ഫെബ്രുവരി 22, 23 തീയതികളില്‍ പ്രധാനമന്ത്രി ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും
February 21st, 11:41 am
ഫെബ്രുവരി 22ന് രാവിലെ 10.45ന് അഹമ്മദാബാദില്‍ പ്രധാനമന്ത്രി ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12:45 ന് പ്രധാനമന്ത്രി മഹേസാണയിലെത്തി വാലിനാഥ് മഹാദേവക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക്, മഹേസാണയിലെ താരഭില്‍ ഒരു പൊതുചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കും. അവിടെ അദ്ദേഹം 13,500 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. ഏകദേശം 4:15 PM ന് പ്രധാനമന്ത്രി നവസാരിയില്‍ എത്തും, അവിടെ അദ്ദേഹം ഏകദേശം 47,000 കോടി രൂപയിലധികം ചെലവഴിച്ചുള്ള ഒന്നിലധികം വികസന പദ്ധതികള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും തറക്കല്ലിടുകയും പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. വൈകുന്നേരം 6:15 ന് പ്രധാനമന്ത്രി കക്രപാര്‍ ആണവോര്‍ജ്ജ നിലയം സന്ദർശിക്കും.Balanced development of every region is a huge priority: PM Modi
April 25th, 04:50 pm
PM Modi laid the foundation stone and dedicated to the nation various development projects worth more than Rs 4850 crores at Silvassa, Dadra, and Nagar Haveli today. The projects included the dedication of NAMO Medical Education & Research Institute in Silvassa, and the laying of the foundation stone of 96 projectsസില്‍വാസ, ദാദ്ര, നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ 4850 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
April 25th, 04:49 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സില്‍വാസ, ദാദ്ര, നഗര്‍ ഹവേലി എന്നിവിടങ്ങളില്‍ 4850 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. സില്‍വാസയിലെ നമോ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമര്‍പ്പണം നിര്‍വഹിച്ചു. ഗവണ്‍മെന്റ് സ്‌കൂളുകള്‍, ദാമനിലെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ്, വിവിധ റോഡുകളുടെ സൗന്ദര്യവല്‍ക്കരണം, ബലപ്പെടുത്തല്‍, വീതികൂട്ടല്‍, മത്സ്യ വിപണി, വാണിജ്യ സമുച്ചയം തുടങ്ങി 96 പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഈ മേഖലയിലെ ജലവിതരണ പദ്ധതി മെച്ചപ്പെടുത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം, ദിയു, സില്‍വാസ്സ എന്നിവിടങ്ങളില്‍ നിന്നുള്ള നഗര പ്രദേശങ്ങളിലെ പിഎംഎവൈ ഗുണഭോക്താക്കള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറി.പ്രധാനമന്ത്രി ഒകേ്ടാബര്‍ 19-20 തീയതികളില്‍ ഗുജറാത്ത് സന്ദര്‍ശിക്കും
October 18th, 11:25 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒകേ്ടാബര്‍ 19-20 തീയതികളില്‍ ഗുജറാത്ത് സന്ദര്‍ശിക്കുകയും ഏകദേശം 15,670 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടല്‍ നടത്തുകയും ചെയ്യും.PM to lay Foundation Stone for Manipur Water Supply Project on 23rd July 2020
July 22nd, 11:43 am
PM Modi will lay the foundation stone for Manipur Water Supply Project on 23rd July via video conferencing. Manipur Water Supply Project is an important component of efforts of the State government to achieve the goal of 'Har Ghar Jal' by 2024. The project outlay is about ₹3054.58 crores with a loan component funded by New Development Bank.