സംഘര്‍ഷം ഒഴിവാക്കാനും പാരിസ്ഥിതിക ബോധം വളര്‍ത്താനുമുള്ള ആഗോള മുന്നേറ്റമായ ‘സംവാദ’ത്തിന്റെ രണ്ടാമതു സമ്മേളനത്തിനു പ്രധാനമന്ത്രി നല്‍കിയ ചലനചിത്ര സന്ദേശം
August 05th, 10:52 am
സംഘര്‍ഷം ഒഴിവാക്കാനും പാരിസ്ഥിതിക ബോധം വളര്‍ത്താനുമുള്ള ആഗോള മുന്നേറ്റമായ ‘സംവാദ’ത്തിന്റെ രണ്ടാമതു സമ്മേളനം ഇന്നും നാളെയുമായി യാങ്കൂണില്‍ നടക്കുകയാണ്.രണ്ടാമതു സമ്മേളനത്തിന് ആശംസ നേര്‍ന്നുകൊണ്ടു നല്‍കിയ സന്ദേശത്തില്‍, ലോകത്താകെയുള്ള വിവിധ സമൂഹങ്ങള്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഇന്ത്യയിലെ യുവജനങ്ങളെ ഡോ. കലാം പ്രചോദിപ്പിച്ചിരുന്നു: പ്രധാനമന്ത്രി
July 27th, 12:34 pm
ജനാവലിയെ അഭിസംബോധന ചെയ്യവെ രാജ്യത്തിന് മൊത്തത്തില്‍ ആദ്ധ്യാത്മീകതയുടെ ദീപസ്തംഭമായ രാമേശ്വരം ഇപ്പോള്‍ ഡോ. കലാമുമായി അടുത്ത് നില്‍ക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാമേശ്വരത്തിന്റെ ലാളിത്യവും, ആഴവും, ശാന്തതയും ഡോ. കലാം പ്രതിഫലിപ്പിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.തമിഴ്നാട്ടിലെ രാമേശ്വരത്ത് പെയ് കരുംബുവില്‍ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്‌മാരകം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.
July 27th, 12:29 pm
തമിഴ്നാട്ടിലെ രാമേശ്വരത്ത് പെയ് കരുംബുവില്‍ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്‌മാരകം ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.എ.പി.ജെ.അബ്ദുള്‍ കാലാം സ്മാരകത്തിന്‍റെ ഉദ്ഘാടന വേളയില്‍ 'കലാം സന്ദേശ് വാഹിനി' ഫ്ലാഗ് ഓഫ് ചെയ്യും.പ്രധാനമന്ത്രി ലോംഗ് ലൈന്‍ ട്രോളര്‍ ഗുണഭോക്താക്കള്‍ക്കുള്ള അനുമതി പത്രങ്ങള്‍ വിതരണം ചെയ്യുകയും,ഹരിത രാമേശ്വരം പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു.കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ നടക്കുന്ന രാമായണ ദര്‍ശനം പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി പങ്കെടുത്തു
January 13th, 08:49 pm
Prime Minister Modi while inaugurating the Ramayana Darshanam event at Vivekananda Kendra said that Swami Vivekananda’s thoughts continue to inspire us even today. Paying rich tributes to Swami Vivekananda, PM Modi said that his thoughts can inspire our country’s youth to contribute towards nation building.Swami Vivekananda's powerful thoughts continue to shape several minds: PM Modi
January 12th, 05:41 pm
PM Narendra Modi today inaugurated Ramayana Darshnam, Bharatmata Sadnam & Statue of Lord Hanuman in Kanyakumari through video conferencing. Addressing the event, Shri Modi paid tribute to Swami Vivekananda on his birth anniversary. PM Modi also said that India is a youthful nation and thoughts of Vivekananda can inspire them towards nation building.കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ നടക്കുന്ന രാമായണ ദര്‍ശനം പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി പങ്കെടുത്തു
January 12th, 05:40 pm
PM Narendra Modi today inaugurated Ramayana Darshnam, Bharatmata Sadnam & Statue of Lord Hanuman in Kanyakumari through video conferencing. Addressing the event, Shri Modi paid tribute to Swami Vivekananda on his birth anniversary. PM Modi also said that India is a youthful nation and thoughts of Vivekananda can inspire them towards nation building.