വീക്ഷിച്ചു.

Swadeshi was a weapon in the freedom movement, today handloom has become a huge weapon to fight poverty: PM Modi

January 30th, 04:30 pm

PM Modi dedicated the National Salt Satyagraha Memorial to the nation in Dandi, Gujarat. PM Modi while addressing the programme, remembered Gandhi Ji’s invaluable contributions and said, “Bapu knew the value of salt. He opposed the British to make salt costly.” The PM also spoke about Mahatma Gandhi’s focus on cleanliness and said, “Gandhi Ji chose cleanliness over freedom. We are marching ahead on the path shown by Bapu.”

ഗുജറാത്തില്‍ ദണ്ഡിയിലുള്ള ഉപ്പു സത്യഗ്രഹ സ്മാരകം പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

January 30th, 04:30 pm

ഗുജറാത്തിലെ നവ്‌സാരി ജില്ലയിലുള്ള ദണ്ഡിയില്‍ ദേശീയ സത്യാഗ്രഹ സ്മാരകം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

ഒരു ജില്ല, ഒരു ഉല്‍പന്നം' മേഖലാതല ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

December 29th, 05:10 pm

പ്രധാനമന്തി വാരണാസിയില്‍: ഐ.ആര്‍.ആര്‍.ഐ. ക്യാംപസ് രാഷ്ട്രത്തിനു സമര്‍പ്പിച്ചു, 'ഒരു ജില്ല, ഒരു ഉല്‍പന്നം' മേഖലാതല ഉച്ചകോടിയെ അഭിസംബോധന ചെയ്തു.സമഗ്ര പെന്‍ഷന്‍ മാനേജ്‌മൈന്റ് പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടു. വാരണാസിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

പ്രധാനമന്തി വാരണാസിയില്‍:

December 29th, 05:00 pm

'ഒരു ജില്ല, ഒരു ഉല്‍പന്നം' മേഖലാതല ഉച്ചകോടിയെ അഭിസംബോധന ചെയ്തു

വാരണാസി ഉടൻ തന്നെ കിഴക്കൻ മേഖലയിലേക്കുള്ള കവാടമാകും, എന്ന് പ്രധാനമന്ത്രി മോദി

September 18th, 12:31 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയുകയും ചെയ്തു. കഴിഞ്ഞ നാല് വർഷങ്ങളിൽ വാരാണസി അസാധാരണ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പൊതുയോഗത്തിൽ സംസാരിക്കവേ പറഞ്ഞു. വാരണാസിയിലെ പദ്ധതികളെ കുറിച്ചും ജനങ്ങളുടെ ജീവിതനിലവാരം കൂടുതൽ വർദ്ധിപ്പിക്കുതിനെ കുറിച്ചും പ്രധാനമന്ത്രി വിശദികരിച്ചു . പുതിയ കാശി, പുതിയ ഇന്ത്യ സൃഷ്ടിക്കുന്നത്തിന്റെ ഭാഗമാകാൻ പ്രധാനമന്ത്രി ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു