സംയുക്ത വസ്തുതാപത്രം: സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്ത വിപുലീകരണം തുടര്‍ന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഇന്ത്യയും
September 22nd, 12:00 pm
ആഗോള നന്മയ്ക്കായുള്ള അജണ്ട നിര്‍ണ്ണായകമായി നടപ്പിലാക്കുന്നതാണ് 21ാം നൂറ്റാണ്ടിനെ നിര്‍വചിക്കുന്ന യു.എസ്ഇന്ത്യ സമഗ്ര ആഗോള, നയതന്ത്ര പങ്കാളിത്തമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിരീകരിച്ചു. അമേരിക്കയും ഇന്ത്യയും അഭൂതപൂര്‍വമായ വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും തലത്തിലെത്തുന്നത് കണ്ട ചരിത്രപരമായ കാലഘട്ടത്തെക്കുറിച്ച് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യം, സ്വാതന്ത്ര്യം, നിയമവാഴ്ച, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത, എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നതിലാണ് യുഎസ്ഇന്ത്യ പങ്കാളിത്തം ഊന്നല്‍ നല്‍കുന്നതെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. വര്‍ധിച്ച പ്രവര്‍ത്തന ഏകോപനം, വിവരങ്ങള്‍ പങ്കിടല്‍, പ്രതിരോധ വ്യാവസായിക നവീകരണം എന്നിവയുടെ നേട്ടങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് യു.എസ്ഇന്ത്യ മേജര്‍ ഡിഫന്‍സ് പങ്കാളിത്തത്തെ ആഗോള സുരക്ഷയുടെയും സമാധാനത്തിന്റെയും സ്തംഭമാക്കി മാറ്റിയ പുരോഗതിയെ നേതാക്കള്‍ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടേയും പൗരസ്വകാര്യ മേഖലകളുടേയും ഗവണ്‍മെന്റുകളുടേയും അഗാധമായ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള അശ്രാന്ത പരിശ്രമം യു.എസ്ഇന്ത്യ പങ്കാളിത്തത്തെ വരും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ഉയരങ്ങളിലേക്കുള്ള പാതയിലേക്ക് നയിച്ചുവെന്ന് പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി മോദിയും അചഞ്ചലമായ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.അമേരിക്കയിലെ പ്രമുഖ പ്രൊഫഷണലുകളുമായി പ്രധാനമന്ത്രിയുടെ ആശയവിനിമയം
June 24th, 07:28 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജൂൺ 23-ന് വാഷിംഗ്ടൺ ഡി.സി.യിലെ ജോൺ എഫ്. കെന്നഡി സെന്ററിൽ യുഎസ്എയിലെ പ്രൊഫഷണലുകളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തു.ഇന്ത്യ-ഓസ്‌ട്രേലിയ വെർച്വൽ ഉച്ചകോടി
March 17th, 08:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിൽ 2022 മാർച്ച് 21-ന് രണ്ടാമത്തെ ഇന്ത്യ-ഓസ്‌ട്രേലിയ വെർച്വൽ ഉച്ചകോടി നടത്തും. 2020 ജൂൺ 4 ലെ ചരിത്രപരമായ ആദ്യ വെർച്വൽ ഉച്ചകോടിയെ തുടർന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയത്.ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദേ സുഗയുമായി പ്രധാനമന്ത്രി മോദി ഫലപ്രദമായ ചർച്ചകൾ നടത്തി
September 24th, 03:45 am
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയും വാഷിംഗ്ടൺ ഡിസിയിൽ ഫലപ്രദമായ കൂടിക്കാഴ്ച നടത്തി. വ്യാപാര, സാംസ്കാരിക ബന്ധങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരാനുള്ള വഴികൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി.യുഎസ്എ വൈസ് പ്രസിഡന്റ് ശ്രീമതി കമല ഹാരിസുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയുടെ പ്രാരംഭ പരാമര്‍ശങ്ങള്‍
September 24th, 02:15 am
നിങ്ങള്‍ എനിക്കും എന്റെ പ്രതിനിധിസംഘത്തിനും നല്‍കിയ ഊഷ്മളസ്വാഗതത്തിന് ആദ്യംതന്നെ ഞാന്‍ നന്ദി അറിയിക്കുന്നു. ശ്രേഷ്ഠരേ, ചില മാസങ്ങള്‍ക്ക് മുമ്പ് നമുക്കു തമ്മില്‍ ഫോണില്‍ സംസാരിക്കാന്‍ അവസരമുണ്ടായി. അന്നു നാം വിശദമായ ചര്‍ച്ച നടത്തി. ആ സമയത്തും നിങ്ങള്‍ എന്നോട് വളരെ ഊഷ്മളമായും സ്വാഭാവികമായും സംസാരിച്ച രീതി, ഞാന്‍ അത് എപ്പോഴും ഓര്‍ക്കും. വളരെ നന്ദി. നിങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍, അത് വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. കൊവിഡ് -19 മഹാമാരിയുടെ രണ്ടാം തരംഗത്തെ ഇന്ത്യ അഭിമുഖീകരിക്കുകയായിരുന്നു; ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള സമയം. അതിനാല്‍, ഒരു കുടുംബത്തെപ്പോലെ, ബന്ധുവിനോടെന്നപോലെ ഊഷ്മളമായി നിങ്ങള്‍ സഹായഹസ്തം നീട്ടി. നിങ്ങള്‍ അന്ന് എന്നോട് സംസാരിച്ചപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത വാക്കുകള്‍, ഞാന്‍ അത് എപ്പോഴും ഓര്‍ക്കും. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങള്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു യഥാര്‍ത്ഥ സുഹൃത്തിനെപ്പോലെ, സഹകരണത്തിന്റെ സന്ദേശവും സംവേദനക്ഷമത നിറഞ്ഞതുമായിരുന്നു ആ സംഭാഷണം. അതിനു ശേഷം, യുഎസ് ഗവണ്‍മെന്റും യുഎസ് കോര്‍പ്പറേറ്റ് മേഖലയും ഇന്ത്യന്‍ സമൂഹവും എല്ലാം ഇന്ത്യയെ സഹായിക്കാന്‍ ഒത്തുചേര്‍ന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മില്‍ കൂടിക്കാഴ്ച നടത്തി
September 24th, 02:14 am
യു.എസ്. സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബര്‍ 23 ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ വച്ച് അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തി.വാഷിംഗ്ടൺ ഡിസിയിൽ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പ്
September 23rd, 05:44 am
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം അമേരിക്കൻ ഐക്യനാടുകളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാഷിംഗ്ടൺ ഡിസിയിൽ (22 സെപ്റ്റംബർ 2021, പ്രാദേശിക സമയം) എത്തി.Prime Minister's video conference with the Heads of Indian Missions
March 30th, 07:32 pm
Prime Minister Shri Narendra Modi held a videoconference with the Heads of all of India’s Embassies and High Commissions worldwide at 1700 hrs today. This conference—the first such event for Indian Missions worldwide—was convened to discuss responses to the global COVID-19 pandemic.Social Media Corner 27 June 2017
June 27th, 08:18 pm
Your daily dose of governance updates from Social Media. Your tweets on governance get featured here daily. Keep reading and sharing!നിങ്ങൾക്ക് വൈറ്റ് ഹൌസിൽ ഒരു യഥാർഥ സുഹൃത്തുണ്ട് : പ്രസിഡന്റ് ട്രംപ പ്രധാനമന്ത്രി മോദിയോട്
June 27th, 03:33 am
ഇന്ത്യക്ക് വൈറ്റ്ഹൌസിൽ ഒരു യഥാർത്ഥ സുഹൃത്ത് ഉണ്ട് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ നേതാവിനെ സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഞങ്ങൾ അമേരിക്കയെ ഒരു വിലപ്പെട്ട പങ്കാളിയായി കരുതുന്നു: പ്രധാനമന്ത്രി മോദി
June 27th, 03:22 am
: അമേരിക്കയെ ഞങ്ങളുടെ പ്രധാനപ്പെട്ട പരിപാടികളുടെ വിലപ്പെട്ട പങ്കാളിയായി കരുതുന്നു. എന്ന് യുഎസ് പ്രസിഡന്റുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വ്യാപാര-വാണിജ്യ, നിക്ഷേപം, സാങ്കേതികവിദ്യ, നവീനത,വിജ്ഞാന സമ്പദ്വ്യവസ്ഥ എന്നിവയാണ് ഇന്ത്യ-അമേരിക്ക സഹകരണത്തിന്റെ പ്രധാന മേഖലകൾ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി, വൈറ്റ് ഹൌസിൽ നിര്‍ണ്ണായകമായ ചർച്ചകൾ നടന്നു
June 27th, 01:23 am
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും വിവിധ തലത്തിലുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തി. മാധ്യമങ്ങൾക്ക് നൽകിയ ഒരു ചെറിയ അഭിമുഖത്തിൽ , പ്രധാനമന്ത്രി മോദി രാഷ്ട്രപതി ട്രംപിനും അദ്ദേഹത്തിന്റെ പത്‌നിക്കും ഊഷ്മളമായ സ്വീകരണം നൽകിയതിൽ നന്ദി പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നെ വളരെ സ്നേഹത്തോടെ സ്വാഗതം ചെയ്തു, ഈ സ്വാഗതത്തിനായി ഞാൻ അദ്ദേഹത്തിനു നന്ദി പറയുന്നു, എന്ന് പ്രധാനമന്ത്രി പറഞ്ഞു.അമേരിക്കയിൽ പ്രധാനമന്ത്രി മോദിയുടെ സമ്മേളനം
June 26th, 09:07 pm
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ പങ്കാളിത്തം വർധിപ്പിക്കാനുള്ള ചർച്ചകൾ നടത്തി. പിന്നീട് പ്രധാനമന്ത്രി മോദി സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് തില്ലേഴ്സണുമായി കൂടിക്കാഴ്ച നടത്തുകയും ഇന്തോ-യുഎസ് ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.സാങ്കേതികവിദ്യ നയിക്കുന്ന ഭരണത്തിലൂടെ നാം ഒരു ആധുനിക ഇന്ത്യ സൃഷ്ടിക്കുന്നു: പ്രധാനമന്ത്രി മോദി
June 25th, 11:43 pm
വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ സമൂഹവുമായി അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യകുറിച്ചു നല്ല വരാത്ത വരുമ്പോൾ ഇന്ത്യൻ വംശജർ സന്തോഷിച്ചു. ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് എത്തുവാൻ ആഗ്രഹിക്കും. അമേരിക്കൻ സമ്പദ്ഘടനയ്ക്ക് ഇന്ത്യൻ വംശജർ നൽകിയ സംഭാവനയെ അദ്ദേഹം അഭിനന്ദിച്ചു.പ്രധാനമന്ത്രി ഭീകരതയെക്കുറിച്ചും സംസാരിച്ചു. അത് ഉയർത്തിപ്പിടിച്ചിരിക്കുന്ന ഭീഷണി ലോകം മനസ്സിലാക്കിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി സംവദിച്ചു
June 25th, 11:42 pm
വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിച്ചു.പുറത്തുള്ള ഇന്ത്യന്‍ വംശജര്‍, ഇന്ത്യയില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ആഹ്ലാദിക്കുന്നുവെന്നും ഇന്ത്യ ഉയര്‍ച്ച നേടണമെന്ന് ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ത്യന്‍ വംശജര്‍ നല്‍കുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.അമേരിക്കന്‍ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി
June 25th, 09:47 pm
വാഷിങ്ടണ്‍ ഡിസിയില്‍വെച്ച് 20 പ്രമുഖ അമേരിക്കന്‍ സി.ഇ.ഒമാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.പ്രധാനമന്ത്രി മോദിക്ക് വാഷിംഗ്ടൺ ഡിസി യിൽ ഒരു ഊഷ്മള സ്വീകരണം
June 25th, 07:55 am
പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ ഡിസിയിലെ തന്റെ ത്രീ ദേശീയ പര്യടനത്തിൻറെ രണ്ടാംഭാഗം ആരംഭിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്പുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അമേരിക്കൻ സിഇഒ- കളുമായി ചർച്ച നടത്തുകയും, ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്യും.വാഷിംഗ്ടൺ ഡിസിയിൽ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗത്തിന് വേണ്ടിയുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും പങ്കുവയ്ക്കുക!
June 23rd, 02:42 pm
പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 25 മുതൽ 26 വരെ അമേരിക്ക സന്ദർശിക്കും. ഈ സന്ദർശനത്തിനിടെ മോദി വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ സമൂഹവുമായി ആശയവിനിമയം നടത്തും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലേക്കായി നിങ്ങൾക്ക് എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടെങ്കിൽ, അവ താഴെയുള്ള അഭിപ്രായങ്ങളുടെ ഭാഗത്ത് പങ്കുവയ്ക്കുക. പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ ഇതിൽനിന്നുള്ള മികച്ച കാഴ്ചപ്പാടുകൾ ഉൾപ്പെടുത്തും.A strong India-U.S. partnership can anchor peace, prosperity & stability across the world: PM Modi
June 08th, 09:40 pm
Prime Minister's Keynote Speech at 41st AGM of US India Business Council (USIBC)
June 08th, 05:39 am